?കിളി The Man in Heaven-singel part [Demon king] 1430

അതാണ് ഇതിനെ സ്വർഗ്ഗമെന്ന് വിളിക്കുന്നത്…..

 

അങ്ങനെ നടന്ന് നടന്ന് വേറൊരു കതവിൽ അടുത്തെത്തി…..

ഇപ്രാവശ്യം മതിലും ചുമരും ഇല്ലാത്ത വാതിൽ അല്ലാട്ടോ….

 

വളരെ മനോഹരമായ ഒരു സാദാ കതവ്…..

 

 

ഞാൻ : അപ്പൊ അതിന്റെ ഉള്ളിൽ പുതിയ സഹോ ആയിരിക്കും ല്ലേ സഹോ….

സഹോ: ഹ ഹ ഹ ….

ഇനി പുതിയ സഹോ വരില്ല…

നിന്റെ ഓർമ തിരിച്ച് കിട്ടി പോകുന്ന വരെ ഞാനാ….

 

ഞാൻ: ഏഹ്….

അപ്പൊ ഇനി നിങ്ങളാണോ….

 

സഹോ: അതേ….

ഇവിടെത്തെ വാർഡൻ ഞാൻ ഞാനാണ്….

 

ഞാൻ: ആഹ്….

എന്തേലുമാവട്ടെ….'”””

സഹോ ആ വാതിൽ തുറന്നു…

അവിടെ കണ്ട കാഴ്ച്ച എന്റെ കണ്ണിന് കുളിർമ നൽകി….?

ശരിക്കും സ്വർഗ്ഗം…..?

പ്രകൃതിയാൽ മുങ്ങി കുളിച്ച സ്ഥലം…..
?

ഒരു മനോഹരമായ കാട്….?

മനോഹരമായ പൂക്കൾ…?

കൊറേ കിളികൾ പൂമ്പാറ്റകൾ പറവകൾ പ്രാവുകൾ….??️?

ഹോ…..  പിന്നെ ഒരു തടാകം….?????

 

കണ്ണാടിപോലെ വെട്ടി തിളങ്ങുന്നുണ്ട്….?

ഭൂമിയിലെ പോലെയല്ല….?

 

ശുദ്ധമായ ജലം….

 

മണ്ണിലൂടെ മേഘം പാറി നടക്കുന്നു….?

ഈ സിനിമയിലും ഭക്തി സീരിയലിലും കാണുന്ന പോലെ….

ദേവലോകം….?

 

ഇതൊന്നുമല്ല എന്നെ ശരിക്കും അതിശയിപ്പിച്ചത്…..

 

അവിടെ കൊറേ ആത്മാക്കൾ ഉണ്ട്….

എന്നെ പോലെ…..

 

പക്ഷെ എല്ലാരും മനുഷ്യർ ആണ്….

 

നിൽക്കുന്നത് കൂട്ടം കൂടിയല്ല….

ഈണക്കുരുവികളെ പോലെ ഈരണ്ടു പേരായി….

ഒരു ആണും പെണ്ണുമായി….

 

അവരുടെ സൗദര്യം….

ഹോ….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.