കുഞ്ഞാവ Kunjaava | Author : Aadhidev “അമ്മേ! എനിക്കൊരു കുഞ്ഞാവേ വേണം!” ആറുവയസ്സുള്ള കണ്ണന്റെ ആവശ്യം കേട്ട അവന്റെ അമ്മ സരിത ആദ്യമൊന്ന് ഞെട്ടിയെങ്കിലും അമ്മായിയമ്മ ലളിതയുടെ മുഖഭാവം കണ്ടപ്പോൾ അതൊരു ചിരിയിലേക്ക് വഴിമാറി. അവർ രണ്ടും നല്ലതുപോലെ മനസ്സറിഞ്ഞ് ചിരിച്ചു. “”ഹ ഹ ഹ….”” താനെന്തോ തമാശ പറഞ്ഞതാണെന്ന് കരുതി അമ്മയും അച്ചാമ്മയും ചിരിച്ചുമറിയുന്നത് കണ്ട കൊച്ചു കണ്ണന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. “അമ്മേ! അച്ചമ്മേ! ഞാൻ പറഞ്ഞത് കേട്ടില്ലേ? എനിക്കൊരു […]
Tag: Short Stories
ചമ്പ്രംകോട്ട് മന [ആദിദേവ്] 84
ചമ്പ്രംകോട്ട് മന Chambrangott Mana | Author : Aadhidev മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറിയ നന്ദൻ ഗഹനമായ ചിന്തയിലാണ്ടു. പത്തുവർഷങ്ങൾക്ക് ശേഷം താനും സുഹൃത്തുക്കളും കണ്ടുമുട്ടാൻ പോവുകയാണ്. സുഹൃത്തുക്കളെന്ന് പറയുമ്പോൾ പ്രൈമറി മുതൽ തന്നോടൊപ്പം പഠിച്ചവരാണ് ഹരിയും ദേവനും. ഡിഗ്രി വരെയും ഒന്നിച്ചു പഠിച്ച തങ്ങൾ ഒന്നിച്ചല്ലാതെ ഒന്നും ചെയ്തിട്ടില്ല. തനിക്ക് സാഹിത്യത്തിലാണ് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് താൻ ആ വഴിക്ക് തിരിഞ്ഞപ്പോഴും തന്റെ ഉറ്റ മിത്രങ്ങൾ നല്ലതുപോലെ സപ്പോർട്ട് ചെയ്തിരുന്നു. ദേവൻ […]
കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ [JA] 1454
കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ Kuppathottiyil Virinja Maanikyangal | Author : JA അയ്യോ ! അമ്മേ ,,,,, മൂന്നു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ദിവസം ,,,, പ്രിയങ്കയെ ഭർത്താവ് രാജീവും , പ്രിയങ്കയുടെ മാതാപിതാക്കളും അവളെ ഡെലിവറിക്കായി കൊല്ലത്തെ ഒരു പ്രമുഖ പ്രൈവറ്റ് ആശുപത്രിയിൽ എത്തിച്ചു ,,, പ്രിയങ്കയുടെ ആദ്യത്തെ പ്രസവമാണ് അതിന്റെതായ ഒരു ടെൻഷനുണ്ട് എല്ലാവർക്കും ,,,, എല്ലാവരും അതു് മറച്ച് വെച്ചുകൊണ്ട് പ്രിയങ്കയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു […]
യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4400
യേക് ലടിക്കി ദോ ലട്ക്കാ Ek Ladki Do Ladka | Author : Nafu സുഹൃത്തുക്കളെ ഈ അനുഭവം കുറച്ചു ദൂരെ ആണ് നടക്കുന്നത് …വർഷം 2008 പ്ലസ് ടു കയിഞ്ഞ് തേരാ പാര നടക്കുന്ന സമയം… പെട്ടെന്ന് എന്റെ കൂട്ടുകാരന് ഒരു ഉൾവിളി… അന്ന് നാട്ടിലെ എല്ലാവരെയും മോഹിപ്പിക്കുന്ന അഞ്ചക്ക ശമ്പളം ഗ്യാരന്റി ഉള്ള ഫയർ & സേഫ്റ്റി പഠിച്ചാലോ എന്ന്… നേരെ എന്നെയും കൂട്ടി വിട്ടു.. കോഴിക്കെട്ടേ പ്രമുഖ സ്ഥാപനത്തിലേക്… അവിടെ […]
അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453
