അപരാജിതന്‍ 18 [Harshan] 10288

 

“ഇപ്പോളത്തെ പാർവ്വതി ഇങ്ങനെ ,,,പക്ഷെ ഇതേ പാർവ്വതി തന്നെ അപ്പുവിന്‍റെ മരണത്തിനായി സായിബാബക്ക് കത്ത് എഴുതി കൊടുത്ത ചരിത്രവും ഇല്ലേ ,,, അവളിൽ പെട്ടെന്ന് ഉണ്ടായ ഒരു രൂപമാറ്റം

അപ്പുവിന്‍റെ സ്നേഹം വേണ്ട എന്ന് പറഞ്ഞതും ,,, അതുപോലെ അവന്‍റെ മരണം ആഗ്രഹിക്കുന്നു എന്ന് കത്ത് എഴുതി അപ്പു തന്നെ സായി ബാബയോടു പ്രാത്ഥിച്ചു ആ ധൂനിയിൽ ആ കത്ത് സമർപ്പിച്ചതും ഒക്കെ ,,

അപ്പൊ അതിന്‍റെ രഹസ്യം എന്താണ് ,,,,,,,,,,,ബാക്കി എല്ലാം നമുക് മനസിലാക്കാൻ സാധിക്കും ,,പക്ഷെ ആ ഒരു കാര്യം മാത്രം ,,, പാർവതി ശിവയെ കണ്ടു മുട്ടിയപ്പോ അപ്പുവിനോട് ദേഷ്യമായതും മിണ്ടാതെ ആയതും അപ്പുവിനെ പരിഹസിച്ചതും എല്ലാം ,,,,,,,,,ഇപ്പൊ പാറു ആകെ മാറിയിരിക്കുന്നു ,,,ഇത് പക്ഷെ താല്കാലികം ആകുമോ ,,,കാരണം അവളിൽ അപ്പുവിനോട് ഉണ്ടായ ആ കോപം ,,,അതിനും ഒരു രഹസ്യം ഉണ്ടാകണം ,, അപ്പുവിന് പാറുവിനെ മറക്കാൻ സാധിക്കാത്ത തരത്തിൽ ഉള്ള സ്നേഹവും ,,അതിനും വ്യക്തമായ ഒരു കാരണം ഉണ്ടാകണ൦ ,,,, അന്ന് ആ അപ്പൂപ്പൻ ബുദ്ധവിഹാരത്തിൽ പോയപ്പോ അവിടെ യുണ്ടായ അനുഭവങ്ങൾ അവലോകിതേശ്വരനും ആര്യതാരയും അതുപോലെ യമാന്തക് വജ്രഭൈരവനും എല്ലാം എന്തൊക്കെയോ ആയി ബന്ധങ്ങൾ ഉള്ള പോലെ ,,,”

 

ചിന്മയി മറുപടി പറയാതെ എല്ലാം കേട്ടിരുന്നു

 

“പാറു ദേവി ആണ് ,,,താമരപ്പൂക്കളാൽ ആരാധിക്കപ്പെടുന്ന ദേവി ,,, കിഴക്ക് എവിടെയോ ,, ചതു൪ബാഹുക്കളോടു കൂടിയ ദേവി ,,,, ആ ദേവിയെ അപ്പു സ്വപ്നത്തിൽ കണ്ടതും ആണ് ,,, അപ്പോൾ അപ്പു ആരാണ് ,,,,എന്തിനാണ് വികടാ൦ഗ ഭൈരവൻ പാറുവിനെ വിടാതെ പിന്തുടരുന്നത് ,,അയാൾ ഇപ്പോളും തപസ്സിൽ ആണ് മണ്ണിന്‍റെ അടിയിൽ ,,, പ്രേതകായ വിദഹത്യോപാസന ,,, സ്വയം മണ്ണിൽ ചീഞ്ഞു കൊണ്ട് തപസു ചെയ്യുന്നു ,,,അയാൾ പൂജിക്കുന്നത് ആരെ ആണ് ,,,,അതുപോലെ തന്നെ കാലകേയൻ ,,അയാളും ഒരു ദുര്മൂര്ത്തിയെ ആണ് ആരാധിക്കുന്നത് ,,,,അപ്പൊ ഈ കാലകേയനും വികടാംഗഭൈരവനും പൂജിക്കുന്നത് ഒരേ മൂർത്തിയെ ആണോ ,,,,അതുപോലെ ഗുജറാത്തിൽ പാലിയം കാർക്ക് എതിരെ ചെയ്ത ആഭിചാരപൂജകൾ …അത് രാജശേഖരനു എതിരെ ആണ് ,,, അത് ആര് ,,,അപ്പൊ ശത്രുക്കൾ പലയിടത്തും ആണ് ,,, ഹോ ഓർക്കുമ്പോ തന്നെ വട്ടാകുന്നു ,,അതിനിടയിൽ ആ മുറാക്കബാ ,,,അവിടെ നാദിയ അതുപോലെ ഒരു ഉപ്പാപ്പ ,,ഇവരൊക്കെ ആരാ ,,,,ഇതിപ്പോ ഈ കഥയിൽ ഇസ്ലാമിക ബന്ധവും വരുന്നുണ്ടല്ലോ ,,”

