അപരാജിതന്‍ 18 [Harshan] 10288

 

അവന്‍റെ തലമുടി കൈ കൊണ്ട് പിന്നിലേക്ക് മാടി വെച്ചു

“ആഹാ ഹ ഹ ,,,,,,,,,,,,,,,,,,,,,,,,,,,,” അവന്‍ ഒരു ഭ്രാന്തനെന്ന പോലെ അട്ടഹസിച്ചു കൊണ്ടിരുന്നു

“പക്ഷേ ,,,,,,,,,,,,,,,എന്‍റെ പ്രിയപ്പെട്ടവരെ ഇല്ലാതെയാക്കണം എന്നു നീയും നിന്‍റെ മക്കളും മനസ്സില്‍ ചിന്തിച്ചത് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,മഹാപരാധം ,,,,,,,,,,,,,,,,,” അവന്‍ അലറി

അവന്‍റെ പ്രചണ്ഡമായ ശബ്ദ൦ ആ ക്വാറിയിലെ പാറക്കെട്ടുകളില്‍ പ്രതിധ്വനിച്ചു

കരുവാടി ആ സമയത്തെ ആദിയുടെ ഭാവം കണ്ടു നല്ല പോലെ ഭയന്നിരുന്നു

 

ആദി ചുറ്റും നോക്കി

എന്തോ കണ്ടപ്പോ അവന്‍റെ മുഖത്ത് ഒരു പ്രസന്നഭാവം നിറഞ്ഞു

അവൻ നടന്നു നീങ്ങി

മറിഞ്ഞു കിടക്കുന്ന ജെ സി ബി യുടെ സമീപത്തേക്ക്

ജെ സി ബി യുടെ യന്ത്ര കൈയുടെ അറ്റത്തെ ലോഹ ബക്കറ്റു വേർപ്പെട്ടു കിടക്കുകയായിരുന്നു

അവനാ ഭാരമുള്ള ലോഹബക്കറ്റ് കൈയിൽ എടുത്തു

 

എന്നിട്ടു ഇടിവെട്ടേറ്റു ഉറവ് പൊട്ടി ഒഴുകുന്ന പാറയുടെ കീഴിൽ ചെന്ന് ആ വെള്ളം ദേഹത്തു വീഴ്ത്തി സ്നാനം ചെയ്തു അതിനു ശേഷം ലോഹ ബക്കറ്റിൽ അവൻ വെള്ളം നിറച്ചു ചുമലിൽ വെച്ച് കൊണ്ട് അവൻ ചുറ്റിക കൊണ്ട് പ്രഹരിച്ചു ഉണ്ടാക്കിയ ശിവലിംഗത്തിനു മുന്നിലായി ചെന്ന് ആ ബക്കറ്റിലെ വെള്ളം കൊണ്ട് അഭിഷേകം ചെയ്തു

 

അർദ്ധനഗ്‌നനായ ആദിശങ്കരൻ ആ ശിവലിംഗത്തെ സാഷ്ടാംഗം പ്രണമിച്ചു

എന്നിട്ടു എഴുനേറ്റു കരുവാടിയുടെ അടുത്തേക് നടന്നടുത്തു

 

“എന്‍റെ പ്രിയപ്പെട്ടവരെ ഇല്ലായ്മ ചെയ്യണം എന്ന നിന്‍റെ മഹാപരാധത്തിനു ,,,,,,,,,,,,,,,,ശിക്ഷയില്ല

……………………………………..”

അവശനായ കരുവാടി അവനെ നോക്കി

ഹ ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,,,,,,,,,,” അവൻ അട്ടഹസിച്ചു

ന മേ മൃത്യുശങ്കാ ന മേ ജാതിഭേദഃ

പിതാ നൈവ മേ നൈവ മാതാ ന ജന്മ .

ന ബന്ധുർന മിത്രം ഗുരുർനൈവ ശിഷ്യഃ

ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ

മദോ നൈവ മേ നൈവ മാത്സര്യഭാവഃ .

ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷഃ

 

എനിക്ക് മരണമില്ല, സംശയമേയില്ല.

ജാതിഭേതദമില്ല. അച്ഛൻ ഇല്ല

മാതാവില്ല, ജന്മവുമില്ല.

ബന്ധുവില്ല, സുഹൃത്തില്ല.

ഗുരുവും  ശിഷ്യനും  ഇല്ല.

എനിക്ക് ദ്വേഷമോ രാഗമോ ഇല്ല.

എനിക്ക് ലോഭമോ മോഹമോ ഇല്ല;

എനിക്ക് മദമില്ല . എനിക്കാരോടും മത്സരഭാവമില്ല .

ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല.

