അപരാജിതന്‍ 18 [Harshan] 10285

 

“മനു ,,, അതൊക്കെ വെറും മിത്തുകള്‍ അല്ലേ ,,അതൊക്കേ പറഞ്ഞു നേരം കളയണോ നമുക് അവിടെ എന്താ നടക്കുന്നതു എന്നു പറഞ്ഞു പോയാല്‍ പോരേ ”

 

“പോരാ ചേച്ചി ,,, എനിക് ഒരു കാര്യം അറിയുമ്പോ അതിന്‍റെ  വക്കും മൂലയും ഒക്കെ അറിയണം ,, ഇല്ലെങ്കില്‍ ശരി ആകില്ല ”

 

“ശരി ,, എനിക് അപ്പു പറഞ്ഞു തന്ന കാര്യങ്ങള്‍ നിനക്കും പറഞ്ഞു തരാം ,,,”

 

“ശേടാ എന്നാലും ഞാന്‍ ഓര്‍ക്കായിരുന്നു ,, ഇതൊക്കെ എങ്ങനെ അപ്പു അറിഞ്ഞു ,,?”

 

“മനു ,,ഇത് ആറേഴു വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കാര്യമാ ,, അത് അപ്പു പല വഴിയിലൂടെ അറിഞ്ഞു , അത് ഒരു സീക്വന്സ ഓര്‍ഡറില്‍ ആക്കി പറഞ്ഞു , അത്രേ ഉള്ളൂ ,,അല്ലാതെ വലിയ കാര്യം ഒന്നും ഇല്ല ”

 

“എന്നാ അങ്ങനെ ആകട്ടെ ,,,നോക്കികെ എന്‍റെ  രോമമൊക്കെ പൊങ്ങി ഇരിക്കുകയാ ,,, ത്രിപുരേശ്വരത്തെ കുറിച്ചു കേട്ടിട്ട് ,,, നമുക് അപ്പോ അതിനെ കുറിച്ചു പറഞ്ഞു താ എന്നിട്ട് കഥയിലേക്ക് പോകാം ”

 

ചിന്നു കുറച്ചു നേരം ആലോചിച്ചു

 

എന്നിട്ട് പറഞ്ഞു തുടങ്ങി

 

ആദിപരാശക്തിയുടെ മാനവരൂപമായിരുന്നു സതിയുടെ വിയോഗത്തിൽ പൂർണ്ണമായും യോഗാവസ്ഥയിലേക്  ലയിച്ചു ആയിരക്കണക്കിന് സംവത്സരങ്ങളോളം കൈലാസഭൂവിൽ ധ്യാനാവസ്ഥയിലായിരുന്നു മഹാദേവൻ.

 

അസുരനായ വജ്രാ൦ഗനും ഭാര്യ വരംഗിയും പിറന്ന ശക്തനായ മകൻ താരകാസുര൯ ബ്രഹ്‌മാവിനെ തപസു ചെയ്തു അമരത്വം വരമായി ആവശ്യപെട്ടു

 

അമരത്വം ആർക്കും കൊടുക്കാൻ സാധിക്കാത്തതിനാൽ ബ്രഹ്‌മാവ്‌ താരകനോട് ഏതു തരത്തിലുള്ള മരണം തെരഞ്ഞെടുക്കാൻ ഉള്ള വരം കൊടുത്തു , ബുദ്ധിമാൻ ആയിരുന്ന താരകൻ ഒരു വര൦ ആവശ്യപ്പെട്ടു , താൻ മരിക്കുന്നത് ശിവപുത്രന്‍റെ  കൈയാൽ ആകണം , താരകന് ഉറപ്പുണ്ടായിരുന്നു , മറ്റുള്ളവരെ പോലെ അല്ല മഹാദേവൻ യോഗിയാണ്, ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുൻപ് സതി ദേവി മരണപ്പെട്ടതിനു ശേഷം പൂർണ്ണമായും സമാധിയിൽ ധ്യാനാവസ്ഥയിൽ ആണ്, മഹാദേവന് ഒരിക്കലും കാമവികാരങ്ങൾ ഉണ്ടാകില്ല കാരണം ആദിയോഗിയായതിനാൽ

 

അങ്ങനെ വരം കൊടുത്തു ബ്രഹ്‌മാവ്‌ മറഞ്ഞു

അതോടെ അജയ്യനായ താകാസുരൻ സകല ലോകങ്ങളും കീഴടക്കി

സ്വർഗ്ഗത്തിൽ നിന്നും ദേവന്മാരെ തോൽപ്പിച്ചു പുറത്താക്കി

 

അസുരനായ താരകന്‍റെ  ശല്യം സഹിക്കാനാകാതെ ആയതോടെ സകല ദേവഗണങ്ങളും ബ്രഹ്‌മാവും കൂടെ മഹാവിഷ്ണുവിനെ പോയി സഹായം അഭ്യർത്ഥിച്ചു , മഹാവിഷ്ണു നാരദനോട് ഹിമവാനെയും ഭാര്യ മേനയെയും പോയി കണ്ടു പരാശക്തിയെ മകളായി ജനിക്കുവാൻ പ്രാർത്ഥന തുടങ്ങുവാൻ ഉപദേശിക്കാൻ ആവശ്യപ്പെട്ടു

