?കിളി The Man in Heaven-singel part [Demon king] 1430

ഞാനതിൽ ഇരുന്നു…

ഇരുന്നപ്പോഴേ അതിലില്നിന്ന് ഒരു ബെൽറ്റ് വന്ന് എന്റെ കയ്യും കാലും വയറുമെല്ലാം ബന്ധിച്ചു….

 

ഞാനെന്താ എന്നർത്തത്തിൽ സഹോയെ നോക്കി…

 

അവനൊന്നുമില്ല എന്നർത്തത്തിൽ തലയാട്ടി ആ ബോക്സിന്റെ ഡോർ ക്ലോസ് ചെയ്തു….

 

പിന്നെന്തൊക്കെയോ ശബ്ദം……..

ഞാനിരുന്നു കസാര കറങ്ങാൻ തുടങ്ങി….

പോകെ പോകെ വേഗതയും കൂടാൻ തുടങ്ങി….

 

ഒപ്പം ഞാനും….

ഒന്നുമൊരു പിടിയുമില്ല….

 

തല കറങ്ങാൻ തുടങ്ങി….

തലവേദന…..

തലകറക്കം….

ഒക്കെ വന്നുകൊണ്ടിരിക്കുന്നു….

ചത്താലും ഇതൊക്കെ വരോ…

 

എന്റെ കണ്ണുകൾ അടയാൻ തുടങ്ങി….

പതിയെ ഞാൻ മയക്കത്തിലേക്ക് പോയി…..

ഓർമകളുടെ ലോകത്തേക്ക്…..
[10/23, 10:16 AM] Dd: അങ്ങനെ കറങ്ങി കറങ്ങി ഭൂമിലെത്തി…

മരിച്ചുപോയ എന്റെ ആത്മാവ് ജീവിച്ചിരിക്കുന്ന ശരീരത്തിൽ കേറി…

അതേ സ്ഥലം…

അതേ ശരീരം…

എന്താപ്പിത് ശിവനെ….
അല്ല ബോസ്സേ….?

കളർ കളറായി കാണുന്നു…?

മഞ്ഞ…?
പച്ച…?
ഓറഞ്ച്….?
നില…?
ചുവപ്പ്….❤️

കണ്ണ് 3d ആയാ…?

ദേ അടുത്ത് എല്ലാരും ഉണ്ടല്ലോ…?

എന്റെ ഫ്രണ്ട്‌സ്…..?

ബ്ലേഡി തെണ്ടികൾ…?

പ്രേതമാവാൻ ഒരവസരം കിട്ടിയാൽ ഇവരേയും കൊണ്ടോണം….
?
അങ് സ്വർഗത്തിലേക്ക്…?

എൻ നമ്പനെപ്പോൽ യാര് മച്ചാ…?.

ഹ ഹ ഹ ….?

ഞാൻ ശരിക്കും കിളിയായോ….?

ഭൂമിയിൽ കാല് കുത്തിയിട്ടുണ്ടോ….

അല്ല….

പറക്കുന്ന ഒരു ഫീൽ….?

ഇവർ എന്തൊക്കെയാ പറയുന്നുണ്ടല്ലോ…

കുടത്തിൽ തലയിട്ടാണോ സംസാരിക്കുന്നത്….?

എല്ലാത്തിന്റെയും സൗണ്ടിന് ഒരു മിഴക്കം….

ഇർഫാൻ: ഡാ….. കിളി….. ഡാ….?

ഇർഫാൻ എന്നെ കവിളിൽ തട്ടിവിളിക്കുന്നുണ്ട്….

ഈ……..?

ഞാൻ ഇളിച്ച് കാണിച്ചു….

‘””അയ്യോ……'””

ഞാൻ നിലത്ത് വീണു….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.