?കിളി The Man in Heaven-singel part [Demon king] 1430

താൻ കിളി തന്നെ'”‘”

 

ഞാൻ: ദേ….. എന്റെ കയ്യിന്ന് നല്ലത് കിട്ടും…. അല്ലേൽ പൊയ്ക്കോ…..””

 

”” പോവാം….. പക്ഷെ നീയും വരും…. ‘””

 

ഞാൻ: ഞാനെന്തിനാ തന്റൊപ്പം വരുന്നേ…… ഒന്ന് പോടോ ഹേ…….

 

””‘ അപ്പൊ വരില്ലേ….. ””

 

ഞാൻ: നഹീന്ന് പറഞ്ഞാ നഹി….

 

‘””” ശരി ….. മോൻ ദോ…. അങ്ങോട്ട് നോക്കിക്കേ….. ””

 

ആയാൽ എന്റെ ഇടത് ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു….

 

ഞാനവടെക്ക് നോക്കി…..

 

എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി…..

 

എന്റെ മൃതദേഹം ആംബുലൻസിൽ കേറ്റി കൊണ്ടുപോകുന്നു…..
[10/11, 12:43 PM] Dd: കണ്ട കാര്യം വിശ്വാസം വരാതെ ഞാനങ്ങോട്ട് ഒന്നുകൂടെ നോക്കി…?

കണ്ണ് തിരുമ്മി നോക്കി….?

 

ഇത് യാഥാർഥ്യമാണ്….?

ചുറ്റിനും നാട്ടുകാർ…?

 

എന്റെ ഫ്രണ്ട്സും കൂടെയുണ്ട്…?

 

ഇതെന്ത് തേങ്ങായാ ദൈവമേ….?

ഞാനെങ്ങനെ ചത്തു….

 

ഇനി ബോണി തന്ന ആ സാധനം ഉപയോഗിച്ചിട്ടാണോ….?

but how…..
?

‘”””” ഡോ…..

കിളി…..

പോവേണ്ട ….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.