Category: thudarkadhakal

ആലിപ്പഴം [Fallen Angel] 37

              1 സമയം എല്ലാം മായിക്കുമെന്ന് പറയുന്നതെല്ലാം വെറുതെയാണ് . ചില ഓർമ്മകളും ആഗ്രഹങ്ങളുമൊന്നും അങ്ങനെ മാഞ്ഞു പോവത്തില്ല . കഴിഞ്ഞ മാസമാണ് രഘു സാറിൻ്റെ വീട്ടിൽ ടൈലിൻ്റെ പണിക്കു പോയത്. സാറിനെ കണ്ടപ്പോൾ വർഷങ്ങൾ ഒറ്റയടിക്ക് പുറകോട്ടു പോകുന്നത് പോലെ തോന്നി. പുസ്തകത്തിലെ താളുകൾ മറിയുന്നത് പോലെ ജീവിതം എൻ്റെ കൺമുന്നിലൂടെ ഓടി. അതിൽ ഞാൻ കണ്ട കുട്ടി സാം എന്നോട് ചോദിക്കേണ്ട ചോദ്യമാണ് രഘു സാർ  ചോദിച്ചത്. “നീയെന്താ സാമെ ഇവിടെ?” അപ്രതീക്ഷിതമായി എന്നെ […]

Lucifer : The Fallen Angel [ 16 ] 133

Previous Part: Lucifer : The Fallen Angel [ 15 ] ആദം വിറയലോടെ ലൂസിഫറിനെ നോക്കി. ലൂസിഫർ മെല്ലെ ഇരിപ്പീടത്തിൽ നിന്നെഴുന്നേറ്റ് ആദത്തിന് അരികിലേക്ക് നടന്നു ലൂസിഫർ ഓരോ കാലടികൾ വയ്ക്കുമ്പോളും അവനു ചവുട്ടാനായി പടികൾ നിലത്തു നിന്നും ഉയർന്നു വന്നുകൊണ്ടിരുന്നു. ആദം പേടിയോടെ അവന്റെ മുഖത്ത് തന്നെ നോക്കി നിന്നു. തന്റെ സമീപത്തേക്ക് ലൂസിഫർ അടുക്കുന്തോറും അവന്റെ മുഖം കൂടുതൽ അയ്യാളുടെ മുന്നിൽ വ്യക്തമായി. ഒടുവിൽ അവൻ അയ്യാളുടെ തൊട്ട് മുന്നിലായി തന്നെയെത്തി. […]

Lucifer : The Fallen Angel [ 15 ] 137

Previous Part: Lucifer : The Fallen Angle [ 14 ] ഏകാന്തതയുടെ ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു. നഥി തന്റെ പ്രീയപ്പെട്ട മമ്മിയുടെ വളരെ സ്വകാര്യമായ ഒരു ഡയറി കണ്ടെത്തി. അതിൽ തന്റെ ജീവിതത്തിൽ നടന്ന വളരെ പ്രധാനം എന്ന് തോന്നിയ ചില കാര്യങ്ങൾ മാത്രം അവൾ കുറിച്ചിരുന്നു. നഥി അതിന്റെ ഓരോ താളുകളായി മറിച്ചു വായിച്ചു. ആദത്തിനെ കണ്ടുമുട്ടിയതും ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും നഥിക്കുണ്ടായ അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടതും അവളുടെ സംശയങ്ങളും എല്ലാം അതിൽ ഉണ്ടായിരുന്നു. […]

