അപരാജിതന്‍ 18 [Harshan] 10288

 

 

അയാൾ നല്ലപോലെ ഭയന്നിരുന്നു

നിലവറയിൽ എന്തൊക്കെയോ തകരുന്ന ശബ്ദം കേട്ടു

 

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം ശാന്തമായി

 

“തെറ്റ് പറ്റിപ്പോയി ,,,ആ യുവാവ് ,,, അവൻ മരണം ആണ് ,, അവനെ ആഭിചാരങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല ,, മരണത്തെ മാരണം ചെയ്യാൻ സാധിക്കില്ല ,,,” അയാൾ ഭയത്തോടെ പറഞ്ഞു

 

അതുകേട്ടു ഗീതാഞ്ജലിയും സുപ്രിയയും പരസ്പരം നോക്കി

 

“അവൻ നിങ്ങൾക്കൊരു എതിരാളി അല്ല ,, അവനെ മറന്നേക്കുക ,, പക്ഷെ നിങ്ങളുടെ ശത്രുക്കൾ ആരാണോ അവർക്കെതിരെ ചെയ്ത എല്ലാ കർമ്മവും വിജയം ആണ് ,,, ആ പെൺകുട്ടിയെ വേണ്ട സമയത്തു തന്നെ ആഭിചാരം  ആവേശിച്ചോളും ,,, അത് അഹ്‌റിമാൻ തന്നെ ഉറപ്പു വരുത്തും ,,,അതിൽ ആശങ്ക വേണ്ട ,,

എന്‍റെ പ്രതിഫലം തരൂ ,,,,,,,,,,,,”

 

ഗീതാഞ്ജലി കൈയിൽ കരുതിയ ബാഗിൽ നിന്നും ആയിരത്തിന്‍റെ അഞ്ചു കെട്ടുകൾ അയാളുടെ കൈവശം കൊടുത്തു

 

അയാളത് ആ വൃദ്ധയായ സ്ത്രീയെ ഏൽപ്പിച്ചു

 

എനിക്ക് നിങ്ങളോടു ഒരു രഹസ്യം കൂടെ പറയാൻ ഉണ്ട്

അയാൾ സുപ്രിയയുടെ കാതിലായി ഒരു കാര്യം പറഞ്ഞു

അത് കേട്ട് സുപ്രിയ ഭയത്തിലായി

 

“കൂട്ടുകാരിക്ക് പറഞ്ഞു കൊടുക്ക് ” അയാൾ നിർദേശിച്ചു

ഗീതാഞ്ജലിയുടെ കാതിൽ സുപ്രിയ അയാൾ പറഞ്ഞ രഹസ്യം പറഞ്ഞു കൊടുത്തു.

വിറയലോടെ ആണ് അവൾ അത് കേട്ടിരുന്നത്

 

“അപ്പോൾ എനിക്ക് ഞാൻ ആഗ്രഹിക്കുന്നത്  കാണാൻ ഭാഗ്യം ഇല്ലാ എന്നാണോ ”

അവൾ ചോദിച്ചു

 

ബസ്തവർ പറഞ്ഞു “നിങ്ങളുടെ മുന്നിൽ ദൃഷ്ടാന്തം ആയി അഹ്‌റിമാൻ തെളിയും അപ്പോൾ യുക്തമെന്നു നിങ്ങൾക്ക് തോന്നുന്നത് ചെയ്യാം ,,,ഇനി ഇവിടെ നിൽക്കണ്ട ,,,,പോ ,,,,,,,,,,,,,,,,”

 

ഗീതാഞ്ജലിയും സുപ്രിയയും വേഗം തന്നെ ബംഗ്ളാവിൽ നിന്നും പുറത്തേക്കിറങ്ങി

 

“എനിക്ക് കാണണം , നേരിൽ കാണാൻ വേണ്ടിയാണ് ഞാൻ ഇത്രയും കഷ്ടപെട്ടത് ,,ഞാൻ കാണും ,,,,,”

ഗീതാഞ്ജലി ഒരു മനോരോഗിയെ പോലെ പുലമ്പികൊണ്ടു നടന്നു

 

(41)

 

“അപ്പു അണ്ണേ ,,,,,,അപ്പു അണ്ണേ ,,,എന്തിരുങ്കോ ”

ശപ്പുണ്ണി അപ്പുവിനെ തട്ടി വിളിച്ചു

അപ്പു ഉണർന്നു

“ഞാൻ ,,,ഞാൻ എന്താ ഇവിടെ ,,,?”

