അപരാജിതന്‍ 18 [Harshan] 10288

അവളുടെ കാതിൽ ‘അമ്മ പറഞ്ഞ വാക്കുകൾ മുഴങ്ങുകയായിരുന്നു

 

“നിന്റെ രക്ഷകൻ വേറെ ആരുമല്ല  ,,,നീ പൂജിക്കുന്ന  ആ ശങ്കര൯ തന്നെയാണ് ,,,,,നിന്റെ ശങ്കര൯”

അവൾ പെട്ടെന്ന് തന്നെ അമ്രപാലിയെ നോക്കി

ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു

 

“വരും ,,ഉറപ്പായും വരും ,,എന്റെ ‘അമ്മ പറഞ്ഞതാ ,,,, അപ്പോ സത്യമാകും ,,എന്റെ  രക്ഷകൻ ഉറപ്പായും വരും ,,അത് വേറെ ആരുമല്ല എന്റെ ശങ്കരനാ ,,,,,,,,,,,,,,എന്റെ ശങ്കരൻ വരും ”

 

പ്രതീക്ഷയുടെ ഉന്നതശൃംഗത്തിൽ നിൽക്കുന്നവളെ പോലെ അവൾ പുലമ്പി

“ഈ നരകത്തിൽ നിന്നും ഞാൻ രക്ഷപ്പെടും ,,,എന്റെ ശങ്കരൻ വരും ,,എന്നെ കൊണ്ടോകും ,,,അമിയേച്ചി :”

പെട്ടെന്നാണ് ആ വാതിൽ ശക്തിയിൽ  ശബ്ദത്തോടെ നീങ്ങിയത്

 

ഇരുവരും ഞെട്ടി തിരിഞ്ഞു നോക്കി

കോപത്തോടെ കണ്ണുകൾ തുറുപ്പിച്ചു ഭയങ്കരിയായി ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുത്യാരമ്മ

“എടി ,,,,,,,,,,,,,,,,,,,,” എന്ന് വിളിച്ചു കൊണ്ട് അവർ സംഹാരരുദ്രയെ പോലെ ചാരുലതയുടെ സമീപത്തേക്ക് വന്നു

“ആരാടി ,,നിന്നെ ഇവിടെ നിന്ന് രക്ഷിക്കാൻ പോകുന്നത് ” അവർ അലറി ചോദിച്ചു

ചാരുലത ഭയപ്പെട്ടു

“ഏതു രക്ഷകനാടി ,,,ഇവിടെ നിന്നും നിന്നെ മോചിപ്പിക്കാൻ വരുന്നത് ?” അവർ അലർച്ചയോടെ വീണ്ടും  ചോദിച്ചു

ചാരുലത പേടിച്ചു വിറച്ചു കൊണ്ടിരുന്നു

 

“നിങ്ങളെന്തിനാ തള്ളെ ,,,,അവളോട് ദേഷ്യപെടുന്നത് ?” അമ്രപാലി ശബ്ദമുയർത്തി ചോദിച്ചു

“മിണ്ടരുത് നീ ,,,,,,,,,,,,,,,,,,,,ഇറങ്ങി പോടീ ഇവളുടെ മുറിയിൽ നിന്ന് ,,,,നിന്‍റെ ഭരണം നിന്‍റെ മുറിയിൽ മതി ,,നിന്‍റെ തോഴികളോട് ,,,അല്ലാതെ എന്നോട് വേണ്ട ” അവർ കോപത്തോടെ അമ്രപാലിയോട് അലറി

അവരുടെ ആ കോപത്തിന് മുന്നിൽ അമ്രപാലിയും പകച്ചുപോയി

” വാടി ,,,,തേവിടിച്ചി ” മുത്യാരമ്മ ഉറക്കെ  പറഞ്ഞു കൊണ്ട് ചാരുവിന്‍റെ മുടിയിൽ പിടിച്ചു

