? ഋതുഭേദങ്ങൾ ?️ 15 [ഖല്‍ബിന്‍റെ പോരാളി ?] 837

{[   ഹായ് ഫ്രണ്ട്‌സ്…
കഴിഞ്ഞ ഭാഗത്ത് നല്ല പിന്തുണയായിരുന്നു കേട്ടോ… അതൊക്കെ കണ്ടപ്പോ നല്ല സന്തോഷം തോന്നി. തുടര്‍ന്നും അത് പ്രതീക്ഷിക്കുന്നു…. കഥ അതിന്റെ അവസാനത്തോട് അടുക്കുകയാണ്. സ്പീഡ് കുറെശ്ശേ കൂടുന്നുണ്ടാവും…. പിന്നെ ചെറിയ ചെറിയ തെറ്റുകുറ്റങ്ങളും ഉണ്ടാവും… സാദരം ക്ഷമിക്കുക…. അപ്പോ തുടങ്ങല്ലേ….   ]}

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️ ??

?????????????? ???? ?? | ?????? : ????????? ??????

| ???????? ????? |

✦✧━━━━━━∞༺༻∞━━━━━━✧✦

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

അമ്മുവിന് പിന്നിടുള്ള ദിവസങ്ങളെല്ലാം സന്തോഷത്തിന്റെയായിരുന്നു. ദേവിന്റെയും മാളുട്ടിയുടെയും സ്നേഹം തനിക്കായി നില്‍ക്കുന്ന പോലെ അവള്‍ക്ക് തോന്നി. എന്നാലും അനുവിനെ ദേവ് മറന്നിരുന്നില്ല. എന്നും അഞ്ചു മിനിറ്റെങ്കിലും ബാല്‍ക്കണിയില്‍ പോയി തനിച്ചിരിക്കുന്നത് ദേവിന്റെ ദിനചര്യയായിരുന്നു. അമ്മുവാണേല്‍ അതില്‍ നിന്ന് ദേവിനെ പിന്തിരിപ്പിക്കാനൊന്നും പോയില്ല. തനിക്ക് വേണ്ട സ്നേഹവും കരുതലും മറ്റെന്തും ആ മനുഷ്യന്‍ തരുന്നുണ്ടായിരുന്നു. പിന്നെ മനുഷ്യനെ അല്‍പനേരം ഭൂതകാലത്തേക്ക് പോയി വരുന്നതില്‍ അവള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. 

103 Comments

  1. Thanks bro ?
    As always wonderful part
    Eagerly waiting for the entertainment

  2. അപ്പൂട്ടൻ ❤

    ഇഷ്ടായി ?❤️❤️

      1. അപ്പൂട്ടൻ ❤

        ❤️❤️❤️

  3. Speed kurachukoodipoyinu thonunu.?
    Sceneilla pine oru Happy ending prathishikunu

    1. സ്പീഡ് അനിവാര്യമായ ഭാഗങ്ങൾ ആണ്‌ ഇനി വരാനുള്ളതും… വിശദീകരിച്ചെഴുതാൻ ഉള്ളത് ഒന്നുമില്ല… വലിച്ച് നീട്ടാന്‍ ആഗ്രഹവും ഇല്ല… എന്നാലും നന്നായി അവസാനിപ്പിക്കണം അതാണ്‌ ആഗ്രഹം ❤️???

  4. avar onnikkunna oru happy ending aagrahikkunnu

    1. Saji Bro…❤️?

      ഒരു ശുഭാന്ത്യം പ്രതീക്ഷിച്ച് കാത്തിരിക്കാം… ??

      Thank You ?

  5. അന്ന് ഒതുക്കിവിട്ടപ്പോ ഇവന്റെ ശല്യം തീർന്നു എന്നാ കരുതിയെ. എവിടെ….

    ഇനി നീയെങ്ങാനും sed ആക്കുവോടെ ?

    ഓരോ സീനും ആസ്വദിച്ചു. ഒരു കല്യാണമൊക്കെ കഴിക്കാൻ തോന്നണുണ്ട് ??.

    അപ്പൊ വെയ്റ്റിങ് ?❤

    1. Hercules Kuttappan Bro ❤️

      അതെന്താ എനിക്ക് സാഡ് എഴുതിയാല്‍… പല പ്രമുഖരും എഴുതിയ ആഹാ… ഞാൻ എഴുതിയ ഓഹോ… ???

