? ഋതുഭേദങ്ങൾ ?️ 11 [ഖല്‍ബിന്‍റെ പോരാളി ?] 900

[{ ഹലോ ഫ്രണ്ട്‌സ്….
കഥ അല്‍പം സ്പീഡ് കൂട്ടിയിട്ട് ഉണ്ട്…. ഇല്ലെങ്കില്‍ കഥ വിചാരിച്ച സമയത്ത് അവസാനിപ്പിക്കാന്‍ കഴിയാതെയാവും…. എന്നാലും പ്രധാന ഭാഗങ്ങളെല്ലാം നന്നാക്കി എഴുതാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്…. ഇതുവരെ തന്നെ എല്ലാ പിന്തുണയ്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു.
അല്ലറ ചില്ലറ തെറ്റുകുറ്റങ്ങളുണ്ടായേക്കാം…. സാദരം ക്ഷമിക്കുക….}]

 

✦✧━━━━━━∞༺༻∞━━━━━━✧✦

?ഋതുഭേദങ്ങൾ?️ 11 

RithuBhedangal Part 11 Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

നല്ല വാക്കു ചൊല്ലണം,
നന്മ ചെയ്തു വാഴണം,
നാമഘോഷമെന്നുമെന്‍റെ,
നാവിലായ് വന്നീടണം,
………………………………………..

ഒരു സാധാരണ ദിനം എന്നും തുടങ്ങുന്ന പോലെ വൈദരത്തെ മുകളിലെ മുറിയില്‍ നിന്ന് പുലര്‍ച്ചേ തന്നെ ഫോണ്‍ കിടന്നു പ്രാര്‍ത്ഥനാഗീതം കരഞ്ഞു തുടങ്ങി. ദേവ് ഉടനെ എണീറ്റു അലറാം ഓഫാക്കി. സ്വന്തം കണ്ണുതിരുമ്മി തിരിഞ്ഞു നോക്കുമ്പോഴാണ് തള്ളക്കോഴി കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിക്കുന്ന പോലെ മാളുട്ടിയെ തന്‍റെ രണ്ടുകൈകൊണ്ടും പൊതിഞ്ഞു കിടക്കുന്ന അനഘയെയാണ് അവന്‍ കാണുന്നത്. മാളുട്ടിയാണേല്‍ അനഘയുടെ നെഞ്ചില്‍ മുഖം പുഴ്ത്തിയാണ് കിടക്കുന്നത്. അവളുടെ വലതു കൈയും വലതു കാലും അനഘയുടെ ദേഹത്തേക്ക് കയറ്റി വെച്ചിട്ടുണ്ട്. രണ്ടാളും പരസ്പരം കെട്ടിപിടിച്ചു സുഖനിദ്രയിലാണ്…

 

134 Comments

  1. പാലാക്കാരൻ

    Nannayi thanne pokunnu

    1. നല്ല വാക്കുകള്‍ക്കു നന്ദി ❤️

  2. ❤❤❤❤❤

  3. അപ്പൂട്ടൻ ?

    വാക്കുകൾ ഇല്ല… അത്രക്കും ഹൃദയസ്പർശി ❤️❤️❤️❤️❤️❤️❤️???…. സ്നേഹപൂർവ്വം അപ്പൂട്ടൻ

  4. മാളൂട്ടി ഇഷ്ടം.

    പോരാളി പെരുത്തിഷ്ടം ❤?

    1. മുത്തേ കുട്ടപ്പോ ???

      ഒത്തിരി സ്നേഹം ❤️

  5. കഥ നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗം ഒത്തിരി ഇഷ്ടായി ❤️. പിന്നെ കഥയിലെ കവർഫോട്ടോ ആദ്യഭാര്യ അനുവിനെയും ദേവിനെയും ആണോ ഉദ്ദേശിക്കുന്നത് ആ ഫോട്ടോയും backgrndum കണ്ടപ്പോൾ തോന്നി അതാ.

    1. ഇഷ്ടപ്പെടുന്നു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? ? ?

      Cover pic അനുവിനെയും ദേവിനെയും ഉദ്ദേശിച്ച് ഇട്ടത് ആണ്… അതാണല്ല ഇതിന്റെ എല്ലാത്തിനും തുടക്കം… ??

