അപരാജിതന്‍ 18 [Harshan] 10285

 

അപ്പുവിന്‍റെ എല്ലാമായിരുന്നു ഈ മണ്ണ്

ഈ മണ്ണ് ഇന്ന് തന്‍റെ പേരിൽ ആണ്

ഇതെല്ലാം കയ്യടക്കി വെച്ചിട്ടാണ് താനിന്നു അപ്പുവിന്‍റെ സ്നേഹവും കരുതലും ഒക്കെ ആഗ്രഹിക്കുന്നത്

സ്വയം പുച്ഛം തോന്നുന്നു

 

അവൾ അവിടെ നിന്നും തിരികെ കാർ പാർക്കിങ്ങിൽ ചെന്ന്

കാർ എടുത്തു തിരികെ പാലിയത്തേക്ക് പുറപ്പെട്ടു

അന്ന് പാലിയത് രാജശേഖരന്‍ ഉണ്ടായിരുന്നു

പാറു വീട്ടില്‍ എത്തിയപ്പോ തന്നെ രാജശേഖരന്‍റെ  സമീപം ചെന്നിരുന്നു

എന്നിട്ടു തോളത്തു തല വെച്ച് ഇരുന്നു

അദ്ദേഹം അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി കൊണ്ടിരുന്നു

 

“പപ്പാ ,,,,,,,,,,ഒരു കാര്യം പറഞ്ഞോട്ടെ ?”

“എന്താ പൊന്നൂട്ടാ ,,,?”

“ടൗണിലെ ആ ഷോപ്പിംഗ് കോമ്പ്ലെക്സ് ഇല്ലേ ,,, ”

“ഉവ്വ്,,,,”

“ആ സ്ഥലം അപ്പൂന് തിരിച്ചു കൊടുത്തൂടെ ?”

രാജശേഖരൻ  ഒന്നും മിണ്ടിയില്ല

“പറ പപ്പാ ,,അത് അപ്പൂന്‍റെ സ്ഥലം ആയിരുന്നില്ലേ ,,അതങ്ങു തിരിച്ചു കൊടുത്തൂടെ ”

“പൊന്നു ,,,,അത് അങ്ങനെ കൊടുക്കാൻ സാധിക്കില്ല ,,,അവിടെ ഇപ്പോ നമ്മുടെ സ്ഥാപനം ഉണ്ട് ,, ഇന്ന് ആ സ്ഥലവും നമ്മുടെ ബിൽഡിങ് ഒക്കെ കൂടെ ഇരുപതു കോടി മാർക്കറ്റു വാല്യൂ ഉണ്ട് ,, അതെങ്ങനെയാ വെറുതെ കൊടുക്കാൻ പറ്റുന്നത് ”

 

“എന്നാലും പപ്പാ ,,,,,,,,,,,”

“മോളെ ,,,സഹതാപം വേറെ ബിസിനസ് വേറെ ,,, ആദിക്ക് വേണമെങ്കിൽ നമുക് മറ്റെവിടെയെങ്കിലും കുറച്ചു സ്ഥലം കൊടുക്കാം ,,, എന്നല്ലാതെ അവന്‍റെ കൈയിൽ നിന്നും വാങ്ങിയ സ്ഥലം ഒരിക്കലും കൊടുക്കാൻ പറ്റില്ല,,,,അതൊക്കെ വിവാഹം കഴിഞ്ഞു പൊന്നൂനു തന്നെ തരും ,,,ആ സ്ഥലം ഐശ്വര്യമുള്ള സ്ഥലമാ,,അതെന്‍റെ പൊന്നൂന് വേണ്ടി വാങ്ങിയതല്ലേ ”

 

“എനിക്കതൊന്നും വേണ്ട പപ്പാ ”

 

“അത് മോൾ മാത്രം തീരുമാനിക്കേണ്ട കാര്യം അല്ലല്ലോ ,,ശിവ കൂടെ തീരുമാനിക്കണ്ടേ ”

