ആമുഖം,
എല്ലാവര്‍ക്കും നല്ല ഒരു ഓണം ആയിരുന്നു എന്നു വിശ്വസിക്കുന്നു… സ്ഥിരം പറയുന്ന ഡയലോഗ്…. പ്രതീക്ഷകളും മുന്‍വിധിയും ഇല്ലാതെ വായിക്കുക്ക… ഈ ഭാഗം ലാഗ് ഫീല്‍ ചെയ്യാം… റൊമാന്‍സ് ഉണ്ട് … അതിന്‍റെ ഫീല്‍ ലഭിക്കാന്‍ വിവരണം കൂടിയിട്ടുണ്ട്…. വായിച്ചു കഴിഞ്ഞും മുന്‍വിധി വേണ്ട …. തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം…
****************
ലവ് ആക്ഷന്‍ ഡ്രാമ-15
Love Action Drama-15 | Author : Jeevan | Previous Parts
ഷാന പറഞ്ഞ് കൊടുത്ത ആദ്യ ഐഡിയ എങ്ങനെ പരമാവധി നന്നാക്കി വർക്ഔട്ട് ആക്കാൻ ഉള്ള വഴികൾ ആലോചിച്ച് അനുവിന് അന്ന് രാത്രിയിൽ ഉറക്കം വരുന്നുണ്ടായിരുന്നില്ല…
ഷാനയുടെ വാക്കുകൾ അവളുടെ മനസ്സിലേക്ക് വന്ന് കൊണ്ടിരുന്നു…
“കാര്യം എന്ത് പറഞ്ഞാലും ഈ ആണുങ്ങൾ മിക്കവാറും സ്ത്രി സൗന്ദര്യ ആരാധകരാണ്….
നീ പരമാവധി സുന്ദരിയായി അവന്റെ മുന്നിൽ നിക്കുക…
കാര്യം വർക്കിൽ ആൾറെഡി നീ ഒരു തോൽവി ആണെങ്കിലും ലുക്കിലെങ്കിലും പിടിച്ചു നിൽക്കണം…
നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ് വേറെ ഇല്ലാ എന്ന് അവന് തോന്നണം…
നിന്നെ വേണ്ട എന്ന് വച്ചാൽ അതൊരു വൻ നഷ്ടം ആണെന്ന ചിന്ത അവനിൽ ഉണ്ടാവണം…
ഇത് കൊണ്ട് മാത്രം കാര്യമില്ല… സ്നേഹിക്കുക… എന്ത് പറഞ്ഞാലും സഹിക്കുക… പരിപാലിക്കുക… എന്തിനും കൂടെ ഉണ്ട് എന്ന തോന്നൽ ആദ്യം ഉണ്ടാക്കി എടുക്കുക…
ഇതാണ് ആദ്യ പടി… “
അങ്ങനെ ആലോചിച്ചു ആലോചിച്ചു അനുവിന്റെ മനസ്സിൽ ഒരു പ്ലാൻ രൂപപ്പെട്ടു…
പിറ്റേന്ന് ഒരു ഞായർ ആയിരുന്നു…
അവധി ദിവസങ്ങളിൽ വരുൺ എഴുന്നേൽക്കാൻ അല്പം വൈകാറുണ്ട്…
അന്ന് അനു കൃത്യം ആറു മണിക്ക് എണീറ്റു…
ബാത്‌റൂമിൽ പോയി കുളിച് ഫ്രഷ് ആയി വന്നു… വരുൺ എഴുന്നേൽക്കാതെ ഇരിക്കാനായി പരമാവധി ശബ്ദം കുറച്ചാണ് അവൾ ഓരോ കാര്യങ്ങളും ചെയ്തത്…
കൈ മുട്ട് വരെ എത്തുന്ന കറുത്ത നിറത്തിൽ വെള്ളി നിറത്തിലുള്ള എംബ്രോയിഡറി വർക്കും കല്ലുകളും പതിപ്പിച്ച വെൽവെറ്റ് ബ്ലൗസും, കസവു കരയുടെ മുകളിൽ കറുപ്പിൽ വെള്ളി ഷേഡുള്ള സെറ്റ് സാരിയും അവൾ എടുത്ത് അണിഞ്ഞു…
