?കിളി The Man in Heaven-singel part [Demon king] 1430

ഇനി ഒന്നും പറയണ്ട…..???

എല്ലാം മനസ്സിലായി…. ‘”””

 

‘””” ഹ ഹ ഹ ….

ഇനി എന്തൊക്കെ മനസ്സിലാക്കാൻ കിടക്കുന്നു…. ‘””?

 

ഞാൻ: അല്ല….

അപ്പൊ നിങ്ങളോ….. ‘””
?

 

‘””” ഞങ്ങളോ…

ഞങ്ങൾ വെറും വേലക്കാർ…..

 

കണക്കെടുപ്പ് പോലെ….

ഒരു ജീവനും ഒരു ജനനവും മരണവും ജന്മ ലക്ഷ്യവും നിയോഗിച്ചിട്ടുണ്ട്…..☺️

അത് കഴിഞ്ഞാൽ ഞങ്ങൾ വരും…..

കൂട്ടിക്കൊണ്ടു പോകാൻ…. ‘”””?

 

ഞാൻ:ഞങ്ങളോ…?

അപ്പൊ നിങ്ങൾ ഒറ്റക്കല്ലേ…..'”””

 

‘””” അല്ല…..

 

എന്നെ പോലെ 4 ലക്ഷം കോടി ഡാർക്ക് angel ഉണ്ട്….

 

ഒരേ രൂപത്തിൽ…

പക്ഷെ ഒറ്റ തലച്ചോറാണ്….. ‘”””

 

ഞാൻ: ഓഹ്….
?

അപ്പൊ ഇതാണ് every think is will be connected….. “””?

 

‘”””അതേ…. എല്ലാം connected ആണ്….. ””
?

 

ഞാൻ: എനിക്കിനി പുനർജന്മം ഉണ്ടാവുമോ….
?

 

‘””” വേറെ ഗ്രഹത്തിൽ…..

ഒരു ജീവിയായി….. ‘”””?

 

 

ഞാൻ: ജീവിയായോ…. ?

എനിക്ക് മനുഷ്യൻ ആയ മതി….. ”””?

 

 

‘”” ഹ ഹ ഹ …..
?

നിന്റെ മനുഷ്യന്റെ ജന്മം കഴിഞ്ഞു….

ഇനി നിനക്ക് വേറെ മിഷൻ വരും…. ‘”””

 

 

ഞാൻ: മിഷനോ….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.