?കിളി The Man in Heaven-singel part [Demon king] 1430

ഞാൻ: ഹോ…..

 

കൊള്ളാം….

 

എന്തിനാ എത്ര സെക്യൂരിറ്റി…..

ആത്മാക്കൾ സാക്ഷപ്പെടുമോ എന്നോർത്തണോ…..?

 

സഹോ: നിങ്ങൾ ആത്മാക്കളെ ഓർത്ത് ഞങ്ങൾക്ക് പേടിയില്ല….

വാതിൽ തുറന്ന് ഓടിക്കോ എന്ന് പറഞ്ഞാലും ഒറ്റൊന്ന് അനങ്ങില്ല…..?

 

 

ഞാൻ: പിന്നെന്തിനാ…..

 

സഹോ;  ഇത് ?demon king വരാതിരിക്കാൻ ആണ്…..

 

ഞാൻ: അയാളെന്തിനാ ഇങ്ങോട്ട് വരുന്നത്…..?

 

സഹോ: കിളി……

ഈ യൂണിവേഴ്ലേ 2000 കോടി ഗ്രഹങ്ങളുടെ അധിപനാണ് demon king…..?

ഒപ്പം ഈ ഗ്രഹത്തെ പോലെ 40000 കോടി hea-ven ഉണ്ട്…..?

 

ബോസ്സ് 20000 കോടി ഗ്രഹങ്ങളുടെ  ഒരു പങ്ക് demon ന് കൊടുത്തപ്പോൾ?

40000 കോടി hea-ven ഗ്രഹങ്ങളുടെ മുഴുവൻ പങ്കും ബോസ്സ് ഏറ്റെടുത്തു….?

അതിലും പങ്ക് വേണമെന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ ബോസ്സ് അതിന് തയ്യാറായില്ല….?

 

ഞാൻ: നിക്ക് നിക്ക് നിക്ക്…….

 

അപ്പൊ ഈ ബോസ്സിന് demonന്റെ കയ്യിലെ ഗ്രഹങ്ങളിലും പങ്കുണ്ടോ…..

 

സഹോ: ഉണ്ട്….

നിങ്ങൾക്ക് ഭൂമിയിൽ കിട്ടുന്ന

‘അമ്മ , നല്ല സുഹൃത്ത് , പ്രേമം , സ്നേഹം , കരുണ ,ദയ , സഹായം , ചിരി , സഹോദരി -സഹോദരൻ , കുടുംബം ,ഭക്ഷണം…

ഇതൊക്കെ ബോസ്സിന്റെ ഡൊണേഷൻ ആണ്….

 

ഞാൻ: ഡോണേഷനോ……….?

 

സഹോ: അതായത് വരദാനം….

 

ഞാൻ: ഹോ ഹോ ഹോ…….

മനസ്സിലായി….

ആഹ്…. demon king ന്റെ ബാക്കി പറ…

 

 

സഹോ: അപ്പൊ demon king വഴക്കിട്ട് പോയി….

കൂടാതെ hea-ven ഒരുനാൾ സ്വന്തമാക്കും എന്നും പറഞ്ഞു….

 

അതിനാണ് ഈ മൂന്ന് കവജങ്ങൾ….

അയാൾക്ക് ഉള്ളിലേക്ക് വരാതിരിക്കാനുള്ള മതിൽ…..

 

ഞാൻ: ഹമ്മ്……

 

ഇപ്പൊ മനസ്സിലായി….

 

 

സഹോ: demon king ന് ഇവിടെ അധികാരം ഇല്ലാത്തതിനാൽ ഈ ലോകത്ത് കള്ളം ,ചതി, വഞ്ചന,ദേഷ്യം ഒന്നും ഉണ്ടാവില്ല…..

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.