Tag: Khalbinte Porali

ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

{[കുറച്ചധികം കാലം മുമ്പ് എഴുതി തുടങ്ങിയ ഒരു കൊച്ചുകഥയാണ് ഇത്. ഇപ്പോ അല്‍പം സമയം കിട്ടിയപ്പോ എഴുതി പൂര്‍ത്തിയാക്കിയേന്നെ ഉള്ളു.  പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ക്ലീഷേ സ്റ്റോറിയായി കണ്ടാല്‍ മതി…. ]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഒരുവട്ടം കൂടി…. ????????? ?????…. | ?????? : ????????? ?????? | ????? ??????? | ✦✧━━━━━━∞༺✧༻∞━━━━━━✧✦ മദ്ധ്യവേനല്‍ക്കാലത്തെ ഒരു ദിവസം. തെളിഞ്ഞ ആകാശത്തിന്‍റെ കീഴില്‍ കിഴക്ക് ദിക്ക് ലക്ഷ്യമാക്കി പായുകയായിരുന്നു ലൂണ…. മുന്നിലെ വഴി കാലിയായതിനാല്‍ പതിവിലും വേഗത്തിലാണ് ലൂണയുടെ പോക്ക്. […]

?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1361

(പ്രിയ വായനക്കാരെ…. മയൂരി എന്ന ഈ കഥയുടെ ആദ്യഭാഗത്തിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി… ചെറിയ ചെറിയ തെറ്റുകള്‍ ഉണ്ടാവും സാദരം ക്ഷമിക്കുക. ഈ ഭാഗത്തോട് കൂടി ഈ ചെറിയ കഥ അവസാനിക്കും. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.) ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ?മയൂരി? {The Conclusion} Mayoori | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ രണ്ട് വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയതായിരുന്നു കാളി. പക്ഷേ വരവ് […]

?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 824

(പ്രിയ വായനക്കാരോട്…. ഇത് ഈ സൈറ്റിലെ ഒരു പ്രമുഖന്‍ എന്നോട് ചുരുക്കി പറഞ്ഞ കഥയാണീത്. അയാളുടെ ആവശ്യപ്രകാരം അത് എന്‍റെ രീതിയില്‍ എഴുതിയെന്ന് മാത്രമേ ഉള്ളു. ആരാണ് ആ പ്രമുഖന്‍ എന്ന് കഥയുടെ അവസാനത്തില്‍ പറയാം. ഇത് ഒരു ഭാഗത്തില്‍ തീര്‍ക്കണം എന്ന് വിചാരിച്ചതാണ്. എന്നാല്‍ ലെഗ്ത്ത് കുറച്ച് കൂടി പോയി. അതിനാല്‍ രണ്ട് ഭാഗമായി അയക്കുന്നു. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.) ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆ ?മയൂരി? {The Beginning} Mayoori | Author : Khalbinte Porali […]