ശക്തിയില്‍ വാതിലിന്റെ കട്ടിലപടിയില്‍ , മുടിക്കുത്തില്‍ മുറുകെ പിടിച്ച് കൊണ്ട് അവളുടെ നെറ്റി കൊണ്ടുപോയി ഇടിപ്പിച്ചു

ചാരുലത വേദനയോടെ അലറി വിളിച്ച് കരഞ്ഞു

അവളെ മുടിക്കുത്തിനു മുറുകെ പിടിച്ചു കൊണ്ട് മുത്യാരമ്മ അവളെ മുറിക്കു പുറത്തേക്ക് തള്ളി

ചാരു ആ തള്ളലിന്‍റെ ശക്തിയിൽ ഇടനാഴിക്ക് സമീപമുള്ള തൂണിൽ തലയിടിച്ചു വീണു

 

അവൾ എഴുന്നേക്കും മുന്നേ തന്നെ ആ ദുഷ്ടയായ സ്ത്രീ അവളുടെ പുറകെ വന്നു മുടിയിൽ പിടിച്ചു

“ആരാടി ,,നിന്നെ ഇവിടെ നിന്ന് രക്ഷിക്കാൻ പോകുന്നത് ,,,അത്രക്കും ശക്തിയുള്ള ആരാടി ഈ ലോകത്തുള്ളത് ?,,,

അവളുടെ ഒരു രക്ഷകൻ ,,,,” അവളുടെ നെറ്റി പലവട്ടം അവർ ആ തൂണിൽ ശക്തിയിൽ ഇടിപ്പിച്ചു

ചാരു അലറി കരഞ്ഞു കൊണ്ടിരുന്നു

 

“ഇങ്ങോട്ട് മാറ് തള്ളേ ,,,,,,,,,,,” എന്നു വിളിച്ച് അമ്രപാലി അവരെ പിടിച്ചു മാറ്റാൻ നോക്കി

പക്ഷെ അമ്രപാലിയേ ശക്തിയിൽ തള്ളി ദൂരേക്ക് തെറിപ്പിച്ചു

അമ്രപാലി ഭിത്തിയില്‍ പോയി ഇടിച്ചു വീണു

 

“എന്‍റെ കൈയ്യില്‍  നിന്നും രക്ഷപ്പെടാൻ ചിന്തിക്കുന്നോടീ  ഒരുമ്പെട്ടവളെ  ” മുത്യാരമ്മ അവളെ ആ ഇടനാഴിയിലൂടെ

വലിച്ചിഴച്ചു കൊണ്ട് കോപത്തോടെ നടന്നു

മുടിയിലെ പിടിത്തത്തില്‍ അസഹനീയവേദന അനുഭവപ്പെടുന്നതിനാല്‍ അവളമ്മയെ വിളിച്ച് കരയുകയായിരുന്നു

അമ്രപാലിക്ക് അത് കണ്ടു സഹിക്കാന്‍ പറ്റുന്നില്ല

അപ്പോളേക്കും മുത്യാരമ്മയുടെ പുറകെ അനുചരന്‍മാര്‍ കൂടെ നിന്നു

അതോടെ അമ്രപാലി ഭയപ്പെട്ടു പോയി

 

കുറച്ചു ദൂരം നടന്നു താഴത്തെ വിശാലമായ ഹാളിലേക്കു ഇറങ്ങാൻ ഉള്ള ചവിട്ടുപടികളുടെ സമീപം എത്തി

ചാരുവിനെ  മുടിക്കുത്തിനു പിടിച്ചു ശക്തിയിൽ മുന്നിലേക്ക് തള്ളി

നില വിട്ടു പോയ അവൾ ആ ചവിട്ടു പടികളിലൂടെ ഉരുണ്ട് തല കുത്തി പടികളിൽ തലയിടിച്ചു കറങ്ങി ഉരുണ്ടു നിലത്തേക്ക് വീണു

“അവളുടെ ഒരു രക്ഷകൻ ”

അവർ വേഗത്തിൽ താഴേക്ക് കുതിച്ചു

“പറയെടി ,,,നിനക്ക് രക്ഷപ്പെടണോ ?”

