?കിളി The Man in Heaven-singel part [Demon king] 1430

 

ഞാൻ: ഇല്ല…….

 

‘”””” അപ്പൊ വീണ് നോക്ക്…..'””””

 

അതും പറഞ്ഞ് അയാളെന്നെ ആ വലിയ കുഴിയിലേക്ക് തള്ളിയിട്ടു….

 

ഞാൻ അലറിവിളിച്ചു…
????????

ആര് കേൾക്കാൻ…..

 

ഇതാണെങ്കിൽ താഴെ എത്തുന്നുമില്ല….

 

ഒരുപാട് പോയി….

 

ഈ ഗ്രഹത്തിന്റെ അടിതട്ടിലേക്കണോ ഞാനീ പോണത്…..

 

അവസാനം ലക്ഷ്യ സ്ഥാനത്ത് എത്തി….

 

നേരെ പോയി താഴെ വീണു….

 

പക്ഷെ വേദനിച്ചില്ല….

 

അല്ല….

എങ്ങനെ വേദനിക്കാനാ….

 

ഞാൻ ചത്തില്ലേ……

 

താഴെ കിടന്നുകൊണ്ട് അവിടത്തെ മണ്ണിനെ നോക്കി….

 

നല്ല മുല്ല പൂവിന്റെ മണം….

 

അതും വെള്ള നിറത്തിൽ….

നല്ല സോഫ്റ്റും….

 

ഈ സിമന്റ് പോലെ….

 

സംഗതി കൊള്ളാം….

പോളി സാനം…

 

എന്റെ മുഖത്തിനു മുന്നിൽ രണ്ട് കാല് വന്നുനിന്നു….

 

with shoes….

കമ്പനി ഏതാവോ….?

ഞാൻ തല ഉയർത്തി നോക്കി…..?

ഒരു വെള്ള ജുബ്ബ….?

പക്ഷെ നേരത്തെ കണ്ട അയാൾ തന്നെ…..?

ഇതിനിടക്ക് ഡ്രെസ്സും മാറിയോ….

 

പക്ഷെ ഡാർക്ക് angel എന്നും പറഞ്ഞ് വെള്ളയും ഇട്ട് നടക്ക…..?

 

 

‘””””” ഇത് ഞങ്ങളുടെ യൂണിഫോം ആണ്…… ‘”””

 

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.