?കിളി The Man in Heaven-singel part [Demon king] 1430

‘””” ആഹ്….. ബിക്കിനി കാട്ടിതന്നാൽ വരാം….. ””

 

ആഹാ… നല്ല മറുപടി…

 

ബോണി: ഓഹ്…. രാഹുലിന്റെ ബിക്കിനി കാട്ടിത്തരാം…'””

അയ്യേ…. മ്ലേച്ഛം…..

‘””” അളിയാ….. ഉമ്മ…….'””??

ഞാനെന്തിനാ അവന് flying കിസ്സ് കൊടുക്കുന്നത്…

ശേ…

സ്വൽപ്പം ബോധം ആവാം…

എവടെ….

ഈ പറയുന്നത് ആരോടാ….

ഞാൻ നന്നാവൂല്ലാ…..

അങ്ങനെ ഞങ്ങളാ പുഴക്കടവിൽ നിന്നും വീട്ടിലേക്ക് നടന്നു…

അവനെന്നെ താങ്ങിയിട്ടുണ്ട്…

‘”””നീ എന്താടാ രാഹുലേ ആടുന്നെ….. കള്ള് കുടിച്ചിട്ടുണ്ടോ…. ‘”””

ഞാൻ ചോതിച്ചു…..

അല്ല…. ഈ ഞാനെന്ന് പറഞ്ഞാൽ ഞാനല്ലട്ടൊ….

രാഹുൽ: മിണ്ടാതെ നടക്കടാ…. ഓരോന്ന് അടിച്ച് കേറ്റിട്ട്…..

അവൻ പറഞ്ഞു…

സ്വാഭാവികം…

‘””” എനിക്കാരുടരുടെയും സഹായം വേണ്ട….

എനിക്കൊറ്റക്ക് നടക്കാൻ പറ്റും….'””

അതും പറഞ്ഞ് അവന്റെ താങ്ങിൽ നിന്നും റിലീസ് ആയി…

ഞാനിത് എന്തിനുള്ള പുറപ്പാടാ ബോസ്സേ….

ദേ ആടുന്നു….

ദേ പറക്കുന്നു…

താഴെ വീഴോ….

സഹോ പറഞ്ഞത് ആ എനിക്ക് വേദനിച്ചാൽ ഈ എനിക്കും വേദനിക്കുമെന്നാ…

 

‘””” ???? ലജ്ജ….വതിയെ…. നിന്റെ കള്ളക്കട കണ്ണിൽ…..

ലജ്ജ….വതിയെ…. നിന്റെ കള്ളക്കട കണ്ണിൽ…..

ഓ……

പാല പൂവോ കണ്ണിൻ തിടമ്പോ തേനോ തേൻ നിലാവോ…..

തൊട്ടുരുമ്മി നിന്നാട്ടെ….

ഏയ്‌…തൊട്ടാ വാടി പെണ്ണാളെ… ????”””’

 

ഞാൻ പാട്ടും നടന്നു….

ആരേലും കാണുന്നുണ്ടോന്ന് നോക്കി പേടിച്ചുകൊണ്ട് രാഹുലും പിന്നാലെ നടന്നു…?

ഹ ഹ ഹ …???

പാവം…

അങ്ങനെ യക്ഷി അമ്പലത്തിനത്തിന്റെ മുന്നിലെത്തി…

ഉള്ളിലെ എനിക്ക് പേടിയായി…

പക്ഷെ പുറത്തെ എനിക്ക് അതില്ല….

‘”””” എടി ശാന്തേ…..

ഇറങ്ങി വാടി ******* ‘”””?

അയ്യോ….
ദേ ഞാൻ അങ്ങോട്ട് നോക്കി തെറി വിളിക്കുന്നു….

ഞാനിത് എന്ത് ഭാവിച്ചാണവോ…

ഇനി ഇതിനാണോ ഞാൻ ചത്തപ്പോൾ യക്ഷി വന്നത്…

രാഹുൽ: ഡാ അളിയാ…. നീ എന്താ ഈ കാണിക്കുന്നെ….

 

””” എടാ ശാന്താ…..'”””

 

രാഹുൽ: കോന്ത…. അങ്ങോട്ട് നടക്ക്‌ *****?

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.