ചാരു വേദന കൊണ്ട് നിലവിളിക്കുകയായിരുന്നു

 

അവളുടെ കൈയ്യിൽ അവർ തന്‍റെ ചെരുപ്പ് അണിഞ്ഞ പാദം അമർത്തി വേച്ചു ചവിട്ടി ഞെരിച്ചു

“അമ്മാ ,,,,,,,,,,,,,,,,,,,,,,,,” എന്ന് വിളിച്ചു അവൾ വേദനയോടെ പൊട്ടി കരഞ്ഞു

“ആരാടി ,,,,നിന്‍റെ രക്ഷകൻ ,,,,നിന്‍റെ ചത്തുപോയ തള്ള പറഞ്ഞ രക്ഷക൯ , ,,,,”അവർ കോപത്തോടെ അലറി

അവർ വീണ്ടും ശക്തിയിൽ അവളുടെ കൈ ഞെരിച്ചു

അവൾ അലമുറഇട്ടു കരഞ്ഞു കൊണ്ടിരുന്നു

(2)

 

മാനം ഇരുണ്ട് തുടങ്ങിയിരുന്നു

അവിടെ ഇവിടെയായി ഇടിമുഴക്കവും തുടങ്ങിയിരുന്നു

പെട്ടെന്നാണ് ചാരുവിന് തന്നില്‍ ഒരു അനിര്‍വചനീയമായ ധൈര്യം അനുഭവപ്പെട്ടത്.

 

“ശങ്കരൻ ,,,,,,,,,,,,,,,,,,,,എന്റെ ശങ്കരൻ ” അവൾ ഉറക്കെ അലറി കൊണ്ട് പറഞ്ഞു

അവളുടെ ശബ്ദം അവിടെയാകെ മുഴങ്ങി

 

അത് കേട്ടവർ മൂക്കത്തു വിരൽ വെച്ചു

ഇത്രയും വർഷത്തിനിടയിൽ ആദ്യമായി ആണ് ചാരുലതയിൽ നിന്നും ഇങ്ങനെ ശബ്ദം മുഴങ്ങുന്നത്

 

എന്റെ ശങ്കരൻ വരും ,,,,,,,,,,,,,,,ഉറപ്പായും വരും ,,,എന്നെ നിങ്ങളിൽ നിന്നും രക്ഷിക്കും “

ചാരു പെട്ടെന്നു എഴുന്നേറ്റു

 

അവളുടെ ആ ധിക്കാരം കണ്ടു മുത്യാരമ്മ കോപം കൊണ്ട് ജ്വലിച്ചു

അവർ അതിവേഗത്തിൽ അവൾക്കു നേരെ കുതിച്ചു അവളുടെ നെഞ്ചിൽ കൈവെച്ചു തള്ളി

 

ആ ശക്തിയിൽ അവൾ പിന്നിലേക് തെറിച്ചു തലയിടിച്ചു വീണു

അവളെ വലിച്ചിഴച്ച് മാളികയുടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു

അവൾ വീണത് കൂർത്തു നിൽക്കുന്ന ഒരു കല്ലിൽ നെറ്റിയിടിച്ചായിരുന്നു

അവളുടെ നെറ്റി പൊട്ടി ചോരയൊഴുകി തുടങ്ങി

 

“താളകാ…………………” മുത്യാരമ്മ അവിടത്തെ ഒരുകാവല്‍ക്കാരനെ വിളിച്ചു

ആറടി ഉയരവും അതിനൊത്ത തണ്ടും തടിയും ഉള്ള ഒരു ഭീമാകാരനായ മനുഷ്യൻ

അയാളുടെ ചെവി തുളച്ചു തൂങ്ങി കിടക്കുന്ന നാഗരൂപ൦

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.