അമ്മയ്ക്ക് ഒരു ഓണസമ്മാനം Ammaykku Oru Onasammanam | Author : JA ബാംഗ്ലൂരിലെ തിരക്കുള്ള മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൻറെ മുന്നിൽ ഞങ്ങൾ ടാക്സി കാറിൽ വന്നിറങ്ങി.ഞങ്ങളെ കൂടാതെ, രണ്ടു ഇടത്തരം ട്രാവൽ ബാഗുകൾ കൂടിയുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സെക്കന്റ് ക്ലാസ് സ്ലീപ്പറാണ് കിട്ടിയത്. ഓണ സീസൺ ആയതുകൊണ്ട്, ഇത് തന്നെ പരിചയത്തിലുള്ള റെയിൽവെ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ഹർഷേട്ടൻറെ സ്വാധീനം കൊണ്ടു് ഒത്തു കിട്ടിയതാണ്. പുള്ളിക്കാരൻ ആലുവ സ്വദേശിയാണ്. […]
ഗൗരി [ Enemy Hunter] 2071
ഗൗരി Gauri | Author : Enemy Hunter ഇനിയും എഴുതാൻ കഴിയുമെന്ന് കരുതിയതല്ല, പക്ഷെ ഹർഷൻ എന്ന പ്രഹേളികയുടെ കഥ കഥ പലയാവർത്തി വായിക്കുമ്പോൾ മനസു പറയുന്നു വീണ്ടും എഴുതണം എന്ന്. പ്രിയ ഹർഷ നിങ്ങൾ ഇപ്പോൾ എന്റെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നു എനിക്ക് മടങ്ങാൻ കഴിയാത്ത വിധം എഴുത്തിന്റെ ലോകത്തു തളച്ചിടുന്ന പോലെ… മുഷിപ്പിക്കാതെ തുടരട്ടെ….. “നിങ്ങള് രാവിലെ വന്നപ്പോൾ തന്നെ ഞാൻ കണ്ടിരുന്നു പക്ഷെ കുട്ട്യോളെ സ്കൂളിൽ വിടുന്നതിന്റെ തിരക്കിലാരുന്നു അതാ വരാൻ […]
ജന്മദിനസമ്മാനം [JA] 1651
ജന്മദിനസമ്മാനം Janmadina Sammanam | Author : JA “അതി രാവിലെ തന്നെ രാഹുലിന്റെ മോബൈൽ ഫോൺ റിംഗ് ചെയ്തു തുടങ്ങി…” ” നാശം ,,,, ആരാണ് സമാധാനമായി ഒന്നു ഉറങ്ങാൻ സമ്മതിക്കാതെ ,,,, ഉറക്കം നശിപ്പിച്ച , ദേഷ്യത്തിൽ രാഹുൽ തന്റെ ഫോണെടുത്തു ,,,, എന്താടാ , രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ….? രാഹുലിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടതും, അവൻറെ ഉറ്റ മിത്രം റോഹൻ പറഞ്ഞു […]
പ്രണയനിലാവ് [കുട്ടേട്ടൻ] 157
പ്രണയനിലാവ് Pranayanilaavu | Author : Kuttettan dear ഫ്രണ്ട്‌സ്… ഒരു ഷോർട് സ്റ്റോറിയും ആയിട്ടാണ് ഇപ്പോ എന്റെ വരവ്…… എത്രത്തോളം നന്നയിട്ടുണ്ട് എന്ന് അറിയില്ല……. എന്ത് തന്നെ ആയാലും അഭിപ്രായം പറയാൻ മറക്കല്ലേ………” നീ എന്താടി വിചാരിച്ചേ .. എനിക്ക് നിന്നോട് പ്രണയം ആണെന്നോ…… ഹ ഹ ഹ…. കൊള്ളാം…. അല്ലെങ്കിലും നിന്നെപ്പോലെ ഉള്ള ഒരുത്തിയെ അതും ഒറ്റക്കൈ ഉള്ള നിന്നെ ഒക്കെ ആര് പ്രേമിക്കനാടി…….. നിന്നെ ആദ്യം കണ്ടപ്പോൾ നിന്നോട് ഒരു അനുകമ്പ തോന്നി […]
കടങ്കഥ പോലൊരു ചെമ്പരത്തി [Enemy Hunter] 2059
കടങ്കഥ പോലൊരു ചെമ്പരത്തി Kadankhadha Poloru Chembarathy | Author : Enemy Hunter ഇതെന്റെ രണ്ടാമത്തെ കഥയാണ്.പെൺപട എന്നാ ആദ്യ കഥകൾ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി പറയുന്നു. ഹർഷൻ എന്ന വലിയ മനുഷ്യനെ ഗുരുവായി മനസ്സിൽ കണ്ടാണ് ഞാൻ ഇത് എഴുതുന്നത്. Aaആ മനുഷ്യന്റെ വാലിൽ കെട്ടാൻ പോലും യോഗ്യത ഇല്ലെന്നറിയാം എന്നാലും എനിക്ക് അങ്ങനെ ആഗ്രഹിക്കാമല്ലോ. നീന, pranayaraja, സാഗർ ജി, ജോ, അർജുൻ etc… അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരു […]
കുഞ്ഞു മന്ദാരം [സുമിത്ര] 118