തലയിൽ തോർത്തും കെട്ടി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നൊന്ന് നോക്കി…
മേക്കപ്പ് കിറ്റ് തുറന്ന് ബ്രഷ് മുഖത്തോടു ചേർക്കാൻ തുടങ്ങിയപ്പോൾ അവൾ ഷാന പറഞ്ഞത് വീണ്ടും ഓർത്തു-
” ചുവരിന് വൈറ്റ് വാഷ് ചെയുന്നത് പോലെ പൂട്ടി അടിച്ചു ഉണ്ടാകുന്ന സൗന്ദര്യം അല്ല ഉദേശിച്ചത്…
നിന്റെ യഥാർത്ഥ സൗന്ദര്യം അവൻ കാണണം… അറിയണം… വളരെ കുറച്ച് മേക്കപ്പ് ഉപയോഗിക്കണം…
ശാലീന സൗന്ദര്യം അവന് പൂർണമായും അറിയാൻ സാധിക്കണം… “
അനു ബ്രഷ് തിരികെ വച്ചു…
കണ്മഷി എടുത്ത് വാലിട്ട് കണ്ണെഴുതി…
കണ്ണുകൾ വിടർത്തി അവൾ കണ്ണടയിൽ ഒന്ന് നോക്കി…
“ഉണ്ടക്കണ്ണി…” എന്ന് പറഞ്ഞവൾ കണ്ണുകളിൽ ദേഷ്യം വരുത്തി…
പെട്ടന്ന് മുത്ത് പൊഴിയുന്ന ചെറു പുഞ്ചിരിയായി അത് മാറി…
വില്ല് പോലെ വളഞ്ഞ അവളുടെ കട്ടി പുരികം വളരെ നേർത്തതായി എഴുതി…
തീരെച്ചെറിയ, കറുത്ത നിറത്തിലുള്ള ഒരു വട്ടപോട്ട് തോട്ടു…
സിന്ധുര ചെപ്പ് തുറന്ന്, തള്ളവിരലും അണി വിരലും ചേർത്തു പിടിച്ചു കൊണ്ട് ഒരു നുള്ള് സിന്ദൂരമെടുത്തു സീമന്ത രേഖയിൽ ചാർത്തി…
തലയിലെ ടവൽ കൊണ്ടുള്ള കെട്ടഴിച്ചു, ഇടതൂർന്ന അവളുടെ മുടി മുന്നിലേക്കിട്ട് അവൾ കണ്ണാടി നോക്കി പുഞ്ചിരിച്ചു…
സൂപ്പർ ?❤️
അനു വിന് അങ്ങനെ തന്നെ വേണം, വരുൺ അവളെ ഡിവോഴ്സ് ചെയ്തു വന്ദിത യെ കെട്ടട്ടെ,..
അടുത്ത പാർട്ടിൽ ✂️✂️ വേണ്ട ?.
ഇത്രേം അനു അനുഭവിച്ചില്ലേ… കണ്ണിൽ ചോര വേണം മിച്ചർ ? അവൾ കടലിൽ ചാടി ചത്താൽ നിന്റെ പേര് എഴുതി വെക്കും… നോക്കിക്കോ ?
Super bruh?
❤️❤️❤️
Super❤❤
❤️❤️❤️
mind games by varun anennann ente oru vishvasam aayirikkan ann sadyadha
keep going
eagerly waitng for the next one
ആകാം… ആകാതെ ഇരിക്കാം…?❤️
ജീവാ
മുൻവിധി വേണ്ട എന്ന് നീ പറഞ്ഞത് കൊണ്ട് ക്ലൈമാക്സ് പറയുന്നില്ല ???.
ഈ എപ്പിസോഡ് സ്പോൺസർ താത്ത കുട്ടി ആയിരുന്നല്ലോ.. നമ്മുടെ ചെക്കൻ വരുൺ ഒരു ലോല ഹൃദയനായ കൊണ്ട് കുറച്ചൊക്കെ വർക് ഔട്ട് ആയി. പക്ഷെ അനു അവൾ നല്ല ബുദ്ധിയുള്ളവളാ. കൈയിലിരിപ്പ് കൊണ്ട് ഇങ്ങനെ കുറേ പ്രശ്നങ്ങൾ വന്ന് പെട്ടുപോയകൊണ്ടാ.. ഇല്ലെങ്കിൽ അനു ഒരു ഒന്നൊന്നര ഭാര്യ ആയി വിലസിയേനെ. സമയം ഉണ്ടല്ലോ ??.