      1. ❤️

  6. Nannayittund bro

  7. Sneham maathram???

    1. ഒത്തിരി സ്നേഹം തിരിച്ചും ❤️?

  8. അടിപൊളി ❤❤❤❤?

  9. Marvelous…

    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    കഥയുടെ ഒഴുക്ക് കാണുമ്പോള്‍ മനസ്സിൽ ഒത്തിരി സന്തോഷവും.. ഒപ്പം പേടിയും..

    വല്ല tragedy ഇലും കൊണ്ട്‌ പോയി അവസാനിപ്പിക്കുമോ എന്ന്…

    Happy ending ഇല്‍ തന്നെ നിര്‍ത്തണം…

    1. ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    2. ഒന്ന് രണ്ട് ക്ലൈമാക്സ് ഓര്‍മയില്‍ ഉണ്ട്… അപ്പോഴേ തരം പോലെ എഴുതും?

  10. നന്നായിട്ടുണ്ട് bro…❣️? അടുത്തത് നമ്മുക്ക് മനോജിനെ അങ്ങ് തട്ടി കളഞ്ഞാലോ…. കള്ള സദാചാരവാദി…. ?

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      മനോജിന്റെ കേസ് ദേവ് അവധിയ്ക്ക് വെച്ചു… ??

  11. PORALI BRO,
    e partum manoharamairunnu.
    E partile tharam maluttythanne. maluttiyude sanidhiyam manuvil mattam undakkan patti.
    Adhepole anuvinteyum, devinteyum jeevidhathilum mattam undakkam ennu karudham.
    thangal alle al. last minteyil endhengilum twist undakkum.
    KATHIRIKKUNNU NEXT PARTINU VENDI

    1. പ്രവീണ്‍ ബ്രോ ??

      മാളുട്ടിയുടെ വരവ് വൈദരത്തുള്ള ഓരോരുത്തരിലും മാറ്റം കൊണ്ട്‌ വന്നിട്ടുണ്ട്… ആ മാറ്റങ്ങൾ ആണ്‌ നമ്മൾ കാണുന്നത്…

      പിന്നെ അനഘയും ദേവും ഒന്നിക്കുന്നത്… അത് എന്താവും എന്ന് കണ്ടറിയാം… ? ട്വിസ്റ്റ് ഇടാൻ ഇപ്പൊ ഉദ്ദേശം ഇല്ല… എഴുതി വരുമ്പോ ഉണ്ടാവുമോ ആവോ ?

  12. °~?അശ്വിൻ?~°

    ???

  13. ഒറ്റയാൻ

    ?????❤️❤️❤️

  14. നല്ല feeling ഉണ്ട് സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

  15. നന്നായിട്ടുണ്ട് ബ്രോ❤️.അനുവും ദേവനും ആയി ഉള്ള പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.

    1. Thank You Bro ?

      അനഘയുടെയും ദേവിന്റെയും പ്രണയ നിമിഷങ്ങള്‍ക്ക് അല്പം കൂടെ കാത്തിരിക്കണം ?

  16. Thanks bro ? for this wonderful story

    Eagerly waiting

    1. നല്ല വാക്കുകള്‍ക്കു നന്ദി ❤️

  17. മുസാഫിർ

    മാളൂട്ടിയുടെ കളിചിരികൾ ഒരുപാട് ഇഷ്ടപ്പെട്ടു. അനു ശരിക്കും അവളുടെ അമ്മതന്നെ ആയി മാറിയത് പോലെ. ഒരുപാട് ഇഷ്ടപ്പെട്ടു ഈ പാർട്ട്‌. ❤❤❤

    1. കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? ? ?

      Thnak You ?

  18. കാർത്തിവീരാർജ്ജുനൻ

    ഒത്തിരി ഇഷ്ട്ടായി❤️

  19. പഴയ സന്യാസി

    ??❤❤

  20. ഇരിഞ്ഞാലക്കുടക്കാരൻ

    ഞാലമാൻ ?

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ശോരി ഞാലാമൻ

  21. മുത്തേയ്… ❤️❤️❤️

  22. 2nd ❤️

  23. കാട്ടാളൻ

    First

Comments are closed.