എന്നിട്ടു മഹാവിഷ്ണു  പ്രപഞ്ചത്തിന്‍റെ  ഉന്നതമായ തലത്തിൽ വിരാജിക്കുന്ന ആദിപരാശക്തി സ്വരൂപത്തിനു മുന്നിൽ പോയി , സദാശിവസ്വരൂപനായ (പരബ്രഹ്മം) മഹാദേവനു ഇണയായി ഭൂമിയിൽ അവതരിക്കുവാൻ അപേക്ഷിച്ചു , മഹാവിഷ്ണുവിന്‍റെ  അപേക്ഷപ്രകാരം പരാശക്തി   ഭൂമിയിൽ ജനിക്കാ൦   എന്ന് ഉറപ്പു കൊടുത്തു

 

അങ്ങനെ ഹിമവാനും മേനയ്ക്കും ആദിപരാശക്തിയുടെ അനുഗ്രഹം ലഭിച്ചു

പരാശക്തി അവർക്കു മകളായി ജന്മം കൊണ്ടു ദേവി പാർവതി

ബാല്യാവസ്ഥയിൽ തന്നെ മഹാദേവനോട്  അഗാധമായ പ്രണയം നിറഞ്ഞ പാർവതി മഹാദേവനെ വരാനായി ലഭിക്കുവാൻ മഹാദേവനെ തപസ് ചെയ്തു

ഒടുവിൽ പാർവതിയുടെ പ്രണയം തിരിച്ചറിഞ്ഞ മഹാദേവൻ ദേവിയെ തന്‍റെ  പാതിയായി സ്വീകരിച്ചു.

 

അവരിലൂടെ ജന്മം കൊണ്ട കാർത്തികേയൻ , താരകാസുരനെ വധിച്ചു

 

താരകാസുരന് മൂന്നു ആൺമക്കൾ ആയിരുന്നു

താരകാക്ഷൻ , വിദ്യുന്മാലി , കമലാക്ഷൻ

പിതാവിന്‍റെ  മരണത്തിൽ കോപം നിറഞ്ഞ അവർ ബ്രഹ്മാവിനെ തപസു ചെയ്തു പ്രത്യക്ഷപ്പെടുത്തി അമരത്വം ആവശ്യപ്പെട്ടു

അമരത്വം കൊടുക്കാൻ സാധിക്കാത്തതിനാൽ അവരോടും മരണം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു

 

അതീവ ബുദ്ധിമാൻമാർ ആയിരുന്ന അവർ വരമായി മൂന്ന് സദാ സഞ്ചരിക്കുന്ന  നഗരങ്ങൾ  ആവശ്യപ്പെട്ടു

അവർക്ക് വസിക്കുവാനായി , സദാ സഞ്ചരിക്കുന്നതിനാൽ അവ ഒരിടത്തും സ്ഥിരമായി നിൽക്കുകയില്ല

എപ്പോൾ ആണോ ഈ മൂന്നു നഗരങ്ങളും ഒരേ നേർരേഖയിൽ വരുന്നത് അപ്പോൾ ഒരു അസ്ത്രം കൊണ്ട് , ഒരേ സമയം ഈ മൂന്നു നഗരങ്ങളും തകർത്താൽ മാത്രമേ തങ്ങൾക്കു മരണം ഉണ്ടാകാവൂ എന്നും ആ  അസ്ത്രം മഹാദേവനായ ശിവൻ തന്നെ തൊടുക്കണം എന്നും  വരമായി ആവശ്യപ്പെട്ടു

 

ബ്രഹ്മാവ് സമ്മതിച്ചു

 

അങ്ങനെ താരകാക്ഷന് സ്വർഗ്ഗലോകത്തൂടെ സഞ്ചരിക്കുന്ന സ്വർണ്ണം കൊണ്ടുള്ള നഗരവും  ( പുരം )  വിദ്യുന്മാലിക്ക് ആകാശത്തിലൂടെ സഞ്ചരിക്കുന്ന വെള്ളികൊണ്ടുള്ള നഗരവും കമലാക്ഷന്  ഭൂമിയിലൂടെ സഞ്ചരിക്കുന്നകാന്തികശക്തിയുള്ള ഇരുമ്പു കൊണ്ട് നിർമ്മിച്ച നഗരവും ബ്രഹ്മാവ് അസുരശില്പിയായ മയനാൽ നിർമ്മിച്ച് കൊടുത്തു

 

അതോടെ അവർ ത്രിപുര൯മാർ , ത്രിപുരാസുരന്മാർ എന്ന് അറിയപ്പെട്ടു തുടങ്ങി

 