Lucifer : The Fallen Angle [ 14 ] 125

Previous Part: Lucifer : The Fallen Angel [ 13 ] നഥി കണ്ണുകൾ തുറന്നു അവളുടെ ശരീരത്തിൽ ചെറിയ രീതിയിൽ ഉള്ള വേദന അനുഭവപ്പെട്ടു. കണ്ണുകളിലേക്ക് ശക്തിയോടെ പ്രകാശം അടിക്കുന്നത് അവളെ ബുദ്ധിമുട്ടിച്ചു. ഒരു വിധത്തിൽ കണ്ണ് തുറന്ന അവൾ ചുറ്റും നോക്കി. ഒരു ആശുപത്രി മുറിയിൽ ആയിരുന്നു അവൾ കിടന്നിരുന്നത്. മുറിയുടെ ഒരു വശത്തായി എന്തോ ചെയ്തുകൊണ്ടിരുന്ന നഴ്സിനെ അവൾ കണ്ടു. “ഹെ… ഹലോ…” അവളുടെ ശക്തി കുറഞ്ഞ ശബ്ദം കേട്ടു നേഴ്സ് […]

Lucifer : The Fallen Angel [ 13 ] 141

Previous Part: Lucifer : The Fallen Angel [ 12 ] രാത്രി പാതിയിൽ എത്തിയിരുന്നു. നന്ദിനി കുളിയെല്ലാം കഴിഞ്ഞു മുറിയിലേക്ക് വന്നു. ആദം അപ്പോഴും മുറിയിലെ ടേബിളിന് അടുത്തായി ഇരിക്കുകയായിരുന്നു. അവന്റെ മനസ്സിൽ വല്ലാത്ത ആധി ആയിരുന്നു. “കിടക്കുന്നില്ലേ…?” നന്ദിനി അയാളോട് ചോദിച്ചു. “ഇല്ല നന്ദു താൻ കിടന്നോ…” അവനും മറുപടി കൊടുത്തു. നന്ദിനിക്ക് കൂടുതൽ ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല അവൾ കണ്ണുകളടച്ചു ഉറങ്ങി. അല്പ നേരം കഴിഞ്ഞപ്പോൾ തന്റെ കാലിലായി എന്തോ നനവ് […]

Lucifer : The Fallen Angel [ 12 ] 149

Previous Part: Lucifer : The Fallen Angel [ 11 ] രാത്രി പാതിയോടടുത്തിരുന്നു കട്ടിലിൽ കണ്ണ് തുറന്നു ഉറക്കം വരാതെ കിടന്നിരുന്ന ആദത്തിന്റെ ഫോണിലേക്കു ഒരു കോൾ വന്നു. ജോണിന്റേ കോൾ ആയിരുന്നു അത്. “ഹലോ ആദം… ഞങ്ങൾ അവൻ താമസിക്കുന്ന വീട് കണ്ടെത്തി… പറഞ്ഞതുപോലെ നാളെ നേരം വെളുക്കുമ്പോൾ മുതൽ നിനക്ക് ഒരു കാവലിന്റെയും ആവശ്യമുണ്ടാവില്ല…” ജോൺ ആദത്തിനോട് പറഞ്ഞു. “ജോൺ നീ അവനെ കൊല്ലാൻ പോവുകയാണോ…” കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ട് […]

Lucifer : The Fallen Angel [ 11 ] 152

Previous Part: Lucifer : The Fallen Angel [ 10 ] നഥിയെ ഡ്രോപ്പ് ചെയ്തു തിരികെ പോകുന്നതിനിടയിൽ ലൂസിഫറിന്റെ വണ്ടിയെ കുറച്ചധികം മുഖം മൂടി ധരിച്ച ആളുകൾ തടഞ്ഞു. ലൂസിഫർ ഒന്ന് ചിരിച്ചു. അത് ചെകുത്താന്റെ ചിരി ആയിരുന്നു. *** പിറ്റേ ദിവസം രാവിലെ തന്നെ നന്ദിനിയും ആദവും ന്യൂയോർക്കിൽ എത്തി. അവർ വീട്ടിൽ എത്തിയപ്പോൾ സുഖമായി ഉറങ്ങുകയായിരുന്നു നഥി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. അല്പം കഴിഞ്ഞു നഥി എഴുന്നേറ്റപ്പോൾ ആണ് ആദവും […]