താത്ത പറഞ്ഞ ലാസ്റ്റ് ഐഡിയ വേറെ ആണുങ്ങളോട് അടുത്തിടപഴകാൻ പറഞ്ഞ കേട്ടപ്പോള് അനു പറഞ്ഞില്ലേ അത് കുഴപ്പമാകും വേണ്ടാ എന്ന് അതോണ്ടാ ഞാൻ പറഞ്ഞെ അനു നല്ല ബുദ്ധി ഉള്ളവളാണ് എന്ന്.
ഇനി എന്റെ ഒരു സംശയം.. ???. ഈ താത്ത തന്നെ ആണ് വരുന്നിന്റെയും ഉപദേശക സമിതി അധ്യക്ഷ എന്നാ..
ഈ എപ്പിസോഡിൽ ഇറങ്ങിയ വന്ദിത പോലും താത്താന്റെ ആളാ ???.
വരുൺ കൊടുക്കാൻ പോകുന്ന അവസാനത്തെ പണി ആണ് ഈ വന്ദിത എന്ന മുതൽ എന്നാ എനിക്ക് തോന്നുന്നേ. സ്വന്തം ഭാര്യ ക്ക് മറ്റൊരുത്തനെ ഇഷ്ടമാണെന്നു അറിയുമ്പോൾ ഉള്ള വേദന സങ്കടം മനപ്രയാസം ഓക്കെ അനുവും അറിയണം അപ്പോളേ അവൾ ചെയ്ത തെറ്റ് അവൾക്കു പൂർണമായും മനസിലാകൂ..
അതിനുള്ള സൈക്കോളജിക്കൽ മൂവ് അല്ലേ ലാസ്റ്റത്തെ ഫോൺ കാൾ ????????.
നീ എങ്ങനെ കഥ അവസാനിപ്പിച്ചാലും അത് നിന്റെ മാത്രം ഇഷ്ടാ.. സമ്മതിച്ചു.. പക്ഷെ…….♥♥♥♥♥
എന്റെ വ്യക്തി പരമായ അഭിപ്രായം….. ഒരുപക്ഷെ ഞാൻ കുടുംബ ജീവിതത്തിനു വളരെ പ്രാധാന്യം കൊടുക്കുന്ന കൊണ്ടാവാം
അനുവിനെ വരുൺ സ്വീകരിക്കണം എന്ന് തന്നെ ആണ്.. ♥♥♥♥♥. അങ്ങനെ എല്ലാവരും ഒന്നും അത്രേം വിശാല മനസ്സ് കാണിക്കില്ലാരിക്കും പക്ഷെ വരുൺ അതാണ് എന്ന് സാക്ഷ്യപെടുത്തണം.. ????
അതാണ് എന്ന് തോന്നുന്നു നിന്റെ കഥ യുടെ ഉദ്ദേശം..
ഇപ്പോളും ഞാൻ predict ചെയ്തില്ല. കേട്ടോ ????.
ജീവൻ ഒരു എഴുത്തുകാരൻ ആണ് നിന്റെ സ്വാതന്ത്ര്യം ആണ് നിന്റെ എഴുത്തു എങ്ങനെ വേണമെന്ന്. അപ്പോൾ ഇങ്ങനെ ഒരു നല്ല കഥ തന്നതിന് ക്ലൈമാക്സിനു മുൻപേ ഒരായിരം നന്ദി. ?????????????????????????????????♥♥♥♥♥♥♥♥♥♥???????????
സ്നേഹം മാത്രം.
ഈ കഥയിൽ എനിക്ക് പോലും സ്വാതന്ത്ര്യമില്ല… എഴുതുന്നതിനു മുൻപേ പൂർണം ആയ കഥയാണ്(മനസ്സിൽ ) സാധാരണ കഥ ത്രെഡ്ഡെ ഉണ്ടാകും കുറെ എഴുതി വരുമ്പോൾ ഡെവലപ്പ് ആയി വരും… ഇതിൽ അങ്ങനെ അല്ല… സിറ്റുവേഷൻ അടക്കം ആൾറെഡി സെറ്റ് ആണ്… മെമ്പൊടി ചേർത്ത് എഴുതി ഇമോഷൻസ് നിറച്ച് അങ്ങ് തരുന്നു… അതെ ഉള്ളു… ഇനി കഥ എങ്ങനെ ആകും എന്ന് ഡീറ്റൈൽട് പ്രെഡിക്ഷൻ ആയിരുന്നു ഈ കമന്റ്… ഇങ്ങനെ ആകാം ആകാതെ ഇരിക്കാം… ഒരു പാർട്ട് കൂടെ അല്ലേ… എങ്കിലും മറ്റ് ചില ചോദ്യങ്ങളും ബാക്കി നില്കുന്നു… വരുന്ന പാർട്ടിൽ എല്ലാം അറിയാം… ❤️❤️❤️
ജീവേട്ടാ….