      ആദ്യം പ്രായപൂത്രി ആവട്ടെ… എന്നിട്ട് നോക്കാം കല്യാണം ഒക്കെ ????

      ഒത്തിരി സ്നേഹം ❤️ ♥️

      1. Thaangal angane e storyil senti ezhuthanda bro

  6. ❦︎❀ചെമ്പരത്തി ❀❦︎

    അപ്പൊ ഒരു കുഴി വെട്ടാൻ സമയമായി അല്ലെ….. ?‍♂️?‍♂️?‍♂️?‍♂️

    കാത്തിരിക്കുന്നു മാൻ അടുത്ത ഭാഗത്തിനായി….
    സ്നേഹപൂർവ്വം ????

    1. ❦︎❀ചെമ്പരത്തി ❀❦︎

      പിന്നെ സ്പീഡ് കുറച്ചല്ല, കുറച്ചധികം കൂടിപ്പോയോ എന്നൊരു സംശയം ഉണ്ട്….പക്ഷെ ക്ലൈമാക്സ്‌നോട്‌ അടുക്കുമ്പോൾ അതു സ്വാഭാവികം ആണ്… ഒത്തിരി ഏറെ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ടാവുമല്ലോ….

      1. അണ്ണാ ?

        അത് പിന്നെ ക്ലൈമാക്സ് ഭാഗത്തിനടുത്ത് വരെ ഒരുപാട്‌ സമയം ഉണ്ട്. എന്നാൽ അവയില്‍ വിശദീകരിച്ചു എഴുതണ്ട ഭാഗം കുറവാണ്‌ എന്നല്ല തീരെ ഇല്ല എന്ന് പറയാം… അതാണ്‌ സ്വല്പം സ്പീഡ് തോന്നുന്നത്. അടുത്ത ഭാഗത്തും ചെറിയ സ്പീഡ് ഉണ്ടാവും… ????

    2. ചെമ്പു അണ്ണാ ??

      ഒരു കുഴിയിൽ നില്‍ക്കുമോ ആവോ..
      എന്തായാലും കുഴിക്കേണ്ടി വരും… അത് ഉറപ്പായി… ☺?

      1. ❦︎❀ചെമ്പരത്തി ❀❦︎

        ചുമ്മാ പേടിപ്പിക്കാതെടെ… ???

  7. ????❤️❤️❤️
    Adipoli part

  8. കാർത്തിവീരാർജ്ജുനൻ

    I’m thrilled?
    waiting for next part?

  9. Bro vaayicha ellarum tension undenn parayunnu.. so last part koodi vannitt mothathil vaayikkan.. tension thangan ulla Shakthi enikk illa… Lola hridayam aane ??

    1. Jacob bro.. ☺

      ക്ലൈമാക്സിന് അടുത്ത് ഇല്ലേ അപ്പൊ ചില കൊച്ചു ട്വിസ്റ്റുകൾ. അതാണ്‌ പലർക്കും tension ആയി തോന്നിയത്‌.

      അടുത്ത ഭാഗം ഒക്ടോബര്‍ തുടക്കത്തോടെ തരാം… അപ്പൊ വായിച്ചു അഭിപ്രായം അറിയിച്ച മതി ???♥️

      1. ?♥️♥️?

  10. Manoj aareynu? ??.. Ithinte munne angnoru charactr kadhayil vannirunno…?

    1. ഷാന താത്ത ❤️

      മനോജിനെ മറന്നോ… മുന്നേ ഉള്ള ഒന്ന് രണ്ട് ഭാഗങ്ങളില്‍ വന്നിരുന്നു. യദുൽ എന്ന ആ നാട്ടിലെ ഒരു ‘നല്ലവനായ’ ചെറുപ്പക്കാരന്റെ അച്ഛന്‍ ആണ്‌ ഇദ്ദേഹം.

      നാട്ടിലെ പ്രമുഖനാണ് ഇദ്ദേഹം. അമ്പലം കമ്മിറ്റി പ്രസിഡന്റും ആണ്‌. പിന്നെ മാളുട്ടിയെ അമ്പലത്തില്‍ കയറ്റിയതിന് ഇദ്ദേഹം അനഘയുമായി ഒന്ന് വാക്കേറ്റത്തിന് വന്നിരുന്നു…

      1. Aah.. Ys.. Ipol orma vannu…
        Aa characterinte name marnnu poyirunnu..

        Detail review pinea thera tto.. ❤❤

  11. ഒരുപാട് കാത്തിരുന്ന ഭാഗമായിരുന്നു ഇത് ഒരുപാട് ഇഷ്ടമായി ““അപ്പോ…. മുത്തശ്ശന്റെ അമ്മ ദൂരെ പഠിക്ക്യാ പോയാണോ മുത്തശ്ശന്‍ ഉണ്ടായേ….?”” ചിരിച്ചു ഉപ്പാട് വന്നു ???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️.

