?കിളി The Man in Heaven-singel part [Demon king] 1430

സഹോ: തെറ്റ് ധരിക്കേണ്ട….?

ഇവിടുള്ള ആത്മാക്കൾക്ക് പ്രണയിക്കാൻ സാധിക്കില്ല….

only friendship….
?

no love….
?

എല്ലാ ജന്മവും ഒരുമിച്ചു വാഴുന്നവർക്കെ ഈ ലോകത്ത് പ്രേമിക്കുവാനും കാമിക്കുവാനും സാധിക്കു…..'”””?

 

നെഗറ്റീവ്…

 

ഹോ….

നെഗറ്റീവ് vibe…..

സഹോയുടെ ചുണ്ടി ഒരു ചിരി വന്നുപോയി…

 

ഞാൻ വിചാരിച്ചത് കേട്ടിട്ടാവും…..

 

പുള്ളി നേരെ പോയ്‌നിന്നത് ഒരു സ്റ്റയർക്കേസിന്റെ അടുത്താണ്….

 

ഞാൻ മുകളിലേക്ക് നോക്കി….

 

എന്റെ ബോസ്സേ…..

എന്തോന്നാ ഇത്….

 

പാമ്പ് വട്ടം ചുറ്റുന്ന പോലെ ആ മുറിയുടെ മുകളിലേക്ക് ചുറ്റിക്കിടക്കുന്നു കോണിപ്പാടികൾ……

 

അതും കണ്ണെത്താ ദൂരത്ത്….

ഒരു ലിഫ്റ്റ് വച്ചാൽ ഇങ്ങനെ കഷ്ട്ടപ്പെടണോ….

 

സഹോ സ്റ്റെപ്പ് കയറാൻ തുടങ്ങി….

 

കൂടെ ഞാനും….

അല്ല…

കേറിയല്ലേ പറ്റു….

4 മണിക്കൂർ നീണ്ട് നിന്ന യാത്ര….

അവസാനം ഏറ്റവും മുകളിലേക്കെത്തി…

ഒരു ചെറിയ റൂം….

അവിടെ ഒരു വലിയ പെട്ടിയും ഒരു ടേബിളും…

ടേബിളിൽ ഒരു കമ്പ്യൂട്ടർ….

സഹോ അതിന് മുന്നിലിരുന്ന് എന്തൊക്കെയൊ ടൈപ്പ് ചെയ്തു…..

സഹോ: നിന്റെ പ്രൊഫൈൽ കിട്ടിയിട്ടുണ്ട്….ഞാൻ വായിക്കാം…..?

____________________________________________

അമലേഷ്…

വിളിപ്പേര്  അപ്പു….?

 

വട്ടപ്പേര് കിളി….?

21 വയസ്സ്….?

കൂട്ടുകാർ…
______________

രാഹുൽ, ബോണി ,സാം,ശ്യം,ഇർഫാൻ….

 

ഡ്രഗ്സ് അഡിക്ടഡ് പേഴ്സൻ…?

അശ്വതി അച്ചു …. lover….
in one side….?

ഇത്‌ വരെ പറഞ്ഞിട്ടില്ല…?

പോസിറ്റീവ് reaction…?

 

ഗോപിനാഥ്‌- അച്ഛൻ….?

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.