ഈ പാർട്ടും പൊളിച്ചടക്കി…..
Shanathante idea okke kollam….
അതൊക്കെ നല്ല ഫീലോടെ വായിക്കാൻ പറ്റി….
ഇപ്പൊ അവൾ അനുഭവിക്കുന്നതൊക്കെ ഒരിക്കൽ വരുണും അനുഭവിച്ചതല്ലെ…
ഇനി അതൊക്കെ മനസിലാക്കി കൊടുക്കാൻ വരുൺ കളിക്കുന്നതാണോ എന്നാണ് എന്റെ സംശയം ?…..
അത് അടുത്ത പാർട്ടോടെ മാറുമെന്നറിയാം…
നല്ല അടിപൊളി ഫീലോടെ വായിക്കാൻ പറ്റി… അതോണ്ട് page തീർന്നതേ അറിഞ്ഞില്ല….
ഈ ഭാഗവും ഒരുപാട് ഇഷ്‍ടയി….
കാത്തിരിക്കുന്നു….
സ്നേഹത്തോടെ…..❤❤
സുൽത്താൻ ❤❤❤❤❤
വലിയ കംമെന്റിനു കുഞ്ഞ് മറുപടി… എല്ലാം അടുത്ത ഭാഗം അറിയില്ലേ ?… കാത്തിരിക്കണം ഹേ… സുഖം ആണോ സുലു മോനെ…സ്നേഹം ഡാ ❤️?
സുഖം ആണ് ഏട്ടാ….
Ingalkkum സുഖം അല്ലെ…
സുഖം
Climax varatte,ellam clear aakatte waiting ❤️❤️❤️
Ee partum adipoli ❤️❤️❤️❤️❤️❤️
?❤️❤️
???
❤️❤️❤️
bro love drama ithu randum orupadu kandu ee kathayil pakshe nadukkundayirunna action onnu maathram aanallo kandathu climaxil pratheekshikkamo
ആക്ഷൻ ഒന്നേലും ഉണ്ടല്ലോ… ക്ലൈമാക്സ് വരട്ടെ… എല്ലാം ക്ലിയർ ആകും
Bro 14 th part ede
https://kadhakal.com/love-action-drama-14-jeevan/
അടുത്ത പാർടിന് കട്ട വെയ്റ്റിംഗ്
വേഗം തരാൻ ശ്രമിക്കാം ?
യാഹ്.. മോനെ.. പൊളി….??
കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നു..
വിന്ദിത ഒരു പാരയാവുമോ..????
യാരിത്… കാളി മാമൻ ? നിനക്ക് വേണ്ടി കുറെ പാർട്ട് എഴുതിയിട്ടുണ്ട് ?… സന്തോഷായില്ലേ ?… വന്ദിത പാര അല്ലേ ??
അടുത്ത പാർട്ട് വരുമ്പോൾ സെൻസറിങ് വേണ്ടി വരോ.. ??✂️✂️✂️✂️
❤❤❤
❤️❤️❤️
Jeevan bro നന്നായിട്ടുണ്ട് ഈ ഭാഗം. ഷാനയുടെ കുരുട്ടു ideas 2nd one വരുണിന് ആണോ കൊടുത്തത് എന്നൊരു doubt അതോ അവൾ 2 പേർക്കും ideas കൊടുക്കാറുണ്ടോ. എന്തായാലും അടുത്ത ഭാഗത്തിൽ അറിയാമല്ലോ. പിന്നെ വരുണിനെ ഒരു ലോലഹൃദയൻ ആക്കിയത് മോശമായിപ്പോയി. എന്തേലും ചൂടായിട്ട് കണ്ടാൽ അപ്പം ഓടി ബാത്‌റൂമിൽ കയറുന്നതു ?