“തണ്ണി കുടിക്കരുതുക്ക് താനേ നീങ്ക ഇങ്കെ വൻതോം ,,എന്നാച് അപ്പു അണ്ണേ ‘

അപ്പു ചാടി എഴുന്നേറ്റു

ഇല്ല ഒരു കുഴപ്പവും ഇല്ല

അവൻ വേഗം കൈയും കാലും മുഖവും ഒക്കെ കഴുകി

നേരത്തെ ഒരു ക്ഷീണം തോന്നിയിരുന്നു

ഇപ്പൊ ഒരു കുഴപ്പവും ഇല്ല ,,,,

“ഒന്നുമില്ലെടാ ,,,ഞാൻ ഉറങ്ങി പോയീന്നാ തോന്നുന്നേ ,,നീ വാ ”

അപ്പു ശപ്പുണ്ണിയെയും കൂട്ടി നേരെ ജീപ്പിന്‍റെ അടുത്തേക്ക് ചെന്നു

ശപ്പുണ്ണി തന്നെ ജീപ്പ് എടുത്തു

അവർ നേരെ ഭാർഗ്ഗവ ഇല്ലത്തേക്ക് പുറപ്പെട്ടു

 

ഇല്ലത്തെത്തി അവര്‍ സാധനങ്ങള്‍ ഒക്കെ ഇറക്കി

അപ്പു അതില്‍ ഒന്നു രണ്ടു കവറുകള്‍ നേരെ തന്‍റെ റൂമിലേക്ക് എടുത്തു

വിരുന്നുകാർക്ക് കൊടുക്കാൻ വേണ്ടിയിരുന്ന നല്ല വിലകൂടിയ വിദേശമദ്യങ്ങൾ ആയിരുന്നു

അപ്പു അത് വേഗം കൊണ്ട് വന്നു അലമാരയിൽ എടുത്തു വെച്ചു

 

അപ്പോളേക്കും വൈഗ അവന്‍റെ റൂമിലേക്കു വന്നു

“മാമ ,,,,,,,,,,,,,,,” കൊഞ്ചലോടെ അവൾ അവനെ വിളിച്ചു

അപു ഞെട്ടി തിരിഞ്ഞു

“എന്നാ ,,,മാമാ ,,,,,,,,,,,,,,”

“ഒന്നൂല്ല ”

“ഉങ്കൾ കയ്യിലെ നാൻ രണ്ടു പൊതി പാത്താച്ചേ ,,എന്നാ അത് ?”

“ഒന്നൂല്ല മോളെ ”

“അല്ലൈ ,,,എന്നവോ ഇറുക്കെ അതിലെ ,, ?”

“ഒന്നൂല്ല മോളെ ,,,”

“എനക്ക് പാക്കണോം ,,,”അവൾ വാശി പിടിച്ചു

അവൻ കാര്യം പറഞ്ഞു

“അവൾ ചിരി തുടങ്ങി ,,ഓ അതുവാ ,,നീങ്ക കുടിക്ക വേണ്ടാം ”

“ഇല്ല ഞാൻ കുടിക്കില്ല ”

 

എന്നാലും അവളതു കാണാൻ വേണ്ടി വാശി പിടിച്ചു

ഒരു നിവൃത്തിയും ഇല്ലാതെ അവൻ അലമാര തുറന്നു കവർ പുറത്തേക് എടുത്തു

കവറിനു ഭാരം ഇല്ല

അവനു സംശയം തോന്നി കവർ തുറന്നു

നോക്കുമ്പോ അതിൽ കുപ്പി മാത്രമേ ഉള്ളു മദ്യം ഇല്ല

മദ്യം ആവിയായി പോയോ ,,അവൻ കുപ്പി നല്ലവണ്ണം നോക്കി

കുപ്പി പൊടിച്ചിട്ട് പോലും ഇല്ല

 

“എന്ന മാമാ ഇത് ,,ഇന്ത കാലികുപ്പി വാങ്കരുതുക്കാ ഇവളോ ദൂരം പോയാച്ചാ ?”

“അല്ല എന്നാലും ഇതിലെ സാധനം എവിടെ ? അവൻ സ്വയം ചോദിച്ചു

അവൾ അവന്‍റെ ദേഹത്തേക്ക് ചേർന്ന് നിന്നു

 

“മാമോ ,,,ഒരു വിഷയം സൊല്ലട്ടുമാ ”

“ആ പറയു ”

“ഉങ്കൾ റൂമുക്കുള്ളെ പേ ഇറുക്,,പിസാസ് ഇല്ലെയാ ,,നാൻ ഒരു ലൈറ്റ് ഒക്കെ പാത്തിട്ടേ൯ ”

അപ്പോളേക്കും താഴെ നിന്ന് നളിനി വൈഗയെ വിളിച്ചു

അവൾ അങ്ങോട്ടേക്ക് ഇറങ്ങി

 

അപ്പു വേഗം വാതിൽ അടച്ചു

പെട്ടെന്ന് ഒരു തോന്നൽ തോന്നി

ഡ്രോവർ തുറന്നു

 

അതിൽ പല കളറുകളിൽ മിന്നി മിന്നി പ്രകാശിക്കുന്ന  നാഗമണി

 

“ആശാനേ ,,,,,,,,,,ആശാനാണോ ആശാനേ ,,,ഈ പണി ചെയ്തത് ?”