Lucifer : The Fallen Angel [ 10 ] 167

ലൂസിഫർ തന്റെ തൂവെള്ള ചിറകുകൾ വിരിച്ചുകൊണ്ടു മിഖായേലിനെ ലക്ഷ്യമാക്കി തന്നെ ശരവേഗത്തിൽ കുതിച്ചു. അമന്റെയും ഗബ്രിയേലിനും പിന്നിലായി ആയിരുന്നു മിഖായേൽ പാഞ്ഞെത്തിയത്. അവരിരുവരുടെയും വാളുകൾ ലൂസിഫറിനു നേരെ പാഞ്ഞടുത്തു എന്നാൽ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പിന്നിലായി വന്ന മിഖായേലിന്റെ നെഞ്ചിലേക്ക് തന്റെ കൈപ്പത്തി ഉപയോഗിച്ച് തള്ളി. പിന്നിലേക്ക് തെറിച്ചു പോകുന്നതിനിടയിൽ മിഖായേൽ തന്റെ വാൾ ലൂസിക്ക് നേരെ വീശിയെങ്കിലും അത് അവനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ കടന്നു […]

Lucifer : The Fallen Angel [ 9 ] 175

Previous Part: Lucifer : The Fallen Angel [ 8 ] ലൂസിഫർ ഡാനികയോടൊപ്പം തങ്ങളുടെ വീട്ടിലായിരുന്നു. പെട്ടന്ന് സ്വർഗ്ഗത്തിൽ നിന്നും വലിയ ഒരു മണിയടി ശബ്ദം കേട്ടു. അവൻ അവളുമായി അവിടേക്ക് പുറപ്പെട്ടു. *** ദൈവം എല്ലാവരെയും തന്നെ അങ്ങോട്ടേക്ക് വിളിച്ചു കൂട്ടിയതായിരുന്നു. ലൂസിയും ഡാനിയും അവിടേക്കു എത്തിയപ്പോളേക്കും എല്ലാവരും തന്നെ അവിടെ ഉണ്ടായിരുന്നു. അവർക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിൽ അവർ ഇരുന്നു. “ലൂസി…” ദൈവം അവനെ വിളിച്ച ശേഷം അവന്റെ അടുത്തേക്കായി ചെന്നു. ലൂസി […]

Lucifer : The Fallen Angel [ 8 ] 174

Previous Part: Lucifer : The Fallen Angel [ 7 ] അവിടെ അവരുടെ മുന്നിലായ് നദി പോലെ ചെറിയ ഒരു പലമുണ്ടായിരുന്നു. അവൾ മെല്ലെ ചുറ്റിനും നോക്കി ഒരു വലിയ തടകത്തിനു മദ്യഭാഗം തൊട്ടു മുന്നിൽ അഗാധമായാ ഒരു താഴ്ച അതിലേക്കു വെള്ളം ഒഴുകി വീണുകൊണ്ടിരിക്കുന്നു. ആകെ ഉള്ളത് ആ പാലം മാത്രമായിരുന്നു അതിന്റെ മറ്റേ അറ്റത്തായി താഴ്ചയുടെ മദ്യഭാഗത്ത് എവിടെയും സ്പർശിക്കാത്ത വായുവിൽ നിൽക്കുന്ന ചെറിയ ഒരു ദ്വീപ് അവിടെ മുഴുവൻ കടുംചുവപ്പാർന്ന […]

Lucifer : The Fallen Angel [ 7 ] 205

Previous Part: Lucifer : The Fallen Angel [ 6 ] പണ്ട് പ്രപഞ്ചം ഉണ്ടാവുന്നതിനും ഒരുപാട് മുൻപ് ശൂന്യത മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒറ്റക്കായിരുന്നു ദേവി. അവൾ വളരെ ചെറിയ ഒരു കുട്ടി മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒരു വാൽ നക്ഷത്രത്തെപോലെ അവൾ അവളുടെ ബാല്യം മുഴുവൻ അലഞ്ഞു തീർത്തു. അവളിൽ ഏകാന്തത വളരെ നിരാശ വരുത്തിയിരുന്നു. ആ ശൂന്യതയിൽ അവൾ എപ്പോഴും ഒരു കൂട്ടിനായി അന്വേഷിച്ചുകൊണ്ടിരുന്നു. കാലം കടന്നുപോയ്ക്കൊണ്ടിരിക്കെ അവൾക്ക് ഏകാന്തതയാണ് തന്റെ […]

