അപരാജിതന്‍ 18 [Harshan] 10285

 

“ഇന്ത മാതിരി ഒരു വിഷയോം  ഇത് മുതലേ താൻ ,,,,ഇനി ഇത് മീണ്ടും സെയ്യകൂടാത് ” എന്ന് ശങ്കരനെ നോക്കി അയാൾ പറഞ്ഞു

 

“ഡെയി ,,,,,,,,,,,,നല്ല മാതിരി കത്തികൊടെടാ ,,,,,,,,,,” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു

 

അത് കേട്ട് ഗ്രാമീണർ ഭയന്നു പോയി

അത്രക്കും ദുഷ്ടൻ ആണ് തിമ്മയ്യൻ

ശങ്കരനെ കൊള്ളുമോ എന്ന് പോലും അവർ ഭയന്നു ,

പക്ഷെ ജീവനിൽ പേടിച്ചു ഒരക്ഷരം പോലും മിണ്ടാതെ അവർ നിന്നു

 

ശങ്കരനെ വലിച്ചിഴച്ചു കൊണ്ട് അവർ ചന്തയിലെ അംശം തുടങ്ങുന്ന ഭാഗത്തുള്ള മുക്കാലിതറയിൽ കൊണ്ട് വന്നു

പരസ്യമായി അവന്‍റെ വസ്ത്രങ്ങൾ വലിച്ചു അഴിച്ചു

അത്രയും ജനങ്ങളുടെ മുന്നിൽ നഗ്നനായി മാറിയപ്പോൾ അപമാനം കൊണ്ട് അവന്‍റെ തല കുമ്പിട്ടു

ബലമായി അവന്‍റെ കൈയും കാലും  മുക്കാലി കോണിൽ വലിച്ചു കെട്ടി

അവൻ ഭയന്ന് കൊണ്ട് നിലവിളിച്ചു കൊണ്ടിരുന്നു

 

തല്ലാൻ വേണ്ടിയാണ് അതും ചാട്ടവാറു കൊണ്ട്

ഒരു കങ്കാണി തുകൽ കെട്ടിയ ചാട്ടവാർ കൊണ്ട് വന്നു

പിന്നെ നിർത്താതെ അടിയായിരുന്നു

അമ്പതു വട്ടം അവന്‍റെ പുറത്തും കൈയിലും തുടയിലും കാലിലും ഒക്കെ ചാട്ട പതിഞ്ഞു കൊണ്ടിരുന്നു

നിസ്സഹായനായ ശങ്കരൻ ഏച്ചി എന്ന് വിളിച്ചു അലറി കരഞ്ഞു കൊണ്ടിരുന്നു

ഓരോ അടിയിലും അവന്‍റെ ഏച്ചി എന്ന വിളി ആ ചന്ത മൊത്തം മുഴങ്ങി

അടികിട്ടുന്തോറും അവന്‍റെ ശബ്ദ൦ പതിഞ്ഞു പതിഞ്ഞു വന്നു

ഒന്നു നിലവിളിക്കാൻ പോലുമുള്ള ആവലാതിലാതെ അവൻ മുക്കാലിയിൽ തളർന്നു തൂങ്ങി കിടന്നു

നാൽപതു അടി കഴിഞ്ഞപ്പോളേക്കും ഞരക്കം മാത്രം ആയി

അവൻ തളർന്നു പോയിരുന്നു

 

ശിവശൈലത്തുള്ളവർ ചങ്കു തകർന്നു ആ കാഴ്‌ച കാണാൻ ആകാതെ തല കുമ്പിട്ടു നിന്നു

യതീന്ദ്രൻ അവിടെ നിന്നും മാറി

ഇതൊന്നും കാണാൻ ഉള്ള ത്രാണി അയാൾക്കില്ലായിരുന്നു

 

വ്യക്തമായ സന്ദേശം കൊടുക്കാൻ വേണ്ടിയാണ് തിമ്മയ്യൻ ഇത് ചെയ്‌തതും

ഇനി ഒരാളും കള്ളതരം കാണിക്കരുത് കാണിച്ചാൽ ഇതിലും അപ്പുറം ആകും എന്നുള്ള സന്ദേശം

 