ലോഹങ്ങളാൽ നിർമ്മിക്കപെട്ട ഇ നഗരങ്ങളെ ഒറ്റ അസ്ത്രം കൊണ്ട് ഇല്ലാതെ ആക്കുവാൻ സാധിക്കില്ല എന്നവർക്ക് നന്നായി അറിയായിരുന്നു , അത് കൂടാതെ  ആയിരം സംവത്സരം കൂടുമ്പോൾ ഒരേ ഒരു നിമിഷത്തേക് മാത്രമേ ഈ മൂന്നു നഗരങ്ങളും നേർരേഖയിൽ വരികയുള്ളൂ , ആ സമയം ചന്ദ്രൻ പൂയം നക്ഷത്രത്തിനു നേരെ വരുന്ന നിമിഷം കൂടെയായിരിക്കും

 

കൂടാതെ ബുദ്ധിമാൻമാർ ആയ അവർ തങ്ങളുടെ നഗരങ്ങളിൽ ശിവലിംഗപ്രതിഷ്‌ഠ നടത്തുകയും അവരും അവിടെ വസിക്കുന്ന മറ്റു അസുരന്മാരും ശിവപൂജ തുടങ്ങുകയും ചെയ്തു , തന്‍റെ  ഭക്തന്മാരെ ഒരിക്കലൂം ഭഗവാൻ സംഹരിക്കില്ല എന്ന് അവർക്കു ഉറച്ച ബോധ്യം ഉണ്ടായിരുന്നു

 

അതോടെ കാര്യങ്ങൾ തകിടം മറഞ്ഞു

മൂന്നു അസുരന്മാരും പതിനാലു ലോകങ്ങളിലും ആധിപത്യം സ്ഥാപിച്ചു

ദേവഗണങ്ങൾ കൈലാസത്തിൽ പോയി മഹാദേവനോട് അവരെ ഇല്ലാതെ ആക്കുവാൻ അപേക്ഷിച്ചപ്പോൾ തന്‍റെ  ഭക്തരെ താൻ ഒരിക്കലും ഇല്ലാതെ ആക്കില്ല എന്ന് തന്നെ പറഞ്ഞു ധ്യാനത്തിൽ ലയിച്ചു

 

അങ്ങനെ സംവത്സരങ്ങൾ കഴിഞ്ഞു

മൂന്നു പുരങ്ങളും നേർരേഖയിൽ എത്തുന്ന സമയം ആഗതമായി

ദേവഗണങ്ങൾ വീണ്ടും മഹാവിഷ്ണുവിനെ സമീപിച്ചു സഹായിക്കാൻ അപേക്ഷിച്ചു

 

മഹാവിഷ്ണു ഒരു ബ്രാഹ്മണരൂപം പൂണ്ടു കൊണ്ട് മൂന്ന് നഗരങ്ങളിലും ഒരേ സമയം ചെന്നു

മൂന്ന് അസുരന്മാരെയും കണ്ടു പറഞ്ഞു

 

ശിവന് ഇപ്പൊ പഴയ പോലെ ശക്തിയൊന്നുമില്ല , അസുരന്മാർ ഇപ്പോ ശിവനെക്കാൾ ശക്തരാണ് , ആയതിനാൽ ഇനി ശിവപൂജ ചെയ്തു നിങ്ങളുടെ ശക്തിയെ അപമാനിക്കരുത് എന്ന് ,,അതിൽ വീണുപോയ അസുരന്മാർ ഉടൻ തന്നെ അവരവരുടെ നഗരങ്ങളിലെ ശിവപൂജ നിർത്തിച്ചു , ശിവലിംഗങ്ങൾ ഒക്കെ ദൂരെഏറിഞ്ഞു

 

അതിനു ശേഷം സർവദേവന്മാരും ബ്രഹ്മവിഷ്ണുമാർ അടക്കം കൈലാസത്തിൽ ചെന്ന് മഹാദേവനെ കണ്ടു

സംഹാരം ആരംഭിക്കണം എന്ന് അപേക്ഷിച്ചു

 

മഹാദേവൻ തനിക്കു വേണ്ട ആയുധങ്ങൾ തരുവാൻ ദേവതകളോട് ആവശ്യപ്പെട്ടു

വിശ്വകർമ്മാവ് ഒരു ദിവ്യമായ രഥം നിർമിച്ചു നൽകി

ദേവന്മാർ അതിന്‍റെ  ചക്രവും കുതിരകളും ആയി മാറി

ബ്രഹ്‌മാവ്‌ സാരഥിയായി

വിഷ്ണു ശക്തമായ അസ്ത്രം ആയി  മാറി

മഹാമേരു പർവ്വതം വില്ലും , ഭഗവാന്‍റെ  ആഭരണമായ വാസുകി ഞാണും ആയി മാറി

ബ്രഹ്‌മദേവൻ മനസിനേക്കാൾ വേഗത്തിൽ രഥത്തെ തെളിച്ചു

രഥത്തിൽ മഹാദേവൻ  ദിവ്യമായ അസ്ത്രവും ധനുസ്സും ഏന്തി നിന്നു

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.