അയ്യേ… ബാത്‌റൂമിൽ കയറിയത്എ ലതല്ല ?…
എല്ലാം അടുത്ത ഭാഗത്ത് അറിയാം… പിന്നെ വരുൺ ലോല ഹൃദൻ അല്ല… അതും വരുന്ന ഭാഗത്ത് അറിയാം…❤️
ജീവാപ്പി ?.. ഇഷ്ടായി ?
ഷാനയുടെ കുരുട്ടുബുദ്ധി ?.. എന്തായാലും അവസാനം രംഗപ്രവേശം ചെയ്ത ആള് ഏതായാലും കൊള്ളാം.. ഇനി എന്താകുമോ എന്തോ ?..
?
ഇനി അല്ലേ പൂരം…അടുത്ത ഭാഗത്ത് അറിയാം ❤️?
Please make it a happy ending…
Aduthathu climax anelum oru tile end predheekshikunu …
Avasanam avaru santhosham ayi jeevichu nu parayathe avarude santhoshangale njagale koode ariyikatoo..
So waiting for a tile end..
With love Ladu ?…
Tail end ആവിശ്യം ഉണ്ടാകില്ല… വേണ്ടത് ഒക്കെ കഥയിൽ ഉണ്ടാവും… പിന്നെ ഹാപ്പി ആണേൽ മതിയല്ലോ tail end?❤️
Yanna panni. Panni kodukaane inganne kodukkanam.
Pinne story onnum parayaan illa. Thudakattil vellya pradeeksha illade vaayikaan parayum. Odukam manassu nirakkum. Aduthade last part aane yanne oorkumbo oru sangadam. ❤️❤️❤️
വിഷമിക്കണ്ട… തീർത്താൽ എനിക്ക് ഒരു സമാധാനം…പണി ആണ്… എന്നാലും അനു പാവം… ?❤️
ജീവൻ,
ഈ ഭാഗം എനിക്ക് വളരെയധികം ഇഷ്ടമായി, പക്വത നിറഞ്ഞ എഴുത്ത്, ഷാനയുടെ കുരുട്ടുപണികൾ ശരിയായ ദിശയിലേക്ക് എന്ന് തോന്നിയ നിമിഷം എത്രവേഗം മാറിയിരിക്കുന്നു. അനുവിന്റെ വശീകരണം തന്നെയായിരുന്നു ഹൈലൈറ്റ് അതിലേക്ക് എത്തിയ എഴുതാകട്ടെ അതിഗംഭീരവും.
പുതിയ ഒരാൾ കൂടി കഥയിലേക്ക് രംഗപ്രവേശം ചെയ്തു ആരാണ്, എന്താണ് എന്നൊക്കെ വരുംഭാഗങ്ങളിൽ മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ..
ഇനി ഒരു ഭാഗം കൂടിയേ ഉള്ളു ചേച്ചി??… ചേച്ചിയിൽ നിന്നും ഈ കമന്റ്?… ഒരുപാട് മനസ്സ് നിറഞ്ഞു… ഒരുപാട് effort എടുത്ത് ആലോചിച്ച് എഴുതിയ ഭാഗം ആയിരുന്നു… ഓരോ സീൻ പോലും ഓരോ എക്സ്പ്രഷന്നും ആക്ഷനും ഇമോഷനും എല്ലാം ഫുൾ മനസ്സിൽ കണ്ട് എഴുതിയത് ആണ്… ഇത് വരെ ഉള്ളതിൽ എന്റെ favourite ❤️
Adutha twist alle,vanditha varuninte ethelum oru pengal aakumennu thonnunnu….???
Spoiler alert : അല്ല.. വന്ദിത പെങ്ങൾ അല്ല ?
Super ??
❤️❤️?
❤❤❤
❤️❤️❤️
Keep going ❤️?
❤️?
Thanks bro ? as always class super
നന്ദി സാബു ❤️❤️❤️
??
❤️❤️❤️
ഇപ്പോൾ ഒന്നും പറയാൻ പറ്റൂലാ….!! മുള്ള് മുന്നയിൽ കോണ്ട് നിർത്തിയില്ലേ…!!!! Waiting for next part ?
അതാണല്ലോ ശീലം ?❤️