?കിളി The Man in Heaven-singel part [Demon king] 1430

അച്ഛൻ എന്നെയൊന്ന് നോക്കി…

ഞാനൊന്ന് ഇളിച്ചു….

ഒരു വല്ലാത്ത ഇളി….?

 

‘””” നീ കുടിച്ചോ…. ‘””?

ഹ ഹ ഹ ….

മനസ്സിലായി…

ഇപ്പൊ പിടിക്കും….

ഞാൻ: ഇല്ല….?

‘””” സത്യം പറയടാ….. ‘”””?

ഞാൻ: ഇല്ലച്ചാ….. സത്യമായും കുടിച്ചില്ല….. ‘”?

‘””””ട്ടേ……..'””?

 

പൊട്ടി എന്റെ കരണം….

ഹോ…

എത്രയെത്ര നക്ഷത്രങ്ങൾ…..???

‘””” അച്ഛനോ…… ബോധം ഇല്ലേ നിനക്ക്…. ‘””?

ഞാൻ അച്ഛനെ നോക്കി….

ആയ്യോ…

അത് അച്ഛനല്ല….

ചേച്ചിയാ…..

എന്റെ കിളി മൊത്തം പോയി…

അപ്പൊ നേരത്തെ കണ്ട അച്ഛനോ…

അത് വെറും തോന്നൽ ആയിരുന്നോ….

ഓഹ്… മൈ …ബോസ്സ്….?

 

രാഹുലും ആകെ കിളി പാറി നിൽക്കാണ്…

‘””” ഡാ രാഹുലേ…. സത്യം പറ…. ഇവൻ കുടിച്ചോ…. ‘””

രാഹുൽ: മ്മ്…..

അവൻ തല താഴ്ത്തി മൂളി…

കള്ളം പറയുകയാ കള്ളൻ….?

ചേച്ചി എന്നെ മണപ്പിച്ചു…

നോ സ്മെൽ…

എങ്ങനെ വരാനാ…

ഒറ്റ ബോട്ടിൽ ബീറല്ലേ കുടിച്ചള്ളു……

അതും രാത്രി…

ഇപ്പൊ അതിന്റെ മണം പിടിച്ചാൽ കിട്ടോ….

അല്ല…

അടിച്ച സാധനത്തിന്റെ മണം കിട്ടോ…

lsd ടേ…..
???

ചേച്ചി: ഡാ….. രാഹുലേ… സത്യം പറ…. ഇവൻ എന്താ അടിച്ചത്….

ചേച്ചി ദേഷ്യത്തിൽ ചോതിച്ചു….

രാഹുൽ: സത്യമാ ചേച്ചി.. . കള്ളാണ്…?

ചേച്ചി: ഡാ…. നീ എന്നെ മണ്ടിയൊന്നും ആക്കണ്ട…

കള്ള് കുടിച്ചാൽ മണമുണ്ടാകും…. പിന്നെ അച്ഛനും കുടിക്കാറുണ്ട്… അതുകൊണ്ടെനിക്കറിയാം ചേച്ചിയെ കേറി അച്ഛാന്ന് വിളിക്കാനുള്ള ശക്തിയൊന്നും കള്ളിനില്ലെന്ന്….'”””

ചേച്ചി പറഞ്ഞു നിർത്തി…

രാഹുൽ എന്ത് പറയണമെന്നറിയാതെ തല താഴ്ത്തി നിന്നു…

നല്ലവനായ ഉണ്ണി പെട്ടുപോയി… പാവം….?

ചേച്ചി: ഇവൻ വീണ്ടും കഞ്ചാവ് വലിച്ചോ…..?

ചേച്ചി ചോതിച്ചു…

അവൻ തല പൊക്കാതെ മ്മ്… എന്ന് പറഞ്ഞു…

ചേച്ചിയെന്നെ ദേഷ്യത്തോടെ നോക്കി…

പാവം…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.