കുഞ്ഞു മന്ദാരം Kunju Mantharam | Author : Sumithra അമ്മു കുഞ്ഞൂട്ടന്റെ കുഞ്ഞു കണ്ണുകളിലേക്കു കൺചിമ്മാതെ നോക്കി ഇരുന്നു.. കുഞ്ഞൂട്ടൻ നല്ല മയക്കത്തിൽ ആണ്….. അവന്റെ കുഞ്ഞു ശിരസ്സിൽ അവൾ വാത്സല്യത്തോടെ തലോടി… അമ്മയുടെ സ്പർശനത്തിന്റെ ചൂട് അറിഞ്ഞു കാണണം അവന്റെ ചെറുചുണ്ടിൽ ഒരു കൊച്ചു പുഞ്ചിരി വിരിയുന്നത് അമ്മുവിന് കാണാമായിരുന്നു…. അച്ഛന്റെ മകൻ തന്നെ അവൾ മനസ്സിൽ മന്ത്രിച്ചു… അമ്മുവും ഹരിയും ചെറുപ്പം മുതൽക്കേ ഒരുമിച്ചു […]
കൊതുക് [Aadhi] 1316
കൊതുക് Kothuku | Author : Aadhi ” ഈ ലോകത്ത് എല്ലാ ജീവികൾക്കും അതിന്റെതായ ഓരോ കടമ ഉണ്ട്.. ഇവരൊക്കെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതോണ്ടാണ് നമ്മുടെ ലോകം നിലനിന്നു പോവുന്നത് “, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം ക്‌ളാസ് എടുത്തുകൊണ്ടിരിക്കെ മിനി ടീച്ചർ പറഞ്ഞു.മിനി ടീച്ചർ വന്നിട്ട് രണ്ടു ദിവസം ആയിട്ടേ ഉള്ളൂ. പരിചയപ്പെടൽ കഴിഞ്ഞു ക്‌ളാസ് എടുക്കുന്നത് ആദ്യമായിട്ടാണ്. പഠിത്തം കഴിഞ്ഞിട്ട് ആദ്യം ആയി കിട്ടുന്ന ജോലിയാണ്, അതും സർക്കാർ സ്‌കൂളിൽ ടീച്ചർ ആയിട്ട്. ” […]
പ്രിയപ്പെട്ടവൾ [ആൻവി] 115
?പ്രിയപ്പെട്ടവൾ? Priyapettaval | Author : Anvy നടുമുറ്റത്തേക്ക് വീണുടഞ്ഞു കൊണ്ടിരിക്കുന്ന മഴയെ ആസ്വദിച്ച് അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു. *എനിക്ക് മഴ നനയണം.. ഒരു പ്രണയമഴ… ആ മഴ എന്നിലേക്കു പടർത്തുന്ന നനുത്ത കുളിരിനെ … നിന്റെ നെഞ്ചിലെ പ്രണയചൂടിൽ ചേർന്ന് കിടന്ന് എനിക്ക് മറി കടക്കണം… ഇന്നീ രാവിൽ പുറത്ത് പെയ്യുന്ന മഴയും നിന്റെ നെഞ്ചിലേചൂടും എന്റേത് മാത്രമാണ്… അതിന്റെ അവകാശി ഞാൻ ആണ്..* ഫോണിൽ നിന്നും അവളുടെ നനുത്ത ശബ്ദം…ഒരു […]
ആദിയുടെ അച്ചൂസ് [റിനൂസ്] 64
?ആദിയുടെ അച്ചൂസ്? Aadiyude Achoos | Author : RINSHA RINU ?അദ വുജും കദാ സങ്ക്… നാ തങ്ക ചോറ് കിങ്ക്… നമ്മളിസ്മി മദർ ട്ടങ്ക്.. അയാം സിംഗിൾ ലാടെ യങ്ക്… അയാം സിംഗിൾ ലാടെ യങ്ക്… ? “ടാ ആദി നീയാ ഫോൺ എടുക്കുന്നുണ്ടേൽ എടുക്ക്.. അല്ലെങ്കിൽ സ്വിച്ച്ഓഫ് ചെയ്ത് വെക്ക്.. മനുഷ്യനെയൊന്ന് സ്വസ്ഥതയോടെ കിടന്നുറങ്ങാൻ സമ്മതിക്കാതെ… കുറേ നേരമായല്ലോ അത് കിടന്നങ്ങനെ കാറുന്നു.. ഏത് ചെറ്റയാ ഈ പാതിരാത്രി നിനക്ക് […]
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ [Shamna Mlpm] 50
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ Thalinju Vanna Pookkalam | Author : Shamna Mlpm “മോളേ…ഉപ്പാടെ കുട്ടിക്ക് ഇപ്പൊ കല്യാണം നടത്താൻ സമ്മതം അല്ലേ… ഹേ….” “പിന്നെ…അത് ഒക്കെ ചോദിക്കാനുണ്ടോ ഉപ്പാ….നിങ്ങ ഉറപ്പിക്ക്…നമ്മക്ക് ഫുൾ സമ്മതം….ഒരു കോടി സമ്മതം….” “ആയ് ന്റെ മനുഷ്യാ നിങ്ങൾ അല്ലാതെ ആരെങ്കിലും അവളോട് ഇത് ചോദിക്കോ….ഇരുപത്തിനാല് മണിക്കൂറും എനിക്ക് പയ്യനെ കെട്ടണമ്മ എന്നും പറഞ്ഞ് പാടി നടക്കുന്ന ഇവളെ കെട്ടിക്കാൻ നടന്നോ…അവൾ കുറച്ച് പഠിച്ചോട്ടെ….” “അല്ലേലും ഉമ്മച്ചിക്ക് അസൂയയാ നമ്മള് […]