അയാൾ അതും പറഞ്ഞ് ആ വാതിലിന്റെ അടുത്ത് പോയി….
എന്നിട്ട് അതിൽ കൈ വച്ചു…..
പെട്ടെന്ന് ആ വാതിൽ സ്വർണ്ണ നിറമായി….
അത് വെട്ടിത്തിളങ്ങാൻ തുടങ്ങി…
ഒരു വലിയ ഇരമ്പൽ ശബ്ദത്തോടെ ആ വാതിൽ തുറന്നുവരുവാൻ തുടങ്ങി….
അതിന്റെ ഉള്ളിൽ നിന്നും നല്ല കടുത്ത വെള്ള പ്രകാശം പുറത്തുവന്നു….?
വാതിൽ തുറക്കുതോറും അതിന്റെ കാഠിന്യം വർധിച്ചു വന്നു….
എനിക്ക് കണ്ണുകൾ അടക്കാൻ തോന്നിയില്ല…?
കാരണം ആ വെളിച്ചം കണ്ണിനെ ബാധിച്ചില്ല….
പക്ഷെ ചുറ്റുമുള്ളതൊന്നും കാണ്മാനില്ല….
സഹോനെ പോലും….
അത്രക്ക് വെളിച്ചം….
പെട്ടെന്ന് എന്റെ കയ്യിൽ ഒരാൾ പിടിച്ചു….
എന്നിട്ട് എന്നെ ഉള്ളിലേക്ക് തള്ളിയിട്ടു….
ഞാനുള്ളിൽ ചെന്നിട്ട് മലർന്നടിച്ചു വീണു…..
ഞാനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ആ വാതിൽ അതേ ഇരമ്പലോടെ പതിയെ അടഞ്ഞു…..☹️
ചുറ്റുമില്ല വെളിച്ചം പൂർവ സ്ഥിതിയിൽ ആയി….
ഞാൻ കിടക്കുന്നത് ഒരു കർട്ടന്റെ മുകളിലാണ്…
ഞാനൊന്ന് തലപൊക്കി ചുറ്റും നോക്കി…. ഒരു കൊട്ടാരം പോലൊരു സ്ഥലം…?
എന്നിലെ അത്ഭുതം കൂടി കൂടി വന്നു….?
എന്തോന്നടേയ് ഇത്…..?
‘”””” ഡോ…….
കിളി……'”””?
പുറകിന്നൊരു വിളി ….
ഞാൻ തിരിഞ്ഞുനോക്കി….
വേറാര്…. നമ്മുടെ സഹോ…..
അവനെ കൊണ്ടപ്പോ എനിക്ക് കാലിയാണ് വന്നേ…?
ആദ്യം വെള്ള ഷർട്ടും പാന്റും….
പിന്നെ വെള്ള ജുബ്ബ…
ഇപ്പോ ഇതാ കറുത്ത കോട്ടും സ്യൂട്ടും….?
മുഖത്തെ കൂളിംഗ് ഗ്ലാസ്സിന് മാത്രം ഒരു മാറ്റോമില്ല…..?
ഞാൻ: എടൊ……
തനെന്ത് പണിയാ കാണിച്ചേ…..
എപ്പോഴും ഇങ്ങനെ തള്ളിയിടണോ…..'”””?
‘””” സോറി…..
ചെവിൽ ലൗ ബിജിഎം മുഴങ്ങി….
താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???
പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????
what a feel….?
ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…
എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….
ഞാനും അവളും മാത്രം…?
ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…
dk ee sentance vayikkan neratthee aa song koode kette vayikkanam
aubhavam polle vallatha feeling