അവൻ കുപ്പി ഉയർത്തി ചോദിച്ചു

നാഗമണി ഒന്നും അറിയാത്ത പോലെ ചുവന്നു മിന്നി

 

“ആശാനേ ,,,,കുപ്പി പൊട്ടിക്കാതെ ഇതിലെ ഒരു തുള്ളി പോലും ബാക്കിവെക്കാതെ ഈ പണി ചെയ്യാൻ ഇവിടെ വേറെ ആരാ ,,,,,,,,,സത്യം പറ ആശാനേ ,,,”

 

“ഏയ് ,,,,ഞാൻ അങ്ങനെ ചെയ്യുമോ ,? എന്നുള്ള അർത്ഥത്തിൽ മൂപ്പർ ചെറുതായി ഇളം ചുവപ്പു നിറത്തിൽ മിന്നി ”

 

“ആശാനേ ,,,,ഇത് ആശാൻ തന്നെയാ ,,,,,ഇരുപതിനായിരം രൂപയുടെ മദ്യം ആയിരുന്നു ,,, അതും വിദേശ മദ്യം ,,, ഏഴു കുപ്പി ,,എന്നാലും എന്നോട് ഈ പണി വേണ്ടായിരുന്നു ആശാനേ ,,,,”അവൻ വിലപിച്ചു

 

“സത്യ൦ പറ ആശാനെ ,,,,ഈ പണി ചെയ്തത് ആശാനല്ലേ ?”

 

ഗത്യന്തരമില്ലാതെ നാഗമണി പതുക്കെ ,,,ഒന്ന് നീലനിറത്തിൽ മിന്നി ,,,, സമ്മതിച്ചു

 

“ആശാനേ ,,ഇമ്മാതിരി ചെറ്റപരിപാടി ചെയ്യരുത്,, ഒരിക്കലും ചെയ്യരുതായിരുന്നു ,,, എനിക്ക് മര്യാദക്കു ആശാൻ കുടിച്ചത് തിരിച്ചു തന്നോ ,,,,,” അപ്പു വാശി പിടിച്ചു

 

നാഗമണി തരൂല്ല എന്ന് ചുവന്നു പ്രകാശിച്ചു പറഞ്ഞു

“തരണം”

“തരൂല്ല” ചുവന്ന പ്രകാശം

“തരണം”

“തരൂല്ല” ചുവന്ന പ്രകാശം

 

ഒടുവിൽ രണ്ടു പേരും കൂടെ  പേശി പേശി ഒടുവിൽ മൂന്നു കുപ്പികൾ നിറച്ചു തരാം എന്ന് ആശാൻ ഉറപ്പ് കൊടുത്തു

 

അപ്പു  നോക്കിയപ്പോ ,,മൂന്ന് കുപ്പിയിൽ മദ്യം നിറഞ്ഞിരിക്കുന്നു

പതിനായിരം രൂപയുടെ മദ്യം തിരിച്ചു കിട്ടി

“എന്നാലും ആശാനേ പതിനായിരം രൂപയുടെ മദ്യം നിങ്ങളുടെ ഉള്ളിൽ ആണല്ലോ ..”

 

ആശാൻ ഒന്നു നീലച്ചു പ്രകാശിച്ചു

പിന്നേയും പല കളറുകളില്‍ പ്രകാശിച്ചു മത്തു പിടിച്ച് ഇരുന്നു

 

അപ്പു  മദ്യ കുപ്പി  ശപ്പുണ്ണിയുടെ മുറിയിൽ കൊണ്ട് വെച്ചു

എന്നിട്ടു വീണ്ടും വണ്ടി എടുത്തു പുറപ്പെട്ടു , ബാക്കി  വാങ്ങാൻ

 

മണിഏട്ടൻ അറിഞ്ഞാ തന്നെ ചവിട്ടി കൂട്ടും എന്ന് നല്ല പേടി അവനുണ്ടായിരുന്നു

നാഗമണിയുടെ ഓരോ വിക്രിയകളെ,,,,,,,,,,,,,,,

 

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.