Lucifer : The Fallen Angel [ 6 ] 203

Previous Part: Lucifer : The Fallen Angel [ 5 ] മെയ്സ് കഴിക്കാനായി ഫുഡ്‌ ഉണ്ടാക്കുകയായിരുന്നു. “മെയ്സ്…” അവളെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചുകൊണ്ട് ലൂസി വിളിച്ചു. “എന്താണ്… ഭയങ്കര സന്തോഷത്തിൽ ആണല്ലോ…?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്താണെന്ന് നിനക്കറിയില്ലേ…?” അവനും മറുപടി കൊടുത്തു. “ലൂസി ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ഓർത്ത് നീ സന്തോഷിക്കണ്ട… അവളുടെ ഉള്ളിലെ ഓർമ്മകളാണ് അവളെ നിന്നിലേക്ക് അടുപ്പിക്കുന്നത്… അത് അറിയുന്ന നിമിഷം എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത് എന്ന് […]

Lucifer : The Fallen Angel [ 5 ] 193

Previous Part: Lucifer : The Fallen Angel [ 4 ] വളരെ ശാന്തതയിൽ ഒഴുകി എത്തുന്ന ഫോർഡ് ഇവോസ്. ഒരു വല്ലത്ത വശ്യത അവൾക്കുണ്ടായിരുന്നു. ആ വണ്ടി തന്റെ അടുത്തേക്ക് എത്തും തോറും നഥിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അവളുടെ മുന്നിലായി ആ കറുത്ത സുന്ദരി വന്നു നിന്നു. “ഹേയ്… നഥി…” മെല്ലെ വിൻഡോ തുറന്നുകൊണ്ട് ലൂസി അവളെ വിളിച്ചു. അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ തന്നെ ആയിരുന്നു. ഇളം പച്ച നിറത്തിൽ […]

Lucifer : The Fallen Angel [ 4 ] 215

Previous Part: Lucifer : The Fallen Angel [ 3 ] വലിയ ഒരു ഇരുണ്ട രൂപം നഥി കിടക്കുന്നതിനു അടുത്തേക്ക് നിരങ്ങി വന്നുകൊണ്ടിരുന്നു. അത് അവളെ മുഴുവനായി മൂടുവാൻ തുടങ്ങി. ശരീരത്തിൽ ഭാരം അനുഭവപ്പെടുന്നു എന്ന് തോന്നി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ അവൾ കണ്ടത് തന്റെ മേലേക്ക് ഇഴഞ്ഞു കയറുന്ന ഇരുണ്ട ദ്രാവാകം പോലെയുള്ള വസ്തുവിനെയാണ്. അവൾക്ക് ശരീരത്തിലൂടെ കറന്റ്‌ കടന്നു പോകുന്നതുപോലെ തോന്നി. ഒന്നലറി കരയണം എന്നു തോന്നി എന്നാൽ അതിനു […]

Lucifer : The Fallen Angel [ 3 ] 212

Previous Part: Lucifer : The Fallen Angel [ 2 ] അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. “ഹലോ…” അവളുടെ മുഖത്തിന്‌ മുന്നിലൂടെ അവൻ കൈകൾ മെല്ലെ വീശി. അപ്പോളാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. മെല്ല ഒന്ന് തല കുടഞ്ഞുകൊണ്ട് അവൾ കവിളിൽ കൂടി ഒഴുകിയിരുന്ന കണ്ണുനീർ തുടച്ചു. “താൻ ഒക്കെയല്ലേ…?” അവൻ വീണ്ടും ചോദിച്ചു. “യെസ് ഒക്കെ…” മുഴുവൻ പറയാൻ കഴിയുന്നതിന് മുൻപ് അവളുടെ കണ്ണുകൾ വീണ്ടും അവന്റെ കണ്ണിൽ ഉടക്കി. പണ്ടെങ്ങോ […]

