അപരാജിതന്‍ 18 [Harshan] 10285

 

“അമ്മയോട് പറയണം ഞാൻ സുഖായി ഇരിക്കുന്നു എന്ന് കേട്ടോ ,,അതുപോലെ അന്വേഷണവും പറയണം ”

“പിന്നെ ,,,ബാക്കി ഉള്ളവർ ഒക്കെ എന്താ പറയുന്നേ ?”

“ഇവിടെ മാമൻമാർ ഒക്കെ മല്ലയുദ്ധപരിശീലനത്തിൽ ആണ് അപ്പു ,,, വൈശാലിയിലെ ഉത്സവം വരികയല്ലേ ”

“ആഹാ ,,അപ്പൊ അത്രക്കും വലിയ ഉത്സവമാണോ ?”

 

“ആണോന്നോ ,,,,ഉത്സവം എന്ന് പറഞ്ഞാൽ പോരാ ,,, യുദ്ധ൦ ആണ് ,,,യുദ്ധം ”

“യുദ്ധമോ ,,,?” ആകാംക്ഷയോടെ അപ്പു ചോദിച്ചു

“അതൊക്കെ പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് അപ്പു ”

 

“രണ്ടു രാജകുടുംബങ്ങൾ ആണ് പ്രജാപതികളും കലിശ൯മാരും ,, അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുന്നേ യുദ്ധം ആയിരുന്നു ഇവർ തമ്മിൽ,, വൈശാലിയിലെ പ്രജാപതികളുടെ കൊട്ടാരത്തിനും അതുപോലെ വൈശാലിയിലെ പുണ്യ വൈഷ്‌ണവഭൂമിയായ ശ്രീവത്സഭൂമിക്കും അതിൽ പ്രതിഷ്ഠിക്കേണ്ട നാരായണവിഗ്രഹത്തിനും വേണ്ടി , ആ വിഗ്രഹത്തിനു അമൂല്യങ്ങളായ ശക്തികൾ ഉണ്ട് ,, അതുപോലെ കൊട്ടാരത്തിൽ നിലവറയിൽ കോടാനുകോടികളുടെ നിധികളും ഉണ്ട് ,, ഇതെല്ലാം ഇപ്പോൾ പ്രജാപതികളുടെ കൈവശം ആണ് ,,,ഈ കലിശന്മാർ ആ സ്വത്തുക്കളിൽ അവകാശം ഉന്നയിച്ചു കൊണ്ടാണ് യുദ്ധം ചെയ്തിരുന്നത് , യുദ്ധത്തിൽ ആർക്കും ജയം ഇല്ലാതെ പരസ്പരം പോരടിച്ചു രണ്ടു പക്ഷത്തും നാശ നഷ്ടങ്ങൾ വന്നപ്പോ രണ്ടു കുടുംബങ്ങളും ബഹുമാനിക്കുന്ന ചില ശ്രഷ്ഠവ്യക്തിത്വങ്ങൾ ഇരുവരെയും സന്ധിസംഭാഷണത്തിന് വിളിപ്പിച്ചു , അങ്ങനെ അവരുടെ മുന്നിൽ ഒരു ഉടമ്പടി വെച്ചു , അതായതു യുദ്ധ൦ വേണ്ട പകരം  വൈശാലിയിലെ ഉത്സവ സമയത്തു ആയോധന മത്സരങ്ങൾ നടത്തുക , അതിൽ വിജയിക്കുന്നവർക്ക് ഇതെല്ലാം സ്വന്തമാകും എന്ന് തീരുമാനം വന്നു , ഇരു വിഭാഗവും അത് അംഗീകരിച്ചു , എത്ര മത്സരം വേണമെന്നും എത്ര നാൾ കൂടുമ്പോ ഉത്സവം നടത്തണം എന്നും അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുന്നേ  നറുക്കെടുപ്പിലൂടെ തീരുമാനിക്കാൻ ധാരണയായി , അങ്ങനെ കലിശ൯മാരുടെ പക്ഷത്തു നിന്നും പ്രജാപതി പക്ഷത്തു നിന്നും അഞ്ചു വയസുള്ള രണ്ടു കുട്ടികളെ കൊണ്ട് നറുക്കെടുപ്പിച്ചു ,, നിർഭാഗ്യവശാൽ അന്നത്തെ നറുക്കെടുപ്പിൽ , ഉല്‍സവം  അമ്പതു കൊല്ലം കൂടുമ്പോൾ നടത്താനും അതുപോലെ മത്സരത്തിന്‍റെ എണ്ണം പത്തു വട്ടം നടത്താനും തീരുമാനിക്കേണ്ടി വന്നു

 

“എന്താ ഈ കേൾക്കുന്നേ അമ്പത് കൊല്ലം കൂടുമ്പോ ഉത്സവമോ ?”