കങ്കാണികളിൽ ഒരാൾ വന്നു തളർന്നു കിടക്കുന്ന അവന്‍റെ മുടിയിൽ പിടിച്ചു മുഖം ഉയർത്തി

കരണതു ആഞ്ഞു അടിച്ചു

 

അവൻ തലകുമ്പിട്ടു വീണു

 

“ഡെയ് ,,,,,,,,,,,,അത് കൊണ്ട് വാ ,,,,,,,,,,,” തിമ്മയ്യൻ കങ്കാണികളിൽ ഒരാളോട് പറഞ്ഞു

അയാൾ ഒരു വലിയ കുറുവടി കൊണ്ട് വന്നു

തിമ്മയ്യൻ അത് വാങ്ങി ശങ്കരന്‍റെ വലം കൈ മുട്ടിനു താഴെ നോക്കി ആഞ്ഞടിച്ചു

“ഏച്ചി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന  വേദനയോടെയുള്ള അവന്‍റെ അലർച്ച അവിടെ മുഴങ്ങി

 

ഇടിയുടെ ശക്തിയിൽ എല്ലൊടിഞ്ഞു കൈ വളഞ്ഞു പോയിരുന്നു

അത് കണ്ടു ഗ്രാമീണരെല്ലാരും ഭയന്ന് വിറച്ചു

തിമ്മയ്യൻ ശങ്കരന്‍റെ മുന്നിൽ ചെന്നു

 

ചിരിച്ചു കൊണ്ട് പറഞ്ഞു

 

“നീ ,,,നായ് ,,,,,,,,,,,,,നായ് താൻ ,,,ശണ്ടാള നായ് ,,,എങ്കൾക്കു അടിമൈ ,,,,,അടിമൈ ഇന്ത മാതിരി പൊറുക്കിതരം പണ്ണകൂടാത് ,,,,,കേട്ടിയാ ,,,,,,,,,,,,,,” മെല്ലെ തളർന്നു കിടക്കുന്ന അവന്‍റെ കാതിൽ മൊഴിഞ്ഞു

 

എന്നിട്ടു ഭയന്ന് നില്കുന്ന ശിവശൈലവാസികളെ നോക്കി പൊട്ടി ചിരിച്ചു

 

പാതി ബോധത്തില്‍ അവൻ മുക്കാലി കയറിൽ ഇരുകൈയും ബന്ധിക്കപ്പെട്ടു തൂങ്ങിയാടി

 

തിമ്മയ്യനും കങ്കാണികളും അട്ടഹസിച്ചു കൊണ്ടിരുന്നു

അടിമകളായ ശിവശൈലംകാർ നെഞ്ച് പൊട്ടി നിലവിളിച്ചു,,,ആ കുഞ്ഞിന്‍റെ ദുരന്തം കണ്ടുകൊണ്ട് ,,,

 

സഹിക്കാനാകാതെ വേദനയോടെയാണ് ശങ്കരൻ കാളവണ്ടിയിൽ കിടന്നത്

അവന്‍ തിരിഞ്ഞും മറിഞ്ഞും കൊണ്ടിരുന്നു

കാളവണ്ടി അതിവേഗം ശിവശൈലം ലക്ഷ്യമാക്കി പോകുകയാണ്

പാതി ബോധത്തിൽ കിടക്കുന്ന അവനു അൽപ്പാൽപ്പമായി വെള്ളം കൊടുക്കുന്നണ്ടായിരുന്നു.

ഒടിഞ്ഞ കൈ വളഞ്ഞു പോയിരിക്കുന്നു ഒപ്പം നീര് വെച്ച് കൈയാകെ വീർത്തിരിക്കുന്നു.

“മാമ ,,,,,,,,,,,,,,,” അവൻ ഞെരക്കത്തോടെ പറഞ്ഞു

“എന്താ മോനെ ,,,” അവന്‍റെ സമീപത്തിരുന്ന ഉമാദത്തൻ വിളികേട്ടു

“ഞാൻ മരിച്ചു പോകുംന്നാ തോന്നണേ ,,,,എനിക്ക് ,,,എനിക്ക് വേദന സഹിക്കാൻ പറ്റണില്ല …”എച്ചിയെ കാണണം ,,,,,എനിക്കെന്‍റെ ഏച്ചിയെ കാണണം ” അവൻ വാവിട്ടു കരയാൻ തുടങ്ങി

 

