?കിളി The Man in Heaven-singel part [Demon king] 1430

ശ്യാമ- ‘അമ്മ….?

അമല ……ചേച്ചി….?

ഇത് വരെ 15 പ്രൊപ്പോസൽ ചെയ്തു…?

5 സെറ്റ്….?

10 എണ്ണം റീജക്റ്റ്….?

5 തേപ്പ്….?

നാടിനും വീടിനും പ്രത്യകിച്ചു ഗുണമൊന്നുമില്ല…..?

 

നാട്ടിലെ അമ്മാവന്മാരുടെ കണ്ണിലുണ്ണി… ?

നാട്ടിൽ മൊത്തം 12 തല്ലുണ്ടാക്കൽ…?

സ്കൂളിൽ 19 തല്ലുണ്ടാക്കൽ….?

കിട്ടിയ തല്ല് 325….?

കൊടുത്ത തല്ല് 53…..?

 

നാട്ടിലെ കോഴി ….?

വീട്ടിലെ ചെണ്ട….?

____________________________________________

എല്ലാം വായിച്ചുകഴിഞ്ഞ് സഹോ എന്നെ നോക്കിയൊന്ന് ചിരിച്ചു….?

 

ഒരു വല്ലാത്ത ചിരി….?

സഹോ: കൊള്ളാല്ലോ നിന്റെ പ്രൊഫൈൽ….?

 

ഞാൻ: ഇതൊരുമാതിരി മറ്റെടത്തെ പണിയായിപ്പോയി….?

 

സഹോ: ഹ ഹ ഹ …..?

ഇതാണ് മോനെ സ്വർഗ്ഗത്തിലെ ആത്മാവിന്റെ പ്രൊഫൈൽ……?

 

ഞാൻ: വല്ലാത്ത ചെയ്ത്തായിപ്പോയി….???

 

 

അതിന് ശേഷം അതിൽ ഏതോ ഓപ്ഷൻ ക്ലിക്ക് ചെയ്തപ്പോൾ ഇവിടുള്ള പെട്ടിയിൽ ലൈറ്റ് കത്താൻ തുടങ്ങി….?

സഹോ അവിടുന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു….

 

സഹോ: കിളി…..

നിന്നെ ഞാൻ 24 മണിക്കൂർ ജീവിപ്പിക്കാൻ പോവാ….

അതായത് നിന്റെ ഓർമ നിഷ്ട്ടമായ ആ സെക്കന്റ് മുതൽ…..

പിന്നെ വേറൊരു കാര്യം…

ജീവിച്ചിരുന്ന നീ കണ്ടതും ചെയ്തതും കാണാനും ഫീൽ ചെയ്യാനും നിനക്ക് പറ്റു….

 

നിന്റെ വിധി തിരുത്താൻ നിനക്കാവില്ല….

 

ഇവിടെ നീ വെറുമൊരു കാണി മാത്രമായിരിക്കും….'”””

 

കൊറേ മനസ്സിലായി കൊറേ മനസ്സിലായില്ല….

നോക്കാം….

സഹോ ആ പെട്ടിയുടെ കുറച്ചു ബട്ടണിൽ അമർത്തി…

അപ്പോഴാ പെട്ടി തുറന്ന് വന്നു…

അവനെന്നെ പിടിച്ച്  അതിന്റെയുള്ളിൽ കേറ്റി….

അവിടൊരു ചെയർ ഉണ്ടായിരുന്നു….

സഹോ: അവടിരിക്ക്…..

 

അവനെന്നോട് പറഞ്ഞു….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.