 

“അതെ അപ്പു ,,,, അത് ഉടമ്പടി ആയതിനാൽ ഇരുപക്ഷത്തിനും തള്ളികളയാൻ സാധിക്കുമായിരുന്നില്ല ,, അതോടെ അമ്പത് കൊല്ലം കൂടുമ്പോ ഉത്സവം നടത്താനും ആ ഉത്സവത്തിൽ മത്സരങ്ങൾ കൂടെ ഉൾപ്പെടുത്താനും ധാരണയായി ,, അങ്ങനെ അഞ്ഞൂറ് കൊല്ലം കൊണ്ട് പത്തു മത്സരങ്ങൾ ”

 

“അത് കൊള്ളാമല്ലോ …പക്ഷെ ഈ മത്സരം എന്ന് പറഞ്ഞാ എന്താ ഇന്ദുകുഞ്ഞേ  ”

 

“അതിൽ ഇല്ലാത്തതു ഒന്നുമില്ല അപ്പു ,,, ഒക്കെ പഴയകാലത്തെ ഹൈ ലെവൽ ആയോധനകലകൾ തന്നെ ആണ് ,, അന്ന് ഒരു തീരുമാനം കൂടെ ഉണ്ടായി ,,,അതായത് ഒൻപതു മത്സരങ്ങൾ കഴിഞ്ഞാൽ അതിൽ ആരാണോ പരാജയപെട്ടിരിക്കുന്നത് അവർക്ക് പത്താമത്തെ മത്സരം നിയന്ത്രിക്കാം ,,അവർക്കു ആയിരിയ്ക്കും പത്താമത്തെ മത്സരത്തിൽ എന്തൊക്കെ മത്സരം വേണമെന്നു തീരുമാനിക്കാൻ ഉള്ള ഉത്തരവാദിത്വം ,,അതുപോലെ പത്താമത്തെ മത്സരത്തോടെ  സമനിലയിൽ അവസാനിച്ചാൽ , പത്താമത്തെ മത്സരം ജയിച്ചവൻ ആരാണോ അവർക്കു അവകാശപ്പെട്ടതാണ്  നേരത്തെ പറഞ്ഞതെല്ലാം ”

 

“അത് കൊണ്ട് എന്തേലും പ്രശ്നമുണ്ടോ, ഇതൊക്കെ വലിയ സംഭവം ആണോ  ?”

 

“ആണ് അപ്പു ,,,, അതായതു ഇതുവരെ നടന്ന ഒൻപതു മത്സരങ്ങളിൽ അഞ്ചു മത്സരം പ്രജാപതികൾ ജയിച്ചു

നാലെണ്ണം കലിശന്മാരും ,,, മാത്രവും അല്ല ഒൻപതാമത്തെ മത്സരം തോറ്റത് കലിശന്മാർ ആയതു കൊണ്ട് പത്താമത്തെ മത്സരം സകല ചുമതലകളും അവർക്കാണ് ,, അതിൽ അവർ ജയിച്ചാൽ രണ്ടു പേരും സമനിലയിൽ ആകുന്നതിനാൽ  ഉടമ്പടി അനുസരിച്ചു അവസാന മത്സരം  ആര് ജയിക്കുന്നുവോ അവർ വിജയികളായി മാറും ,,, അപ്പൊ  പറഞ്ഞതെല്ലാം അവർക്കു അടിയറവു വെക്കണം ,, കൂടാതെ  കൊട്ടാരത്തിലെ എല്ലാവരും അവരുടെ അടിമകളായി മാറും .. അപ്പൊ രണ്ടു കൂട്ടർക്കും ഇത് ഒരു ജീവൻ മരണ പോരാട്ടം പോലെ ആണ് ,,ഇപ്പൊ മനസിലായോ …”

 

“ഓ ,,വല്ലാത്ത ഒരു നാട് തന്നെ ,,, ”

 

“പിന്നെ എന്താ അപ്പു വിചാരിച്ചത് ,,, അന്ന് ആ മത്സരത്തിൽ എത്ര പേര് മരണപ്പെടും എന്ന് കണ്ടറിയാം ,,, ”

 

“അയ്യോ ,,,,അതൊക്കെ ഉണ്ടോ ,,?”

