?കിളി The Man in Heaven-singel part [Demon king] 1430

അപ്പൊ അത് ഫിക്സ് ചെയ്തോ….. ‘”””‘

 

ഞാൻ: ok…..

 

അങ്ങനെ ഞങ്ങൾ ആ വാതിലിന്റെ അടുത്തെത്തി…

 

 

 

 

 

 

ഞാൻ: അതേയ്….

ഞാനയാളെ വിളിച്ചു…

‘””” എന്തോ…..?'”””

 

ഞാൻ : ഇതെന്താ വാതിൽ മാത്രം….??

 

‘”””” ഹ ഹ ഹ …..?

താൻ വിജരിച്ചപോലെ തന്നെ….

വെറൈറ്റി അല്ലെ…..??'”””

 

 

ഞാൻ: ദേ സഹോ….?

ഈ പരിപാടി നടക്കില്ലട്ടോ…. ‘”””

 

‘””” ഏത്….. ?””’
?

ഞാൻ: ഈ മൈൻഡ് വോയ്സ് വയ്ക്കൽ…

 

“”””  ഹ ഹ ഹ ഹ ……

അതിന് ഞാനല്ലല്ലോ ആ നിയമം ഉണ്ടാക്കിയെ…

ബോസ്സ് അല്ലെ….. ‘”””?

 

 

ഞാൻ: ന്നാലും…..

ഒരു പ്രൈവസി കിട്ടാത്ത പോലെ….. ‘”””?

 

“””’ എടൊ….

തന്റെ ശരീരം ഇപ്പോഴും ഭൂമിയിൽ ഉണ്ട്….

അതാണ് ഇങ്ങനെ തോന്നുന്നത്….

അതടക്കി കഴിഞ്ഞാൽ എല്ലാം ശരിയാവും…

അപ്പൊ താനിവിടത്തെ ആളായി മാറും….. ‘”””?

 

ഞാൻ: ഹമ്മ്…

ശരി….?

 

ഞാൻ ചോയ്ചേന് ഉത്തരം പറ…..'”””

 

‘”” കിളി…..

 

ഇതൊരു വാതിലാണ്….

the door of a heaven….?

അതാണ് ഇങ്ങനെ….   ‘”””

 

ഞാൻ: heavanന് ഈ വാതിൽ മാത്രേ ഉള്ളോ….??

 

‘””‘ എല്ലാം ഉണ്ട്…..

വാ…..

കാണിക്കാം…. ‘””‘?

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.