?കിളി The Man in Heaven-singel part [Demon king] 1430

ഇവന്റെ ചേച്ചി ഒരുവട്ടം കാഞ്ചാവടിച്ചതിന് പിടിച്ചതല്ലേ….

അപ്പൊ ചേച്ചിയോട് അത് പറയാം….

ഉച്ചവരെ നോക്കിയാൽ മതി….

പിന്നെ നമുക്ക് കറങ്ങാനാണെന്ന് പറഞ്ഞ് ഇറങ്ങാം…..'”””?

 

രാഹുൽ: ഡാ….. ഇത് വേണോ…..?

ബോണി: വേറെ വഴിയില്ലട….?

രാഹുൽ: ന്നാലും…. ആരേലും അറിഞ്ഞാൽ…?

ബോണി: ആരും അറിയില്ല…. നീ സമ്മദിക്ക്….?

 

അവന്റെ മുഖം കണ്ടാലറിയാം….

സമ്മതിച്ചു…

100 വട്ടം സമ്മതിച്ചു….

അവർ എന്റടുത്തേക്ക് വരുന്നു….

ദേ തലയിൽ കൊമ്പ്….

കയ്യിൽ കത്തി…

ഇത്ര പെട്ടെന്ന് coustume മാറിയോ….?

എന്റെ ശരീരം കൈകൊണ്ട് കണ്ണ് തിരുമ്മി….

അവനും വിശ്വാസം വന്ന് കാണില്ല….

എന്റെ ബോഡിക്കേ…?

ആഹ്…

ഇപ്പൊ ശരിയായി…

അപ്പൊ ഇനി കണ്ണിനെ നമ്പാൻ പറ്റില്ല….

ശ്യം; ഡാ…… കിളി……?

 

‘”””‘ മ്മ്…………..'””‘?

ഞാൻ അമർത്തി മൂളി…

ശ്യം: വീട്ടിൽ പോണ്ടേ……..

 

‘”””” വേണ്ടാ…… ബീച്ചിൽ പോകാം……. ‘””?

ഞാൻ പറഞ്ഞു….

ഒന്നും ഞാനായിട്ടല്ല പറഞ്ഞത്….

ജീവിച്ചിരിക്കുന്ന ഞാനാ പറഞ്ഞത്….

 

ശ്യം: ബീച്ചിലോ….. എന്തിന്…..?

 

‘”””” അവടെ കൊറേ ബിക്കിനി ഇട്ട മദാമ്മമാർ കാണും….. ‘”””?

 

ശ്യം: ഡാ….. ഇവൻ കിളി പാറി നിൽക്കാ…..?

ബോണി; അതൊക്കെ ശരിയാവും….?

രാഹുലേ…. നീ അവനെ പിടിച്ച് കൊണ്ടുപോ…..'””‘

 

രാഹുൽ എന്നെ താങ്ങി….

കൂടെ അവരും താങ്ങി….

അങ്ങനെ എല്ലാരും തങ്ങി….

ബോണി: ഡാ…. പിന്നൊരു കാര്യം…

ഇത്‌ ഉപയോഗിച്ചാൽ ഇവൻ കാണാത്തത് പലതും കാണും…

മൈൻഡ് വേറെ ലോകത്തായിരിക്കും..

പിന്നെ സംബന്ധമില്ലാത്ത കൊറേ കാര്യം പറയുകയും ചെയ്യുകയും ചെയ്യും…. ‘”””

 

രാഹുൽ: ഓഹ്….
ഇനി അതിന്റെ കുറവേ ഉണ്ടാർന്നള്ളു….'”””?

ബോണി: നീ ഇവനെ കൂട്ടി വിട്ടോ….

ഞങ്ങൾ ഉച്ചക്ക് കൂട്ടാൻ വരാ…'””?

രാഹുൽ: ഈ കിളി നേരാംവണ്ണം വരോടാ…..?

ബോണി: അവനൊക്കെ വരും…. അല്ലെടാ കിളി….?

അവൻ എന്നോട് ചോദിച്ചു…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.