 

“പിന്നില്ലേ ,,,,”

 

“അപ്പൊ പോലീസ് കോടതി ,,ഇതൊന്നും ”

“ഇതൊന്നും ഇവിടെ ബാധകം അല്ല ,,, ഇപ്പൊ മനസിലായില്ലേ ,,,”

 

“ഉവ്വ് ,,, ഇന്ദുകുഞ്ഞിന്‍റെ  മാമന്മാർക്കു വല്ല കരിംകുരങ്ങു രസായമോ കാണ്ടാമൃഗാദി  ലേഹ്യമോ   വാങ്ങി കൊടുക്ക് ,,,,നന്നായി പുഷ്ടിക്കട്ടെ ,,,ഇടി കൊള്ളാന്‍ ഉള്ളതല്ലേ ”

 

“അപ്പു ,,,വേണ്ട വേണ്ട ,,,,,,,,,,,,,,,,,അവരുടെ മുന്നിൽ നീ പെട്ട നുറുക്കികളയും ”

 

“അയ്യോ വേണ്ട ,,,,എനിക്ക് അത്ര ശക്തി ഒന്നുമില്ല ,,പാവമാ ,,,,, കണ്ടാ വ്യക്തമാകും ,, ഇങ്ങനെ വലിയ ഡയലോഗുകൾ പറയും എന്നെ ഉള്ളു ,,,അടി കൊള്ളാൻ എനിക്ക് വയ്യ ,,,,എന്തായാലും നോക്കട്ടെ ,,,പറ്റുമെങ്കിൽ ആ ഉത്സവം അതിന്‍റെ ഇടയിലെ മത്സരവും ഒക്കെ കാണണം  എന്നുണ്ട് ,,,”

 

“അപ്പു ,,,,വേറെ ഒരു കാര്യം ഉണ്ട് ,,ഉത്സവം  ആകുമ്പോ ത്തു ദിവസം മുന്നേ അതിർത്തി അടക്കും ,, പിന്നെ പുറമെ നിന്നും ആർക്കും പ്രവേശിക്കാൻ പറ്റില്ല ,, ഈ നാട്ടിൽ ഉള്ളവർക്ക് മാത്രേ ഇതൊക്കെ കാണാൻ പറ്റു ,,അതുമല്ലെങ്കിൽ ഉത്സവത്തിന് കുറഞ്ഞത് പത്തു ദിവസം മുന്നേ എങ്കിലും ഇതിനുള്ളിലേക്ക് പ്രവേശിക്കണം ,,”

 

“അയ്യോ അങ്ങനെ ആണോ ,,എന്നാ ഞാൻ വരുന്നില്ല ,,എനിക്ക് കമ്പനിയിൽ ലീവ് അധികം ഇല്ല ,,ഞാൻ ഇല്ല നിങ്ങടെ നാട്ടിലേക്ക് ,,ആ പിന്നെ കുഴപ്പമില്ല ,, ദേവർമടം തറവാടും അവിടെ സ്നേഹനിധിയായ ഭുവനേശ്വരി ദേവി എന്ന പരട്ട തള്ളയും അവരുടെ എരണം കെട്ട ആണ്മക്കളും ഉള്ളതിനാലും ,,ഈ പറഞ്ഞവർക്ക് എന്നെ ഒരുപാട് ഇഷ്ടവും വാത്സല്യവും ബഹുമാനവും ഉള്ളതിനാലും അവിടെ പത്തു ദിവസം മുന്നേ വന്നാലും എനിക്ക് താമസിക്കാൻ ദേവർമടം തറവാടും എന്നെ പരിചരിക്കാൻ മാമന്മാരും അവരുടെ മക്കളും ഒക്കെ ഉണ്ടല്ലോ  ,,,എന്‍റെ കാലു തിരുമ്മി തരാൻ ആ ആയിയും ,,,ഹോ ,,,,എന്‍റെ ജീവിതം ധന്യമായി ”

 

അപ്പു ഈ പറയുന്നത് കേട്ട് ഇന്ദുവിനു ചിരിയടക്കാൻ ആയില്ല

 

“മതി അപ്പു ,,,,മതി ,,,,ഇതിൽ കൂടുതൽ ഞാൻ താങ്ങില്ല ,,, ”

 

“പിന്നെ ,,, ഒന്നുമില്ലേലും മാലിനി കൊച്ചമ്മയും പിന്നെ ഇന്ദുകുഞ്ഞിന്‍റെ അമ്മയും ആ ആയിതള്ളയുടെ വയറ്റിന്നു വന്നത് കാരണം കൂടുതൽ ഞാൻ ഒന്നും പറയുന്നില്ല ”

 

“അതൊക്കെ പോട്ടെ അപ്പു ,,,,ചിറ്റയെ വിളിക്കാറുണ്ടോ നീ ”

 

“ഇപ്പോ കുറവാ ,,,,,,,,,,ഞാൻ ഇവിടെ ഒരുപാട് തിരക്കിൽ ആണ് കുഞ്ഞേ ,,,,എന്ത് ചെയ്യാ ,,, ഞാൻ ഇവിടത്തെ സൂപ്പർസ്റ്റാർ ആണ് ഇപ്പൊ ,,,”

 

“അത് പിന്നെ പറയാനുണ്ടോ ,,,,അപ്പു ആശാൻ എവിടെ പോയാലും സൂപ്പർസ്റ്റാർ അല്ലെ ,,,”

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.