അപരാജിതന്‍ 18 [Harshan] 10285

 

“അറിഞ്ഞൂടാ അപ്പു ,,,,”

“അയ്യോ അറിഞ്ഞൂടെ ,,,,അപ്പൊ എവിടെ പോകാനാ ,,,,,,,,,,,,,,?”

“അവൾ ഒന്നും മിണ്ടിയില്ല ,,,”

“എന്നാ ഒരു കാര്യം ചെയ്താലോ ,,,നമുക് എന്‍റെ  നാട് ചുറ്റി നടന്നൊന്നു കണ്ടാലോ ”

“ആ ,,,,,,,,,,,എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഈ നാട് ”

 

എന്നാ ഈ നാട് മൊത്തം പൊന്നൂനെ കാണിച്ചിട്ട് തന്നെ കാര്യം

 

അവർ ആ ഊടുവഴികളിലൂടെ യാത്ര തുടർന്നു

 

സൂര്യകാന്തിയും വെന്തിയും ജമന്തിയും ചെണ്ടുമല്ലിയും നിറഞ്ഞ തോട്ടങ്ങൾക്കിടയിലൂടെ , വാഴയും കപ്പയും പച്ചക്കറികളും നിറഞ്ഞ തോട്ടങ്ങൾകിടയിലൂടെ ,,വയലുകൾക്കിടയിലൂടെ ,,, അരുവിക്കരികിലൂടെ ,,,,,കോവിലുകൾക്കു സമീപത്തൂടെ ,,, മനോഹരമായി ഒഴുകുന്ന പുഴകരയിൽ ചെന്ന് വണ്ടി നിന്നു ,,,

 

” ,,,ഇനി കുറച്ചു നേരം വിശ്രമിച്ചു പോയാൽ പോരെ ,,,,,,,”

“മതി അപ്പു ,,,,,,,,,,,,,”

എന്നാ ഇറങ്ങിക്കോ ,,,””

“അയ്യോ ,,ഞാൻ എങ്ങനെയാ ഇറങ്ങുക ”

“ആ ഞാൻ വരാം ,,,”

അവൻ പുറത്തേക് ഇറങ്ങി പിറകിലൂടെ ചെന്ന് അവളെ പിടിച്ചു ഇറക്കി

 

അവൾ ഇറങ്ങി ശാന്തമായി ഒഴുകുന്ന ആ പുഴയെ നോക്കി നിന്നു

അപ്പു കാളയെ അഴിച്ചു പുഴകരയിൽ കൊണ്ട് പോയി അതിനെ വെള്ളം കുടിപ്പിച്ചു

എന്നിട്ടു അതിനെ പുൽ മേടിൽ കൊണ്ടുപോയി കെട്ടി

കാള പുല്ലു തിന്നുവാൻ തുടങ്ങി

 

അവൾ അപ്പുവിന്‍റെ  സമീപത്തായി തന്നെ നിന്നു

എന്ത് നല്ല പുഴയാ അപ്പു ,,,,”

“,,,,ഇത് മലമുകളിൽ നിന്നും ഉത്ഭവിക്കുന്നതാ ,,,,അതോണ്ട് നല്ല തണുപ്പാ ഈ വെള്ളത്തിന് ,,,”

 

അപ്പു തന്‍റെ ഷർട്ടും മുണ്ടുമൊക്കെ അഴിച്ചു ഒരു തോർത്ത് എടുത്തു ഉടുത്തു

 

” ,,ഇവിടെ ഇരുന്നോ ,,ഞാൻ ഈ വെള്ളത്തിൽ ഒന്ന് മുങ്ങി കുളിക്കട്ടെ ”

“എനിക്കും കുളിക്കണം എന്നുണ്ട് അപ്പു ,,,”

“എന്നാ കുളിച്ചോ ”

“പക്ഷെ എനിക്ക് ഇട്ടു മാറാൻ വേറെ ഉടുപ്പൊന്നും ഇല്ല ”

“അയ്യോ ,,,,ഈ നാട്ടിൽ വന്നിട്ട് ഈ പുഴയിൽ കുളിച്ചില്ലേ അതൊരു നഷ്ടമാ ”

“ഒരു കാര്യം ചെയ്യൂ ,,എന്‍റെ മുണ്ടു തരാം അതങ്ങു കെട്ടി വെള്ളത്തിൽ ഇറങ്ങിക്കോ ,,,”

“അയ്യേ ,,,മുണ്ടു മാത്രമോ ,,,എനിക്ക് നാണമാവില്ലേ  ”

“പിന്നെ ,,,നാണം ,,,വരുന്നുണ്ടേ വാ ,,,,,,,,,,,”

 

“എനിക്ക് നീന്താൻ അറിയില്ല അപ്പു ,,,”

“അതിനു ഞാൻ ഇല്ലേ ,,,എന്നെ പിടിച്ച മതി ,,,ഞാൻ നോക്കിക്കൊള്ളാം ”

“എന്നാലും ,,,അപ്പു കാണില്ലേ ,,,,,അയ്യേ ,,,,,ഞാൻ ഇല്ല ,,”

 

“പിന്നെ ,,എനിക്ക് ഒളിഞ്ഞു നോട്ടം അല്ലെ പണി ,,,,വരുന്നുണ്ടേ വേഗം വാ ”

“എന്നാലും അപ്പു ”

“ഒരു എന്നാലും ഇല്ലാ ” അപ്പു മുണ്ട് എടുത്തു അവളുടെ കൈയിൽ കൊടുത്തു

“ദേ ,,ഞാൻ തിരിഞ്ഞു നിന്നു ,,വേഗമാകട്ടെ ,,,,,”

“പാറു ,,,തന്‍റെ പാവാടയും ബ്ലൗസുമെല്ലാം മാറ്റി അവന്‍റെ വെള്ള മുണ്ട് മാറിൽ വെച്ച് കെട്ടി ”

“ആ ,,,,റെഡി ആയി ….”