    1. Aegon Bro ❤️

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? പിള്ളേര് അല്ലെ അതിന്റെ ഒരു നിഷ്കളങ്കത അവരുടെ ചോദ്യത്തിലും കാണും. നമ്മുക്ക് അവ പലതും ഇങ്ങനെ ചിരിക്കവുന്ന കാര്യങ്ങൾ അണ് ??

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  12. പ്രണയ മഴ

    ടെൻഷൻ ആക്കിയല്ലോ ബ്രോ അടിപൊളി ആയിരുന്നു

    1. Tension ഇട്ട് നിര്‍ത്തിയാല്‍ അല്ലെ അടുത്ത ഭാഗത്തിന്‌ കാത്തിരിക്കാന്‍ ഒരു ത്വര ഉണ്ടാവു
      … അതിന്‌ വേണ്ടി ചെയ്തത് ആണ്‌ ?

      Thank You So much ?

  13. കൈലാസനാഥൻ

    ഖൽബേ, ഈ ഭാഗവും ഇഷ്ടമായി. ദേവിന്റേയും അമ്മുവിന്റേയും മാളൂട്ടിയുടേയും ഹൈദ്രബാദ് യാത്രയും ഒക്കെ കൊള്ളാമായിരുന്നു. അമ്മുവിന്റെ വേദനകളും ഫോൺ കോളിലൂടെ ഉള്ള പരവേദനങ്ങളും എല്ലാം രസകരമായിരുന്നു. ജാനകിനായർ എന്ന കൂട്ടുകാരിയെ കിട്ടുന്നതും ഒരുമിച്ചുള്ള താമസവും നാട്ടിലേക്കുള്ള അവരുടെ യാത്രയും ദേവിനേയും മാളൂട്ടിയേയും കണ്ടുമുട്ടുന്നതും ഒക്കെ പിരിഞ്ഞിരുന്ന വേദന ഒക്കെ അകലുന്ന പ്രതീതി ഒക്കെ നന്നായിട്ടവതരിപ്പിച്ചിരുന്നു. പിന്നെ അവരുടെ പ്രണയലീലകൾ ഒക്കെ നയനാനന്ദകരം പോലെ എഴുതി ഫലിപ്പിച്ച രീതി ഒക്കെ വളരെ നന്നായിരുന്നു.

    ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മനോജ് ദേവിനോടുള്ള ചെറിയ പ്രശ്നത്തിന്റെ പേരിലാണോ അനഘയേയും കുഞ്ഞിനേയും തട്ടിയെടുത്തത്. ഒന്നും സംഭവിക്കില്ല ആരെങ്കിലും കണ്ടിട്ടുണ്ടാവും എന്നും ദേവ് അവിടെ എത്തി മനോജിന്റെ സംഘത്തിന്റേയും കട്ടയും പടവും മടക്കും എന്നതിൽ സംശയമില്ല. അവൻ അവിടെ എങ്ങനെ എത്തും എന്നറിയാനാണ് ആകാംക്ഷ. കാമ്പുള്ള കാര്യങ്ങൾ ഒന്നും കാര്യമാത്രപ്രസക്തമായിട്ടില്ലായിരുന്നെങ്കിലും നിങ്ങൾ എഴുതി കൂട്ടിയ ശൈലിയാണ് എന്നെ ഹഠാദാകർഷിച്ചത്. അഭിനന്ദനങ്ങൾ

    1. കൈലാസനാഥൻ ????

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      അമ്പലത്തിലെ പ്രശ്നത്തിന് ആവില്ല… അതിന്‌ മുന്‍പ്‌ മനോജിന്റെ മോനെ ദേവ് ഒന്ന് പെരുമാറിയിരുന്നു. ഓര്‍മ ഇല്ലേ… പഴയ വായനശാല വാര്‍ഷിക ആഘോഷത്തിന്റെ അന്ന്… അതിന്റെ ചുവട് പിടിച്ചാണ് അന്ന് അമ്പലത്തിലെ ഇഷ്യൂ ഉണ്ടായത്. ഇനി അതല്ല വേറെ കാരണം വല്ലതും ഉണ്ടോ എന്ന് അടുത്ത ഭാഗത്ത് നോക്കാം… ☺ ?