 

പിന്നെ ഞാൻ ആരാ ,,,,,,,,,,,,,,,,,,,,,,,,,

അവനുറക്കെ ഉറക്കെ ചോദിച്ചു

ഹ ഹ ഹ ഹ ഹ

ചിദാനന്ദ രൂപ ശിവോഹം ശിവോഹം

ഹ ഹ ഹ ഹ ഹ ഹ എ

ഞാൻ ബോധസ്വരൂപനായ   പരമാത്മാവായ ശിവനാണ് ഞാൻ,,,, രുദ്രനാണു ഞാ൯,,,,,

 

“ശിവോഹം ,,,,,,,,,,,,,,ശിവോഹം ,,,,,,,,,,,,,,,,,,,,,,ഹ ഹ് അഹ് അഹ് അഹ് ”

“എനിക്ക് മോക്ഷമില്ല ,,,,,,,,,,,,,പക്ഷെ മോക്ഷദായകനാണ് ഞാൻ ”

“എനിക്ക് മരണമില്ല ,,,,,,,,,പക്ഷെ ചിരഞ്‌ജിവി ആണ് ഞാൻ ”

“എനിക്ക് നാശമില്ല ,,,,,,,,,,,,,,,,,,പക്ഷേ ,,,,,,,,,,,,,,,,,,,,,,,,,,,,സർവ്വനാശകനാണ്‌ ഞാൻ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,”

അവന്‍റെ അലർച്ച ആ പാറക്കെട്ടുകളെ പോലും പ്രകമ്പനം കൊള്ളിച്ചു

 

അവൻ കരുവാടിയുടെ മുന്നിലെത്തി

അയാളെ കഴുത്തിന് പിടിച്ചു എഴുനേൽപിച്ചു

തന്‍റെ ചുമലിൽ കയറ്റി

 

ശിവമെന്ന പാതയിലേക്കു നിങ്ങളെ നയിക്കുവാനാണ് ഞാൻ വന്നത് ,,,,,,,,,,,,,,

ശിവത്വമെന്ന പൊരുളിലേക്കുള്ള യാത്രയാണ് നിങ്ങൾക്കുള്ള എന്‍റെ അനുഗ്രഹം ,,,,,,,,,,,

ഹ ഹ ഹ ഹ …………………..”

 

അയാളെ ചുമന്നു കൊണ്ട് അവൻ നടന്നകന്നു

ചുണ്ടിൽ ഒരേ ഒരു മന്ത്രം മാത്രം

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.

 

അയാളെ സ്‌ഫോടകവസ്തുക്കൾ നിറച്ച ഷെഡിനു പുറത്തു എത്തിച്ചു

ആ ഷെഡിന്‍റെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞു

അനങ്ങാനാവാതെ അയാൾ ഭയത്തോടെ അതിന്‍റെ ഉള്ളിൽ കിടന്നു

ആദി ചുണ്ടിൽ ശിവോഹം എന്ന് ജപിച്ചു കൊണ്ട് നടന്നു

വരദരാജനെയും ഇളങ്കോവനെയും അൻപ്ശെൽവനെയും മണ്ണിലൂടെ വലിച്ചു ഇഴച്ചു കൊണ്ട് ആ ഷെഡിന്‍റെ ഉള്ളിലേക്കു വലിച്ചെറിഞ്ഞു

വെടിമരുന്നിന്‍റെ ഇടയിൽ അവർ ഭയത്തോടെ ആദിയെ നോക്കി

 

“ഭയം വേണ്ട ,,,,,,,,,,,,,,,,നിങ്ങൾ പോകുന്നത് ശിവത്വത്തിലേക്ക് ആണ് ,,,,,,,,,,അതാണ് എന്‍റെ അനുഗ്രഹം

ഹ ഹ ഹ ഹ ഹ ” അട്ടഹാസത്തോടെ ആദി ആ വാതിൽ അടച്ചു പൂട്ടി

ഉള്ളിൽ നിന്ന് അവരുടെ നിലവിളി ഉയർന്നു കേട്ടു

ആദി  അവിടെ വീണു കിടക്കുന്ന സ്വർണ്ണത്തിലുണ്ടാക്കിയ സിഗരട്ട് ലൈറ്റർ കൈയ്യിൽ എടുത്തു തെളിയിച്ചു

അതിലെ നീല നിറത്തിലെ നാളം പൊഴിച്ച് തെളിഞ്ഞു കത്തുന്ന തീനാളത്തെ നോക്കി അവൻ പറഞ്ഞു

“അഗ്നി സ്വയം അശുദ്ധമാകാതെ സകലതിനെയും ശുദ്ധമാക്കുന്നു

ആ അഗ്നി യിലൂടെ ശുദ്ധി നേടിയാകട്ടെ നിങ്ങളും ശിവനെന്ന പൊരുളിലേക്കു ലയിക്കുന്നത് ”

ആദി ആ തീനാളത്തെ കരുവാടികൾ മുന്നേ വിതെറിയ വെടിമരുന്നിൽ കാണിച്ചു

അതോടെ അതിവേഗത്തിൽ വെടിമരുന്നിനു തീപിടിച്ചു ആ ഷെഡിന്‍റെ ഉള്ളിലേക്കു കയറി

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.