Tag: മിന്നുകെട്ട്

? മിന്നുകെട്ട് 3 ? [The_Wolverine] 938

? മിന്നുകെട്ട് 3 ? Author : The_Wolverine [Previous Parts]     Yadu_K_Prakash     …എന്നാൽ പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത അവൾ നിലത്ത് നിന്ന് എണീറ്റ് കണ്ണുപോലും തുടക്കാതെ മുടിയും ചിതറിച്ചിട്ടുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ ഹാളിലേക്ക് ഓടി…   …ഹാളിൽ എത്തിയ അവൾ കണ്ണുകൊണ്ട് ആ റൂം മുഴുവൻ പരതിയെങ്കിലും അവിടെയെങ്ങും അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല…   “ചിറ്റേ…”   …കരഞ്ഞുകൊണ്ട് പരിഭ്രാന്തിയോടെ അനു സരസ്വതിയെ വിളിച്ചു…   “അനു മോളേ […]

? മിന്നുകെട്ട് 2 ? [The_Wolverine] 1347

? മിന്നുകെട്ട് 2 ? Author : The_Wolverine [Previous Parts]     …”മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം “എന്റെ ചേച്ചിപെണ്ണ്” ക്ലൈമാക്സ്‌ പബ്ലിഷ് ചെയ്ത് കഴിഞ്ഞ് എഴുതി തുടങ്ങാം എന്നാണ് കരുതിയിരുന്നത്… പക്ഷെ “എന്റെ ചേച്ചിപെണ്ണ്” ഇനിയും എഴുതി കഴിയാത്തതുകൊണ്ട് “മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം തന്നെ ആദ്യം പബ്ലിഷ് ചെയ്യാമെന്ന് കരുതി… പിന്നെ ഒരു കാര്യം പറയാനുള്ളത് എന്തെന്നുവെച്ചാൽ “മിന്നുകെട്ട്” എന്ന ഈ സ്റ്റോറി ഒരു ഫാന്റസി ത്രില്ലർ സ്റ്റോറി ആയിട്ട് എഴുതുന്നതിനേക്കാൾ നല്ലത് ഒരു […]

? മിന്നുകെട്ട് 1 ? [The_Wolverine] 1578

? മിന്നുകെട്ട് 1 ? Author : The_Wolverine     View post on imgur.com “എയ്… ഹലോ… ഇറങ്ങുന്നില്ലേ… എറണാകുളം എത്തി…”   …കണ്ടക്ടർ തോളിൽ തട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…   “ആഹ് എറണാകുളം എത്തിയോ… സോറി ചേട്ടാ ഒന്ന് ഉറങ്ങിപ്പോയി… ബുദ്ധിമുട്ടായല്ലേ…”   …കണ്ണും തിരുമ്മി കോട്ടുവായും ഇട്ട് ഒരു ചമ്മിയ ചിരിയോടെ ബാഗും കൈയിൽ എടുത്ത് സീറ്റിൽ നിന്ന് എണീറ്റുകൊണ്ട് ഞാൻ കണ്ടക്ടർ ചേട്ടനോട് ചോദിച്ചപ്പോൾ പുള്ളിയും തിരിച്ച് […]