 

“അതും പോരാഞ്ഞു ആ വൈഗപെണ്ണ് അപ്പൂനെ കൊണ്ട് സത്യവും ചെയ്തു വാങ്ങിച്ചു ,,,അപ്പൊ എന്തായാലും അപ്പു അവളെ കെട്ടുന്ന ലക്ഷണം ആണ് ,,,എന്‍റെ മഹാദേവ ,,,,,,,,,,,,എനിക്ക് ഇതൊക്കെ കേട്ടു വട്ടാകാതെ കാക്കാൻ നീയേ തുണ ,,,,”

 

“മനു ,,,അത് മുന്നോട്ടു പോകുമ്പോ ഒക്കെ മനസിലാകും ,,,ഞാൻ ബാക്കി പറയട്ടെ ,,,”

 

“ആ പറയു ,,,,,,,,,,,,,പറയാതിരുന്നാലും എനിക്ക് വട്ടു പിടിക്കും ,,,അപ്പൊ പറയുന്നത് തന്നെ ആണ് നല്ലത് ,പറഞ്ഞു കേട്ട് വട്ടായാ മതിയല്ലോ ,,,,,ശിവൻ എന്നാ ചിലർക്ക് ആനന്ദവും ചിലർക്ക് പ്രാന്തും   ആണ് ,,,,ഞാൻ ആ പ്രാന്തിന്‍റെ ലോകത്തു കഥയിലൂടെ വിഹരിക്കട്ടെ ….ആ പോന്നോട്ടെ കഥ പോന്നോട്ടെ ”

 

ചിന്മയി ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി

(25)

 

ഇല്ലത്തു വലിയ ഒരുക്കങ്ങൾ ആയിരുന്നു

മുന്നിൽ നിന്ന് എല്ലാം ചെയ്യുന്നതും പെരുമാൾ തന്നെ

തന്‍റെ അഭിമാനത്തിന്‍റെ കാര്യം കൂടെ ആണല്ലോ

 

അന്ന് സന്ധ്യ കഴിഞ്ഞു

അപ്പുവിന്‍റെ ഫോണിൽ ഒരു കോൾ വന്നു

 

ആരുടെ ആണെന്ന് അറിയാമോ മനു ?

“ഇല്ല ”

“എന്‍റെ തന്നെ ”

“ആഹാ എന്നിട്ട് ”

 

എന്‍റെ  സെക്സ് റികൺസ്ട്രക്ഷൻ സർജറി ചെയ്തു , സ്ത്രീയുടെ അവയവം സർജറിയിലൂടെ ചെയ്തെടുത്തു, എന്‍റെ  സ്വപ്നം സാക്ഷാത്ക്കരിച്ച ആ സന്തോഷം ആദ്യം പങ്കു വെച്ചതും അപ്പൂനോടയിരുന്നു,,,കുറെ നേരം സംസാരിച്ച് കാണാം എന്നും പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.

അതിനു ശേഷം അപ്പുവിന് വന്ന ഫോണ്‍ കോള്‍ ദേവികയുടേതായിരുന്നു

“ദേവൂ ,,,എനിക്കു നിന്നോടു ഒരു കാര്യം പറയാന്‍ ഉണ്ട് .”

“പറ അപ്പു ”

“പക്ഷേ നീ അല്ലാതെ വേറെ ആരും അറിയരുത് ,, എന്നു എനിക്കു വാക്ക് തരണം ,,,”

“ഞാന്‍ പറയില്ല അപ്പു ”

“അവള്‍ ഒരിയ്ക്കലും അറിയരുത് ,,, പാര്‍വതി ,,, അതിനു നീ ഒരു കാരണം ആകരുത് ”

“ഇല്ല ,,,,ഞാൻ പറയില്ല നിനക്കെന്നേ വിശ്വസിക്കാം അപ്പു ”

“നാളെ എന്‍റെ ഉപനയനം ആണ് ,,,”

“ഉപനയനമോ …നിന്‍റെയോ ” ആശ്ചര്യത്തോടെ ദേവിക ചോദിച്ചു

“അതെ ,,,ഞാൻ എന്‍റെ അച്ഛന്‍റെ കുടുംബത്തെ കണ്ടെത്തി ,,മിഥിലയിൽ തന്നെ ആണ് ,,,”

“സത്യമാണോ അപ്പു ” അവൾ ഏറെ ആഹ്ലാദത്തോടെ ചോദിച്ചു

“അതെ ,,,,”

“ഈ ഉപനയനം ഒക്കെ ബ്രാഹ്മണകുടുംബങ്ങൾക്കുള്ളതല്ലേ ”

“അങ്ങനെ നിര്ബന്ധമൊന്നുമില്ല ,,, ബ്രാഹ്മണരും ക്ഷത്രിയരും അതുപോലെ വൈദികആചാരം പുലർത്തുന്ന ആർക്കും ഉപനയനം ചെയ്യാം ,,അതാരുടേയു൦ മൊണോപൊളി ഒന്നും അല്ല ”

“ആഹാ ,,,,അപ്പൊ അപ്പു ഏതു കുടുംബത്തെയാ ?”