“നമ്മൾ ഇപ്പോ തന്നെ എത്തും ,,,വൈദ്യരപ്പൂപ്പനെ കാണിക്കാം ,,അപ്പൂപ്പൻ മരുന്ന് തരും ”

അവന്‍റെ ബോധം മറയുന്ന അവസ്ഥയിൽ ആയിരുന്നു

 

“ഞാൻ മരിച്ച ,,,എന്‍റെ കണ്ണുകൾ ഏച്ചിക്കു കൊടുക്കണെ  മാമാ ,,,: പാതിബോധത്തോടെ അവൻ പുലമ്പിക്കൊണ്ടിരുന്നു

എല്ലാവർക്കും അത് കേട്ട് സങ്കടമായി

കാളവണ്ടി ശിവശൈലത്തു എത്തിചേർന്നു അവശനായ ശങ്കരനെ എല്ലാവരും കൂടെ എടുത്തു വൈദ്യരയ്യയുടെ ഭവനത്തിൽ എത്തിച്ചു

ശിവാനി ഇത് തല്കാലത്തേക് അറിയാതെ ഇരിക്കാൻ എല്ലാരോടും പറഞ്ഞു

 

തളർന്നു കിടക്കുന്ന അവനെ തിണ്ണയിൽ കിടത്തി

അപ്പോളേക്കും സ്വാമി അയ്യയും അങ്ങോട്ടേക്ക് വന്നു

എല്ലാവരും ശങ്കരന്‍റെ അവസ്ഥയിൽ അങ്ങേ അറ്റം ദുഖിതരായിരുന്നു

 

വൈദ്യരയ്യ അവനെ പരിശോധിച്ചു

അവനു വേദനയും തളർച്ചയും ഒക്കെ അനുഭവിക്കുന്നുണ്ടായിരുന്നു

വൈദ്യരയ്യ മുറിയിൽ പോയി ഒരു കുഞ്ഞു ചില്ലു കുപ്പിയിൽ സൂക്ഷിച്ച മരുന്ന് കൊണ്ട് വന്നു

ഒരു തുളസിയില ആ കുപ്പിക്കുള്ളിൽ മുക്കി മരുന്ന് നനപ്പിച്ചു അവന്‍റെ നാവിന്‍റെ അടിയിൽ വെച്ചു

നിമിഷങ്ങൾക്കകം അവൻ ഉറക്കമായി

 

കഞ്ചാവിന്‍റെ സത്തിൽ നിന്നും ഉണ്ടാക്കിയെടുത്ത മരുന്നായിരുന്നു

 

വൃദ്ധനായ വൈദ്യരയ്യ , അവന്‍റെ ഒടിഞ്ഞ കൈയിൽ വിരലോടിച്ചു ഒടിവിന്‍റെ സ്ഥിതി മനസിലാക്കി

മെല്ലെ ഒടിവ് നിവർത്തി എല്ലു കൂട്ടി നിർത്തി

 

മയക്കത്തിലും കൊടിയ വേദനയിൽ അവൻ ഞരങ്ങി കൊണ്ടിരുന്നു

“ഏച്ചി ,,,,,,,,,,,” എന്ന് അപ്പോളും അവൻ അവ്യക്തമായി വിളിക്കുന്നുണ്ടായിരുന്നു

 

കൈയിൽ ചങ്ങലംപരണ്ട അരച്ച് പുരട്ടി കഴിഞ്ഞു നീണ്ട തുണിയിൽ നറുനീണ്ടിയും നീർമാതളകാതലും ഞാവൽമരകാതലും മരമഞ്ഞളും ചേർത്തുണ്ടാക്കിയ കഷായത്തിൽ മുക്കി കൈയിൽ സൂക്ഷ്മതയോടെ ചുറ്റി

മുള ചീന്തിയത് കൊണ്ട് കൈയിൽ വെച്ച് കെട്ടി കൈ അനങ്ങാത്ത വിധത്തിൽ കെട്ടി

 

“ശങ്കരാ ,,,,,,,,,,,,,,,,,”

“ശങ്കരാ ,,,,,,,,,,,,,,,,,മോനെ ,,,,,,,,,,,,,,,,,”

 

എന്നുള്ള വിളി കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി

 

ഒരു നടുക്കം ആയിരുന്നു എല്ലാവർക്കും

 

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.