?കിളി The Man in Heaven-singel part [Demon king] 1430

“” ഈ ***** പട്ടാ പാതിരായ്ക്ക് വിളിച്ച് വരുത്തി എവിടെ പോയി ചത്ത് കിടക്കാ…. ഇനി ഏപ്രിൽ ഫൂൾ ആക്കിയതാവുമോ… ഏയ്‌… അതിന് ഈ മാസം ഏപ്രിൽ അല്ലല്ലോ…

ഞാൻ ശ്യാമിന്റെ ഫോണിലേക്ക് വിളിച്ചു… സ്വിച്ച് ഓഫ്… പിന്നെ ഇർഫാനെയും ബോണിയെയും വിളിച്ചു.

എല്ലാ ****** സ്വിച്ച് ഓഫ്… മനുഷ്യന്റെ ഉറക്കം കളഞ്ഞുകൊണ്ട് ഈ ********* എവിടെ പോയി കിടക്കുവാ….

അൽപ്പ സമയം കഴിഞ്ഞപ്പോ ആ കുളക്കടവിൽ ചില ശബ്ദങ്ങൾ കേട്ടു. നായ ഓളിയിടുന്ന ശബ്ദം… കുരയ്ക്കുന്ന ശബ്ദം… കാക്ക കാറുന്നു…

എനിക്കാകെ പേടിയായി… കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു ശബ്ദവും വന്നു… സിംഹം ഗർജിക്കുന്ന ശബ്ദം.

‘””” എന്റെ അത്തിപ്പാറ അമ്മച്ചി. … ഇതെന്താ സിംഹമൊക്കെ… ഇനി വല്ല സർക്കസിൽ നിന്നും ചാടിയ സാധനം ആണോ….'””

 

ഞാൻ ഭയത്താൽ തിരിച്ചു വീട്ടിൽ പോകാൻ ഒരുങ്ങിയതും എന്തോ ഒന്ന് എന്റെ മുഖത്തു വന്ന് പതിച്ചു.

അത് ആകെ നാറ്റവും ഒരു ജാതി വഴുവഴുത്ത വെള്ളവും ആയിരുന്നു..

ഞാനത് കൈകൊണ്ട് എടുത്ത് നോക്കി.

‘”” അയ്യേ മുട്ട…… ‘””

ഞാൻ ചുറ്റും നോക്കി… ആരും ഇല്ല…  വേഗവും അവുടുന്നു വലിയാൻ നോക്കിയപ്പോ പിന്നെയും സിംഹത്തിന്റെ ഗർജനം…

 

”” ഈശ്വര…. ഇവിടെ എന്ത് തേങ്ങായാണ് നടക്കുന്നത്…. ‘”‘

 

പിന്നെയും മഴ പെയ്യുന്ന പോലെ മുട്ടകൾ വരി വരിയായി ദേഹത്തേക്ക് വീഴാൻ തുടങ്ങി… മുട്ടയുടെ വരവിന്റെ വേഗതയിൽ ചുറ്റുമുള്ളതൊന്നും കാണുന്നില്ല…

 

‘”” ഏത് ******* ആണെടാ അത്…. ഒന്ന് നിർത്തടാ….. ‘””

ഞാൻ ചുറ്റിനും നോക്കി അലറി. അപ്പൊ തന്നെ മുട്ടയേറും നിന്നു.

മുഖത്ത് ഒലിച്ചിറങ്ങുന്ന മുട്ടയുടെ വെള്ളം തുടച്ചു കളഞ്ഞ് ചുറ്റും നോക്കി … അപ്പോഴും ആരും ഇല്ല….
പേടിയും ദേഷ്യവും ഒരുമിച്ച് വന്നു.

 

‘””” അളിയാ…….. ‘””

എന്റെ വലത് വശത്തു നിന്ന് ഒരു വിളി…

ഞാൻ തിരിഞ്ഞു നോക്കി…

ഞാൻ : എടാ ***** ശ്യാമേ….. നീ ആയിരുന്നോ….

ഞാൻ അവന്റെ നേർക്ക് നടക്കാൻ തുടങ്ങിയതും പിന്നെയും പിന്നിൽ നിന്നും ഒരു മുട്ടവന്ന് എന്റെ തലയിൽ വീണു..തിരിഞ്ഞു നോക്കിയപ്പോ
ഇർഫാൻ ആണ്…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.