?കിളി The Man in Heaven-singel part [Demon king] 1430

 

പക്ഷെ ആ ഞാൻ അല്ല…

ഞാൻ വേറെ ഞാനാ…

 

നിന്നെ തള്ളിയിട്ടത് ഞാനാ…

പക്ഷെ ആ ഞാൻ ഞാനല്ല… ‘””””?

 

ഞാൻ: മതി മതി മതി…….

ഒന്നും പറയണ്ട…..?

 

എല്ലാം മനസ്സിലായി….'”””?

സഹോ: എന്നാ വാ പോകാം…..
?

ഞാൻ ആ രാജകൊട്ടാരത്തിലൂടെ മുന്നോട്ട് നടന്നു…

 

ഞാൻ: അതേയ്….. ?

 

സഹോ: ആഹ്… എന്തോ….?

 

ഞാൻ: ഇതെങ്ങനെ ആ വാതിൽ തുറന്നപ്പോൾ ഇങ്ങോട്ട് വന്നത്…..?

 

സഹോ: എടോ കിളി….?

താൻ ഇവിടെ വരുമ്പോൾ ഈ ഗ്രഹത്തിന്റെ നിറം ശ്രദ്ധിച്ചോ….

 

ഞാൻ: ആഹ്….

ഒരുമാതിരി കറുപ്പും വെള്ളയും ചേർന്ന പോലെ….

സഹോ: ഈ ഗ്രഹത്തിന്റെ പേര് hea-ven എന്നാണ്….

2 ഗ്രഹങ്ങൾ ചേർത്താണ് ഈ ഗ്രഹം നിർമിച്ചത്…

ഒന്നാമത്തേത് hea….

അതായത് കറുത്ത ലോകം….

നീ ഇപ്പൊ എവിടുന്ന് വന്നോ ആ സ്ഥലം….

അവിടെ കറുത്ത ആകാശം ആയിരിക്കും…

പിന്നെ ഇതും ഇനി നീ കാണാൻ പോകുന്നതും ven ആണ്….

 

അതായത് യഥാർത്ഥ സ്വർഗ്ഗം….

ഇവിടെ വെളുത്ത ലോകമാണ്….

വെള്ള ആകാശം…..

പക്ഷെ ഇവിടെ പൊതുവയുള്ളത് വെളുത്ത സോഫ്റ്റായ മണ്ണാണ്….

 

ഞാൻ: അപ്പൊ ഞങ്ങൻ വന്നിറങ്ങിയ സ്ഥലം…?

 

സഹോ: അത് ഈ ഗ്രഹത്തിന്റെ മേൽ ഭാഗം….

 

ഈ 2 ഗ്രഹവും സ്ഥിചെയ്യുന്നത് പാതളത്തിലാണ്….

അതാണ് ആദ്യം വന്ന ഞാൻ നിന്നെ ഇവിടേക്ക് തള്ളിവിട്ടത്….

 

പിന്നെയുള്ളത് കറുത്ത ലോകം….

അഥവാ hea…..

അത് ven എന്ന ലോകത്തേക്കുള്ള വെറും സഞ്ചാര പാത മാത്രമാണ്….

അത് ചെന്നെത്തുന്നത്‌ ഈ വാതിലിലേക്കും….

 

പിന്നെ ഇവിടേക്ക് കടക്കും….

നിങ്ങൾ താമസിക്കാൻ പോകുന്നത് ഇവിടെയാണ്….'””””

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.