തിരിഞ്ഞു നോക്കി

“ആ കൊള്ളാം ,,,അടിപൊളി .,,,”

 

“അയ്യേ ,,,ഇങ്ങനെ നോക്കാതെ ”

“ആ ,,ഞാൻ മൊത്തത്തിൽ അഭിപ്രായം ,പറഞ്ഞതാ ,,,,”

അപ്പു അവളുടെ കൈ പിടിച്ചു

മെല്ലെ അവർ ഒരുമിച്ചു വെള്ളത്തിലേക് ഇറങ്ങി

അവൾ അവന്‍റെ കൈയിൽ മുറുകെ പിടിച്ചു

 

“നല്ല തണുപ്പുണ്ട് ,,,എന്തൊരു കുളിരാ,,അപ്പു ”

“നല്ല രസമല്ലേ ,,,”

“ആണെന്നെ ,,,”

അവർ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി

അവൻ അവളെ മെല്ലെ പിടിച്ചു വെള്ളത്തിലൂടെ നീങ്ങി നടുക്കുള്ള ഒരു പാറകെട്ടിൽ പിടിച്ചു നിർത്തി

അവൾ മെല്ലെ വെള്ളത്തിൽ മുങ്ങി നിവർന്നു

മേലാകെ നനഞ്ഞു , ആ വെള്ളത്തിൽ മുങ്ങി നിവർന്നപ്പോൾ കിട്ടിയ സുഖം അത് പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലുമപ്പുറമായിരുന്നു

അപ്പു അവളെ വീഴാതെ പിടിച്ചു.

 

അവളെ മെല്ലെ കൈപിടിച്ച് പുഴക്ക് നടുവിൽ പൊങ്ങി നിൽക്കുന്ന പാറകൂട്ടങ്ങളിൽ ഇരുത്തി.

എന്നി വെള്ളത്തിൽ അവളെ നോക്കി നിന്നു

 

അവൾ കൗതുകത്തോടെ അപ്പുവിനെ നോക്കി നിന്നു.

അപ്പു അവളുടെ മുഖത്തേക്ക് നോക്കി

പിന്നെ ഇടം കണ്ണിട്ടു അവളുടെ നനഞൊട്ടിയ മാറിടങ്ങളിൽ നോക്കി നിന്നു

അവന്‍റെ മുഖത്ത് ഒരു കുസൃതി ചിരി ഉണ്ടായിരുന്നു

 

പാറുവിനു ആ നോട്ടം കണ്ടിട്ട് ആകെ ലജ്ജയായി തുടങ്ങി

അവൾ അപ്പുവിനെ നോക്കി

തൊണ്ടയിലൂടെ ഉമിനീർ ഇറങ്ങുന്നതു പോലും വ്യക്തമായി കാണാനാകുമായിരുന്നു

 

പെട്ടെന്ന് കാലു വഴുതി അവൻ വെള്ളത്തിലേക്ക് വീണു

“അപ്പു ………………” അവൾ ഭയത്തോടെ വിളിച്ചു

പെട്ടെന്ന് അവൻ പൊങ്ങി വന്നു

 

“ന്‍റെ നിയന്ത്രണം വിട്ടു പോയി ,,,അതാ കാൽ വഴുതി പോയത് ,,,,അല്ലാതെ ഞാൻ അങ്ങനെ എളുപ്പം വീഴൊന്നുമില്ല ,,,,” അപ്പു കുസൃതിചിരിയോടെ അവളുടെ മാറിൽ തന്നെ നോക്കി പറഞ്ഞു

 

“അയ്യേ  ,,,ഇങ്ങനെ നോക്കല്ലേ അപ്പൂ ,,,,,,,,,,,,,,,”

അതുകേട്ടു അവൻ കുസൃതി ചിരി ചിരിച്ചു

നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു

 

അത് കണ്ടു അവളും ചിരി തുടങ്ങി

“എന്നാ ,,വ നമുക്ക് തിരിച്ചു പോണ്ടേ ” അപ്പു ചോദിച്ചു ”

ആ പോണം ,,”

“എന്നാ വേഗം വാ ,,,,,,,,,,”

അപ്പു അവളെ ഇറക്കി കരയിൽ എത്തിച്ചു

 

“അപ്പു തിരിഞ്ഞു നിന്നെ ”

“അതെന്തിനാ ?”

“എനിക്കി ഉടുപ്പ് മാറാനാ ”

“ഓ ,,അതങ്ങു മാറിയാ പോരെ ,,,,”

“അതു പറ്റില്ല തിരിഞ്ഞു നിന്നെ ”

അപ്പു അതുകേട്ടു തിരിഞ്ഞു നിന്നു

“ഇങ്ങോട്ടു നോക്കല്ലേ ,,” എന്ന് പറഞ്ഞു അവൻ വേഗം വസ്ത്രം ധരിച്ചു

അപ്പു ഒന്ന് തിരിഞ്ഞു നോക്കിയപ്പോളേക്കും അവൾ അവനെ നോക്കി ചിരിച്ചു കാണിച്ചു

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.