      പിന്നെ ഇത് ഒരു സാങ്കല്പിക കഥ ആണ്‌… അപ്പൊ എന്റെ ചില മണ്ടന്‍ കാഴ്ചപ്പാട് ഒക്കെ ഇതിൽ കാണും. അത് ചിലപ്പോ ബ്രോയ്ക്ക് കാര്യമാത്രപ്രസക്തമല്ലാതെ തോന്നാം… ചിലപ്പോൾ മറ്റു എഴുത്തുകാര്‍ ഇതിനേക്കാള്‍ നന്നായി എഴുതാൻ സാധിക്കുമായിരിക്കും…

      എന്തായാലും തുറന്ന അഭിപ്രായങ്ങൾക്ക് ഒരുപാട്‌ നന്ദി ??

      1. കൈലാസനാഥൻ

        ഓർമ്മയുണ്ട് യദു , അവൻ മനോജിന്റെ മകനായിരുന്നു എന്ന കാര്യം ഓർത്തില്ല. ആശയക്കുഴപ്പം മാറ്റിത്തന്നതിൽ നന്ദി.

  14. പോരാളീ ഈ ഭാഗവും തകർത്തു..

    അടുത്ത പാർട്ടും വേഗത്തിൽ ഇതിനേക്കാൾ മികച്ച രീതിയിൽ എഴുതാൻ കഴിയട്ടെ

    ഒത്തിരി സ്നേഹത്തോടെ
    സ്വന്തം രാവണൻ

    1. രാവണന്‍ ബ്രോ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      ബ്രോ പറഞ്ഞ പോലെ ക്ലൈമാക്സ് നന്നായി എഴുതാൻ ശ്രമിക്കണം… നോക്കട്ടെ… നടക്കുമോ എന്ന് ????

    1. ഖൽബേ ?????
      സൂപ്പർ, climax അടുത്തല്ലേ. നന്നായി പോകുന്നുണ്ട് കഥാ

      1. Sherlock Bro..??

        ക്ലൈമാക്സ് അടുത്തു… നമ്മുക്ക് നന്നായി അവസാനിക്കാന്‍ പറ്റുമോ എന്ന് നോക്കാം…

        Thank You ?

  15. ഖൽബെ….

    അപ്പോ മനോജ് ഉം പരുന്ത് ശിവനും
    2 ആള്‍ക്കും ദേവിന്റെ സ്വഭാവം അറിഞ്ഞിട്ടില്ല.
    ഇനി അറിഞ്ഞോളും കൂടെ നാട്ടുകാരും അതോടു കൂടി തൃപ്തി ആവും എല്ലാര്‍ക്കും…

    1. ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
      പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    2. ഇബ്നു ബ്രോ ?

      നാട്ടുകാര്‍ അറിഞ്ഞില്ലെങ്കിലും മറ്റു രണ്ടു പേരും അവരുടെ ശിങ്കിടികളും അറിഞ്ഞൊളും… ☺?

      അടുത്ത ഭാഗത്തിൽ നോക്കാം… എന്താവും എന്ന്… ???❤️

  16. °~?അശ്വിൻ?~°

    അപ്പൊ മനോജിനെ തെക്കോട്ടെടുക്കാൻ സമയമായില്ലേ…?

    1. ഹാ… വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ ചോദിച്ചു മേടിച്ച എന്താ ചെയ്യാ… ☺ ?

  17. Porali,
    manoharam.malutty thanne tharam. veendum vannu oru cheriya twist alle
    waiting for next part

    1. പ്രവീണ്‍ ബ്രോ ?

      ചെറിയ ട്വിസ്റ്റ് അനിവാര്യമായി വന്നു… ☺ എന്താവും എന്ന് കണ്ടറിയണം… ❤️??

      Thank You ?

  18. ഖൽബേയ്… ???

  19. ♨♨ അർജുനൻ പിള്ള ♨♨

    ?????

  20. ആദിദേവ്

    ??

  21. ഫാൻഫിക്ഷൻ

    ❤❤❤

Comments are closed.