Lucifer : The Fallen Angel [ 2 ] 235

  Previous Part: Lucifer : The Fallen Angel [ 1 ] പിറ്റേദിവസം രാവിലെ തന്നെ അവരിരുവരും നഥിയുമായി സെയിന്റ് പിറ്റേഴ്‌സ് പള്ളിയിലേക്ക് എത്തിയിരുന്നു. നഗരത്തിൽ നിന്ന് അൽപ്പം മാറി കുറച്ചു ഗ്രാമപ്രദേശത്തായി സ്ഥിതി ചെയ്യുന്ന പഴക്കമുള്ള ഒരു പള്ളിയായിരുന്നു അത്. അതിനോട് ചേർന്ന് തന്നെ ഒരു അനാഥലയം കൂടി ഉണ്ടായിരുന്നു. ആദം വളർന്നതെല്ലാം ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കെല്ലാം അവർ കുടുംബമായി അവിടെയെത്തുമായിരുന്നു. ആദ്യം തന്നെ അവർ നഥിയെ അനാഥാലയത്തിൽ ഉള്ള കുട്ടികളുടെ […]

Lucifer : The Fallen Angel [ 1 ] 268

View post on imgur.com ഉഷസിന്റെ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി! – യെശയ്യാവ്‌ 14:12 ആരംഭിക്കുന്നു നരകത്തിലെ ഓരോ മുറികളിലും ആത്മക്കൾ ശാന്തിയ്ക്കായി അലഞ്ഞുകൊണ്ടിരുന്നു.ലൂസിഫർ അതിനു നടുവിലൂടെ മെല്ലെ നടന്നുകൊണ്ടിരുന്നു ഓരോ കോണിലും അയ്യാളുടെ കണ്ണുകൾ എത്തുന്നുണ്ടായിരുന്നു ഓരോ മുറികളിൽ നിന്നും നിലവിളികളും അലറികരച്ചിലുകളും കാതിൽ വന്നു പതിക്കുന്നുണ്ടായിരുന്നു. “പ്രഭു… പ്രഭു….” അകലെ നിന്ന് തന്നെ വിളിക്കുന്ന ആ ശബ്ദത്തിന് നേരെ അയ്യാൾ തിരിഞ്ഞു.ഓടി […]

ഷാഡോ 1 [Hobbitwritter] 117

± ഷാഡോ ± സീസൺ 1 എപ്പിസോഡ് 1   ഈ കഥയിൽ പ്രധാനമായും ഹൈ ഫ്യുച്ചേറിസ്റ്റിക്ക് വേൾഡും ( high technology civilization ) പിന്നെ നമ്മുടെ കേരളത്തിലെ 2015 to 2085 കാലഘട്ടവും ആണ് പറയുന്നത്. പ്രധാനം ആയും മലയാളവും ഇംഗ്ലീഷും ആണ് ഡയലോഗ്സ് എല്ലാം. ഇതുവരെ നിങ്ങൾ കണ്ട് ശീലിച്ച മലയാളം ഫ്രയിമുകൾ ആയിരിക്കില്ല ലൊക്കേഷൻസ് and story visualization എല്ലാം എന്റെ മാത്രം ഭാവനയിൽ ഉള്ളതാണ്.like somebodys dream 👀   […]

തേടി വന്ന പ്രണയം 5 [പ്രണയരാജ] 352

അവനോടൊപ്പം കാറിൽ കയറി ഇരുന്നതും കാർ മുന്നോട്ടു കുതിച്ചു. ഓർമ്മകളുടെ ഭാരം കൂടി വന്നു കൊണ്ടിരുന്നു. കുഞ്ഞു നാൾ മുതൽ ഉള്ള മോഹമാണ് ഈ നശിച്ച വീട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നത്.   അന്നും ഇന്നും അതു നടക്കാതിരുന്നത് എൻ്റെ പാവം അമ്മ ഒരാൾ കാരണമാണ്. ആ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ മാത്രം ഈ ആദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതു കൊണ്ട് മാത്രം ഇത്രയും കാലം അപമാനവും, കുത്തുവാക്കുകളും, പരിഹാസങ്ങളും സഹിച്ച് ആ വീട്ടിൽ കഴിഞ്ഞു […]

ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 487

വായിച്ചു കഴിഞ്ഞു ലൈക് അടിച്ചില്ലേലും കമെന്റിൽ എങ്ങനെയുണ്ടെന്ന് അഭിപ്രായങ്ങൾ അറിയിച്ചാൽ എഴുതാനൊരു ഊർജം കിട്ടിയേനെ. PL ഇൽ അപരാജിതൻ പുതിയ ഭാഗങ്ങൾ 10 – 20  പേജ് ഉള്ള ചെറിയ ഭാഗങ്ങളായി എഴുത്തു തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക് ഓതർ സബ്സ്ക്രിപ്ഷൻ ചെയ്താൽ സുഗമായി വായിക്കാം ഒരു മാസത്തേക്ക് 25 രൂപയെ ഒള്ളു.  

അനാർക്കലി 3❤️ [ARITHRA] 273

അനാർക്കലി 3 Anarkkali Part 3 | Author : Athira [ Previous Part ] [ www.kadhakal.com ] ” ഗുഡ്മോർണിംഗ് ” “മോർണിങ് സാർ ” കുട്ടികൾ ഒരുമിച്ച് പറഞ്ഞു. “ഞാൻ ആദി, ആദിത്യൻ കാർത്തിക്. ജനിച്ചത് കോഴിക്കോട് ആണ്. പഠിച്ചത് ഇവിടെ തന്നെ. അതുകൊണ്ട് ഈ കോളേജിനെ കുറിച് എനിക്ക് നന്നായിട്ട് അറിയാം. ചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ഇവിടെ പഠിച്ചതാവാം, അതുകൊണ്ട് ചിലർക്ക് എങ്കിലും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഇനിയിപ്പോ […]

ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ] 226

ഒന്നുമറിയാതെ 2 Onnumariyathe Part 2 | Author : Perillathavan [ Previous Part ] [ www.kadhakal.com ]     ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ്‌ ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു 🤕 നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ്‌ ചെയുക…. അഭ്യർത്ഥന ആണ്.           […]

ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 560

ഖുനൂസിന്റെ സുൽത്താൻ EP-3 Qunoosinte Sulthan Ep-3 | Author : Umar [ Previous Part ] [ www.kadhakal.com] ഖാലിദിനും ഷാനുവിനും പിന്നാലെ അബുവും ഉമറും വാപ്പിയുടെ ബുള്ളറ്റിൽ വലിയ പള്ളിയിലേക്കു തിരിച്ചു.   പുത്തൻപുരക്കൽ വീട് മീനായി കുന്നിന്റെ താഴ്വാരത്താണ്. വീടിനു മുൻപിൽ കണ്ണെത്താദൂരത്തോളം പുഞ്ചപ്പാടമാണ്.പാടത്തിനപ്പുറം കുത്തനെയുള്ള കീഴിശ്ശേരി മലനിരയും മലയിറങ്ങിയാൽ മയിലാവരം കാടും. കീഴിശ്ശേരി മലയെയും പുഞ്ചപ്പാടത്തിനെയും വേർതിരിച്ചു കൊണ്ട് കൈതാരം പുഴ ഒഴുകുന്നുണ്ട്. പുത്തൻപുരക്കൽ വീടിന്റെ വെളിയിൽ പഞ്ചായത്ത് റോഡ് […]

തേടി വന്ന പ്രണയം 4 [പ്രണയരാജ] 450

തേടി വന്ന പ്രണയം Thedivanna Pranayam | Author : Pranayaraja [ Previous Part ] [ www.kadhakal.com ] ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു.   ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു.   പെട്ടെന്ന് തന്നെ […]