?കിളി The Man in Heaven-singel part [Demon king] 1430

ആകാശം ചുവന്ന് ചോര നിറമായി…

കാർമേഘം മൂടി എങ്ങും ഇരുട്ടായി….

ആ പൊട്ടിത്തെറിച്ച വാതിലിലൂടെ കൊറേ വവ്വാലുകൾ പുറത്തേക്ക് പറന്ന് വന്നു…?

എന്നിലെ ഭയം അതികരിച്ചു….?

പെട്ടെന്ന് ആ അമ്പലത്തിലിന്റെ മുൻ ഭാഗത്തെ മണ്ണ് വിണ്ട് കീറി രണ്ടായി മാറി….

 

ആ വിണ്ട് കീറിയ മണ്ണിലൂടെ ഒരു രൂപം പുറത്തേക്ക് വന്നു….

 

ആ രൂപം കണ്ടതോടെ എന്റെ ശ്വാസം നിലച്ചു……?

 

ഒരു വെന്തുരുകിയ ശരീരം….

നീണ്ട നഖങ്ങൾ….

കൂർത്ത പല്ലുകൾ…

ഇരുകണ്ണുകളിൽ ഒരു കണ്ണ് വെന്തു പുറത്തേക്ക് തൂങ്ങി കിടക്കുന്നു….

ഒരു കണ്ണ് ചുവന്ന് രക്തവർണ്ണമായി ജ്വലിച്ചു നിൽക്കുന്നു….

 

ആ രൂപം എന്നെ നോക്കി വീണ്ടും അലറി….☠️

 

എന്തോ എന്നെ കൊല്ലാൻ അതിയായ ആഗ്രഹം ഉള്ള പോലെ….?

 

എന്റെ അടുത്തേക്ക് ഓടിവരാൻ ആ രൂപം ശ്രമം നടത്തി….

എന്നാൽ സാധിക്കുന്നില്ല….

ആരോ തടുക്കുന്ന പോലെ അതവിടേതന്നെ നിൽക്കുന്നു…..

ഞാൻ പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി…?

 

‘””‘ പേടിക്കണ്ടാ…..

ഞാനുള്ളപ്പോൾ അതിന് നിന്റെ അടുത്തേക്ക് വരാൻ സാധിക്കില്ല…. ‘””

 

ഡാർക് angel വളരെ നിസ്സാരമായി ചിരിച്ചുകൊണ്ട് പറഞ്ഞു….

 

 

ഞാൻ: അ… അത്……

 

‘”””” അത് നിന്നെ കൊല്ലാൻ വെറിപൂണ്ടു നിൽക്കുന്ന ആത്മാവാണ്….. ‘”””

 

 

ഞാൻ: എന്തിന്….. ?

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.