?കിളി The Man in Heaven-singel part [Demon king] 1430

‘””” ഹ ഹ ഹ …..??

അതൊന്നും വിഷയമല്ല….

 

നിന്റെ നിക്ക് name ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത് കിളി എന്നാണ്…..?'”””

 

 

ഭേഷ്…..

 

അപ്പൊ ഇവിടേം ഈ പേരെന്നെ….

 

why boss why……

 

ഇയാളുടെ മോന്ത കണ്ടാൽ അടിച്ചു തല പൊട്ടിക്കാൻ തോന്നും….

 

ഹും……

 

‘”” മോനേ കിളി……. ‘”””‘?

 

ഞാൻ: എന്തോ……..?

 

‘”””‘ നീ ഇപ്പൊ എന്നെക്കുറിച്ച് എന്താ വിജാരിച്ചേ….. ‘”””?

 

ഞാൻ: ഞാനോ…… എന്ത് വിചാരിക്കാൻ…..?

 

 

‘”””” മോനെ കിളി…..

നീ ചത്തു….

 

അപ്പൊ ശരീരം നഷ്ട്ടമായി….

 

അപ്പൊ ഇനി നിന്റെ മൈന്റ് words എല്ലാർക്കും കേൾക്കാം…… ‘””””??

 

 

ഞാൻ: ഏഹ്…..?

 

അപ്പൊ എല്ലാം കേൾക്കാം…. ‘”””?

 

‘””””‘ അതേ……

 

ഉറപ്പായും കേൾക്കും…'””””?

 

 

ഞാൻ: ഇതെന്ത് കഷ്ടമാ…..?

 

അപ്പൊ ആത്മാക്കൾക്കൊന്നും ഒരു പ്രൈവസി ഇല്ലേ ഇവിടെ….. ‘””””
?

 

 

‘”””” ഇല്ല…..

 

ഇവിടെല്ലാം ഫ്രീ മൈൻഡ് ആണ്….'”””

 

ഞാൻ : ശേ……..

 

‘”””” അതേ…..

താൻ ഇതിനു മുന്നേ കിണറിൽ വീണിട്ടുണ്ടോ…..'”””

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.