 

അതൊക്കെ കേട്ട് അവളാകെ സങ്കടത്തിൽ ആയി

 

“ആദിയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് ,,,നിങ്ങളെ എല്ലാവരെയും അവൻ തന്നെ ആണ് പല ആപത്തുകളിൽ നിന്നും രക്ഷിച്ചതും ,,അവനു പ്രത്യുപകാരമായി എന്തേലും ചെയ്യാനും എനിക്ക് ആഗ്രഹം ഉണ്ട് ,,,”

 

രാജശേഖരൻ ഒരു കച്ചവടക്കാരന്‍റെ ഭാഷയിൽ ആയിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്

അത് പാറുവിനു നല്ലപോലെ മനസ്സിലായി

മാലിനി അതൊക്കെ കേട്ട്

“ഉപകാരം ചെയ്യാൻ അങ്ങോട്ട് ചെന്നാ മതി ,,അവൻ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ഇരിക്കാല്ലേ ,,,?”

രാജശേഖരൻ ഒന്നും മിണ്ടിയില്ല

 

“മാളു ,,,, നമ്മുടെ പണി നടന്നു കൊണ്ടിരിക്കുന്ന ഇൻഫ്രാ പ്രൊജക്റ്റ് അതിലേക്ക് ഇൻവെസ്റ്റേഴ്‌സ് ആരും വന്നില്ല ,,ഇപ്പൊ അതെല്ലാം നമ്മൾ തന്നെ ആണ് ക്യാപ്പിറ്റൽ ഇറക്കിയിരിക്കുന്നത് ഇരുന്നൂറു കോടിയോളം ,,,,

നമ്മുടെ കമ്പനിയും എസ്റ്റേറ്റ് വകകളും സ്ഥലങ്ങളും മറ്റു ബിൽഡിങ്ങുകളും ഈ ഷോപ്പിംഗ് കോംപ്ലക്സ് അടക്കം എല്ലാം  ബാങ്കിൽ പണയത്തിൽ ആണ് ,,,നിനക്കറിയാവുന്നതല്ലേ ,,എല്ലാം ”

 

“അറിയാം ,,അത് തന്നെ ആണ് എന്‍റെ ഭയവും ,,,ആധിയാ എനിക്ക് ,,, ഇനി പണയം വെക്കാത്തത് ഈ വീട് മാത്രല്ലേ ഉള്ളു ,,,,,”

 

“മാളു ,,,,,അതിനെന്താ ,,,,ആ പ്രോജെക്ട് ഒരു വര്‍ഷം കൊണ്ട് കംപ്ലീഷൻ ആകും ,,, കുറച്ചു നാൾ നടത്തി പിന്നെ വിറ്റാലും ഇപ്പോ നമ്മൾ ഇറക്കിയതിന്‍റെ ഇരട്ടി നമുക് ഉണ്ടാക്കാം ,,പിന്നെ എന്തിനാ പേടിക്കുന്നത് ,,ഞാൻ ഈ ബിസിനസ് ഇന്നോ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല ”

 

“പപ്പയ്ക്ക് ,,,ഈ ബിസിനസ് പണം ഇതൊക്കെ തന്നെയാ കൂടുതലും വിചാരം ,,, ഞാൻ ഒന്നും പറയുന്നില്ല ,,, ഇതൊക്കെ അനുഭവിക്കാൻ എനിക്ക് യോഗം ഉണ്ടാകോ എന്ന് ആർക്കറിയാം ,,,”എന്ന് പറഞ്ഞു പാറു അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്കു നടന്നു

 

അവളുടെ ആ വാക്കുകൾ ഒരേ സമയം രാജശേഖരനെയും മാലിനിയയെയും നല്ലപോലെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു

 

(24)

 

പാര്‍ക്കില്‍

 

“എന്‍റെ ചിന്നു ചേച്ചി ,,, ”

“എന്താ മനു ?”

