എന്റെ ശിവാനി 5❤ പെട്ടന്ന് അവിടത്തെ ലൈറ്റ്സ് ഒക്കെ ഓഫ് ആയി ഹാളിന്റെ സെൻററിൽ ഉള്ള ലൈറ്റ് മാത്രം തെളിഞ്ഞു.ആകെ മൊത്തം ഒരു റൊമാൻറിക് അറ്റ്മോസ്ഫിയർ. എല്ലാവരും സൈലന്റ് ആയി നിൽക്കുമ്പോൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു വിച്ചുവിന്റെ പണിയാണെന്ന്. എല്ലാവരുടെയും മുഖത്ത് ആകാംക്ഷയായിരുന്നു.പക്ഷേ ഏവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ശിവ പ്രോപോസ് സ്റ്റൈലിൽ മുട്ട് കുത്തി നിന്നു. “സോ… എവരി വൺ അറ്റെൻഷൻ പ്ലീസ്…ഞാനിന്ന് ഒരു വെറൈറ്റി പ്രോപോസൽ […]
Tag: anaa
എന്റെ ശിവാനി 3❤ [anaayush] 288
എന്റെ ശിവാനി 3❤ ഹാളിൽ ചെന്നപ്പോഴാണ് ഒരു അപരിചിത മുഖം കണ്ടത്. ഒരു 26,27 പ്രായം വരുന്ന സുമുഖനായ ചെറുപ്പക്കാരൻ.നല്ല ഒത്ത ഉയരവും വണ്ണവും ശരിക്കും പറഞാൽ ഒരു കംപ്ലീറ്റ് പാക്കേജ്. അയാളുടെ കൂടെ അമ്മുവും ഉണ്ടായിരുന്നു.ഞങ്ങളെ കണ്ടപ്പോൾ അമ്മു ശിവക്ക് നേരെ ഒരു പരിഹാസചിരി പായിച്ച് എനിക്കയാളെ പരിചയപെടുത്തി തന്നു. പവി!!!!!!!!! പവിയെ കണ്ടതും ശിവ ഒന്ന് ഞെട്ടികൊണ്ട് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.അവൻ ഓരോ ചുവട് മുന്നോട്ട് വക്കുമ്പോഴും അവളുടെ […]
എന്റെ ശിവാനി 2❤ [anaayush] 208
എന്റെ ശിവാനി 2 ❤ “കുട്ടേട്ടൻ ഒന്ന് നിന്നേ…..” “എന്താ…അമ്മു മുഖത്തൊരു ഗൗരവം…” “കുട്ടേട്ടനറിയില്ലേ….” “ഇല്ല അതൊണ്ടല്ലെ ചോദിച്ചേ…എന്തേ വിളിച്ചെ…എനിക്ക് കുറച്ച് തിരക്കുണ്ടായിരുന്നു.” “ഓ… കുട്ടെട്ടനൂ ഇപ്പൊൾ എന്നോട് ഒന്ന് മിണ്ടാൻ പോലും നേരമില്ല. ഏതു നേരവും ശിവയുടെ പിന്നാലേയല്ലേ.ഇന്നലെ മുഴുവൻ ഇവൾക്ക് കാവലിരിക്കായിരുന്നല്ലേ…”
ആദിഗൗരി 4 [VECTOR] 480
ആദിഗൗരി 4 Author : VECTOR [ Previous Part ] തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി. അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ….. ആൽത്തറയിലെ ചേട്ടൻ!!!!!!! ഇവരിതെന്തിനാ ആദിയെ കാണിക്കുന്നെ…ഇവരെപ്പോൾ പരിചയപെട്ടു….ആകെ കൺഫ്യൂഷൻ ആയല്ലോ…. ഓഹോ…. ഞാനിന്നലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോളായിരിക്കും. അപ്പൊൾ […]
ആദിഗൗരി 3 [VECTOR] 370
ആദിഗൗരി 3 Author : VECTOR [ Previous Part ] എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഒന്ന് കളിച്ചതാ….ഓഫീസിലെ മാനേജർ പ്രോപോസ് ചെയ്തുന്ന് പറഞ്ഞ്. പോരാത്തതിന് ഞാൻ മുന്നേ നോക്കിയിരുന്ന ചേട്ടനില്ലെ അങ്ങേരുടെ ഫോട്ടോ കാണിച്ച് കൊടുത്തു.മണ്ടൻ വിശ്വസിച്ച മട്ടുണ്ട്. ഓഫ്‌സിലെ പുതിയ പ്രോജക്ട് ഡയറക്ടർ എന്നെ ഏൽപ്പിച്ച സന്തോഷത്തിൽ വന്നതാ…പറയാനായിട്ട് വന്നപ്പോൾ അമ്മയും ഇല്ല ഇവിടെ. അപ്പോഴാ അവന്റെ ഒരു ചോദ്യവും പറച്ചിലും. എന്തായാലും ഒന്ന് കളിക്കാൻ തന്നെ തീരുമാനിച്ചു…. […]
ആദിഗൗരി 2 [VECTOR] 353
ആദിഗൗരി 2 Author : VECTOR [ Previous Part ] ഇത്രേം നേരം ഗൗരി പറഞ്ഞത് കെട്ടൊണ്ടിരിക്കുകയായിരുന്നില്ലെ……ഇനി ആദിയും ഗൗരിയും കൂടി പറയാം. അല്ലേലെ ഗൗരി, നായകനായ എന്നെ വില്ലനായി ചിത്രീകരിക്കും…… ഈയിടെയായി എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അല്ലേ അരങ്ങേറി കൊണ്ടിരിക്കുന്നത്. ആഗ്രഹിച്ച ജീവിതം ഒരുത്തി നല്ല ഇസ്തിരി ഇട്ടേച്ച് പോയില്ലേ….. പിന്നീട് അമ്മയുടെയും അച്ഛന്റെയും മറ്റൊരു ആഗ്രഹത്തിന് വഴങ്ങി കൊടുത്തത് അതിനേക്കാളും വലിയ പുലിവാലായി പറഞാൽ മതിലോ….. […]
ആദിഗൗരി [VECTOR] 322
ആദിഗൗരി Author : VECTOR “അച്ചുവേട്ടാ…ദേ നിങ്ങടെ മോള് ഇത് എവിടെയാ നോക്കിയേ…..ഡീ മരംകേറി ഇങ്ങ് ഇറങ്ങിവാ……” എന്റെ അമ്മയാണ്. ഞാൻ ചുമ്മാ ഒരു പേരക്ക പൊട്ടിക്കാൻ കേറിയതിനാണീ പൊല്ലപ്പോക്കെ. എന്നെ പരിചയപെട്ടില്ലല്ലോ…..ഞാനാണ് ഗൗരി. അച്യുതൻ രാധ ദമ്പതികളുടെ ഏക മകൾ. സുന്ദരിയും സുശീലയും അതിലേറെ സൽസ്വഭാവിയുമായ ഇൗ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. “എടീ നീ ഇതുവരെ ഉറങ്ങിയില്ലേ…. ഇപ്പോഴും കൊച്ചുകുഞ്ഞാന്നാ വിചാരം” “അതേലോ…ഞാൻ കുഞ്ഞുതന്നെയാണ്” […]