“എന്‍റെ അച്ഛന്‍റെ പേര് ശ്രീനിവാസനാരായണൻ ,,, മിഥിലയിലെ പൗരാണികമായ വൈഷ്‌ണവ ബ്രാഹ്മണ കുടുംബത്തിലെ സന്തതി ആണ് എന്‍റെ അച്ഛ൯ ,,ഇവിടെ അച്ഛന്‍റെ ‘അമ്മ ഉണ്ട് , പിന്നെ ജ്യേഷ്‌ഠന്‍റെ ഭാര്യ എന്‍റെ വല്യമ്മ ഉണ്ട് ,,,പിന്നെ മക്കൾ ആയി നരേട്ടനും പിന്നെ നളിനിയേച്ചിയും ”

“നീ എപ്പോളും പറയാറുള്ള ആ നരൻ ചേട്ടൻ ആണോ അപ്പു ”

“അതെ ,,,,”

ദേവിക വല്ലാതെ ത്രില്ല് അടിച്ചു ഇരുന്നു പോയി

“അപ്പൊ ,,,,,,,,,,അപ്പു ,,,,,,ഞാൻ എന്താ പറയേണ്ടേ …”

“ഒന്നും പറയണ്ട ,,,നാളെ എന്‍റെ ഉപനയനം ആണ് ,,,, ഞാൻ ഭദ്രമ്മയെ അറിയിച്ചിരുന്നു ,,,ഒരുപാട് ദൂരം ആയതു കൊണ്ട് വരാൻ ആരോഗ്യപ്രശ്ങ്ങൾ ഉണ്ട് ,,, എന്നാലും അച്ഛൻ ജനിച്ച വീട് കാണാൻ വരും എന്ന് തന്നെ ആണ് ഭദ്രാമ്മ പറഞ്ഞത് ,,,പിന്നെ റോയിയെ വിളിച്ചറിയിച്ചു ,,,പിന്നെ നിന്നെയും ,,മനസിലായല്ലോ ”

“ആ ,,,മനസ്സിലായി ”

“നിന്‍റെ കൂട്ടുകാരി എന്ത് പറയുന്നു ?”

“പാറുവോ ,,അവളിപ്പോ അപ്പുവിനെ ആരാധിച്ചു ജീവിക്കുകയാ ,,, അവളുടെ ഊണിലും ഉറക്കത്തിലും സ്വപ്നത്തിലും ഒക്കെ നീ മാത്രേ ഉള്ളു ,,,”

“ആഹാ ,,,,,അങ്ങനെ ഒക്കെ ആണോ പറഞ്ഞിരിക്കുന്നേ ,,അതൊക്കെ കള്ളമാ ,,,,”

“അത് നിനക്ക് തോന്നുന്നതാ അപ്പു ,,,അവൾക്ക് നീ ഇപ്പൊ ആരൊക്കെയോ ആണ് ,,,”

“ഉവ്വാ ,,,,,അവൾക് എല്ലാം ആയി രാജകുമാരൻ ഉണ്ട് ശിവരഞ്ജൻ അല്ല പിന്നെ ,,,”

 

“കഷ്ടമുണ്ട് അപ്പു ,,,,നീ ഇങ്ങനെ ഒക്കെ പറയുമ്പോ ,,,അവള് കിടന്നു വിഷമിക്കുകയാ ,,,,അവൾക്കിപ്പോ നീ തന്നെയാ വലുത് ,,,,, ശിവയെ ഒക്കെ എന്നെ മനസിൽ നിന്നും അകറ്റി കളഞ്ഞു ”

 

“പിന്നെ ,,,,,,,,,,,,,,,,, നല്ല ആൾ ആണ് ,,,,,നിനക്കു വേറെ പണി ഇല്ലേ ,,,,”

“ഞാൻ നിന്നോട് കള്ളം പറയില്ല അപ്പു ,,,,,,,,,,,,,,,,അത്രക്കും നിന്നെ വിലയുണ്ട് അവൾക്ക് ”

“ആ എന്‍റെ വില എനിക്ക് നന്നായി അറിയാം ,,,”

“അപ്പു ,,,,,,,,,,,,,, അവളെ ഒന്ന് വിളിക്ക് ,,,അല്ലെങ്കിൽ അവൾ വിളിക്കുമ്പോ ഒന്ന് അറ്റൻഡ് ചെയ്യ്,,പാവമാടാ ,,, ഒരു പാവം ,,,, സങ്കടം തോന്നിപ്പോവാ പാവം ഇങ്ങനെ വിഷമിക്കണ കണ്ടിട്ട് ”

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.