“എനിക്കൊന്നും പറയാൻ ഇല്ല ,,എന്ത് പറയാനാ ,,,എന്തൊക്കെയാ ഈ നടക്കുന്നെ,, ഒരു കാര്യം ഇപ്പൊ ഉറപ്പായി ഇത് കളിക്കുന്നത് ആ അങ്ങേരു തന്നെ ആണ്,,, ”

“ആര് ?”

“സാക്ഷാൽ ശങ്കരൻ ,,,,,രുദ്രൻ കാലഭൈരവൻ മഹാദേവൻ ,,,ഒപ്പം പരാശക്തിയും ,,, ഇപ്പോ അങ്ങനെ തന്നെ അല്ലെ കാണുന്നെ ”

 

ചിന്മയി മനു പറയുന്നത് നോക്കി ഇരുന്നു

“ഈ ഇല്ല്യൂഷൻ എന്ന് പറയില്ലേ ,,,യോഗമായ ,,,, അത് തന്നെ ആണ് ഇവിടെ നടന്നതും ,,പാർവ്വതി എന്ന പാറുവിന്‍റെ ചിന്തകളെ വിചാരങ്ങളെ ഒക്കെ ഒരു സ്റ്റേജിൽ ലോക്ക് ചെയ്തു ,,അതോടെ പാറു ശിവയെ കൂടുതൽ ആഗ്രഹിച്ചു ,,,അത് പ്രണയം ആണോ എന്ന് ചോദിച്ച അല്ല ,,, ഒടുവിൽ ശിവരഞ്ജൻ എന്നാൽ ശിവനാമം അല്ല എന്ന് അറിയുമ്പോ ,,,അവൾ ഇപ്പൊ സംശയത്തിൽ ആണ് ,,അതിനെ ബലപ്പെടുത്താൻ ആദിശന്കരനും വന്നു ,,,നമ്മുടെ അപ്പു ഇപ്പൊ മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ശിവസ്വരൂപത്തിലേക്ക് വരികയാണ് ,,, അത് തന്നെ ആണല്ലോ ,, പാറു കണ്ട സ്വപ്നവും ,,, ആദി ഒരേ സമയം ബ്രാഹ്മണനും ചണ്ഡാളനും ആണ് എന്നതല്ലേ സത്യം ,, അവൻ ഭോഗിയും ആണ് യോഗിയും ആണ് ,,പക്ഷെ എന്നാലും വിശ്വസിക്കാ൯ പോലും പറ്റാത്ത കാര്യം അപ്പുവിന് ആറു വർഷമായി കാമവികാരം ഉണ്ടായിട്ടില്ല എന്നത് തന്നെ,,,”

 

“മനു ,,,കാമം ഉണ്ടായിട്ടില്ല എന്നല്ല ,,പക്ഷെ വികാരം ഉണ്ടാകുമ്പോ അത് മറ്റു കാരണങ്ങളാൽ ഇല്ലാതെ ആകുന്നു ,,,അവനു ഈ ആറു വർഷവും ഇജാക്കുലേഷന്‍  ഉണ്ടായിട്ടില്ല”

 

“അങ്ങനെ ഒക്കെ സാധിക്കുമോ ചിന്നുച്ചേച്ചി ,,,, എത്ര നാൾ പിടിച്ചു നിക്കാൻ പറ്റും ,,, ചുരുങ്ങിയത് സ്വപ്നത്തിലെങ്കിലും സെമൻ പോകാതെ ഇരിക്കുമോ ,,,”

 

“മനു ,,,,നീയോ ഞാനോ അല്ല ആദിശങ്കരൻ ,,,,എന്ന് മനസിലാക്കിയാൽ മാറുന്ന സംശയമേ ഉള്ളു ”

 

“അത് ശരി ആണ് ,,,,,,,,,,,,,” മനു മൗനത്തോടെ ഇരുന്നു

 

“ചിന്നു ചേച്ചി ”

“എന്താ മനു ”

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.