?കിളി The Man in Heaven-singel part [Demon king] 1430

ആമുഖം

വായനക്കാരുടെ ശ്രദ്ധക്ക്…???

വായിക്കുന്നതിന് മുന്നേ ഒന്നിവിടെ വരു… അപ്പോഴേ… ഇതൊരു ഫാന്റസി സ്റ്റോറി ആണ്… അതുകൊണ്ട് കാണാത്തത് പലതും കാണും.. കേൾക്കാത്തത് പലതും കേൾക്കും…അതൊന്നും കാര്യമാക്കണ്ട… പിന്നെ ഒരു ഡ്രഗ്സ് അടിക്റ്റ് ആയ ഒരാളുടെ കിളി പാറിയ മരണത്തിന്റെ സത്യാവസ്ഥ തേടുന്ന കഥയാണിത്… സാധാരണ എന്റെ കഥയിൽ മരണം എന്നാൽ ശോകം ആണെന്നാണ് പറയാറ്… എന്നാൽ ഇതതല്ല… ഇതൊരു കോമഡി എന്റർടൈന്മെന്റ് സ്റ്റോറി ആണ്…അതുകൊണ്ട് നല്ല മൂഡിൽ മാത്രം ഇരുന്ന് വായിക്കുക… കാരണം ഈകഥയുടെ പേരിൽ തന്നെ ഉണ്ട്…

 

പിന്നെ ഒട്ടും പേടിപ്പിക്കാത്ത ഒരു യക്ഷിയും… അതുകൊണ്ട് ഒരു ഹോറോർ കാറ്റഗറി കൂടെ കൊടുക്കുന്നുണ്ട്… മാമനോടൊന്നും തോന്നല്ലേടാ മക്കളെ… വായിച്ചു കഴിഞ്ഞാൽ വല്ലതും പറഞ്ഞിട്ട് പോണേ…അപ്പൊ തുടങ്ങാ…. 

with love dk


?കിളി?

The man in heaven

Author : Demon king


 

[10/10, 1:49 PM] Dd: രാത്രി ഉറങ്ങാൻ കിടന്ന അമലേഷ് എന്ന അപ്പു ഉണരുന്നത് ഒരു ഫോൺ കാൾ കേട്ടാണ്….

 

ഞാൻ മുടിയെല്ലാം ഒന്നു ചൊറിഞ്ഞുകൊണ്ട് ഫോൺ നോക്കിയപ്പോൾ ഡിസ്പ്ലേയിൽ ഒരു പേര് തെളിഞ്ഞു..

 

ശ്യം…

 

ഞാൻ സമയം കൂടി നോക്കി 11.45pm…

 

ഉറക്കം പോയതിന്റെ ദേഷ്യത്തിൽ  ഫോൺ അറ്റൻഡ് ചെയ്തു.

 

അപ്പു: എന്താണ്****  ഈ നേരത്ത്….

 

‘””‘ എടാ കിളി നീ എവടെയാടാ…..'”””

 

അപ്പു : കിളി നിന്റെ അപ്പനാടാ *****

 

‘”‘ ഓഹ്…. തെറി വിളിക്കല്ലേ അളിയാ….

 

അപ്പു : കാര്യം പറ ****

 

‘”” നീ പുഴക്കടവിലേക്ക് വാ….. ‘””

 

അപ്പു : ഹമ്മ്…. എന്തേ…..

 

‘”” കാര്യമുണ്ട്…. പിന്നെ ബോണി സാധനം ഇറക്കിട്ടുണ്ട്…. വേഗം വാ…. ”’

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.