? അരികത്തായാരോ – 12 ? { Climax Part } വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1052

 

 

            ഏകദേശം അഞ്ച് മാസത്തോളമായി ഈ കഥ എന്റെ മനസ്സിൽ കയറി കൂടിയിട്ട് , ഇന്ന് ഈ ഭാഗത്തോടു കൂടി ഈ കഥയ്ക്ക് ഞാനിവിടെ ഫുൾസ്റ്റോപ്പ് ഇടുകയാണ് …. ആദ്യം മനസ്സിൽ തോന്നിയതിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് കഥ പിന്നീട് മുന്നോട്ട് പോയത് . നാലോ അഞ്ചോ പാർട്ടിൽ ഒതുങ്ങുന്ന ഒരു ചെറിയ കഥ അതായിരുന്നു ആദ്യം മനസ്സിൽ ഉണ്ടായിരുന്നത് , ആദ്യത്തെ രണ്ട് ഭാഗങ്ങൾ എഴുതി കഴിഞ്ഞതിന് ശേഷമാണ് വായനക്കാർക്ക് കഥാന്ത്യം നിരാശ സമ്മാനിക്കും എന്ന് മനസ്സിലാക്കി കഥയുടെ ഗതിയിൽ മാറ്റം വരുത്തണം എന്ന് തോന്നിയതും പിന്നീട് മനസ്സിൽ തോന്നിയ വഴികളിലൂടെ സഞ്ചരിച്ച് ഇവിടെ വരെ കഥ എത്തിച്ചേർന്നതും ….

 

ഞാൻ ഒരു പൂർണ്ണ എഴുത്തുകാരനൊന്നുമല്ല ഒരിക്കലും അങ്ങനെ ആകാൻ എനിക്ക് സാധിക്കുകയുമില്ല , മനസ്സിൽ തോന്നുന്നത് ഇവിടെ എഴുതി ഇടുന്നു അത്രമാത്രം ….

 

ഇതുവരെ കഥ വായിച്ച എന്നെ സപ്പോർട്ട് ചെയ്ത എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ? .

കഥയുമായി മുന്നോട്ട് സഞ്ചരിച്ച ആദ്യ സമയങ്ങളിൽ മനസ്സിൽ തോന്നിയ ഒരു ക്ലൈമാക്സ് ഉണ്ട് , ചില കൂട്ടിച്ചേർക്കലുകൾ കൂടി ഉൾപ്പെടുത്തി ഞാനത് ഇവിടെ പബ്ലിഷ് ചെയ്യുന്നു .

കുറവുകളും കുറ്റങ്ങളും ഒരുപാടുണ്ടാകും കാരണം ഞാൻ അപൂർണ്ണനാണ് അതുപോലെ എന്റെ എഴുത്തും …. തെറ്റ് കുറ്റങ്ങൾക്ക് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു .

ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറഞ്ഞ് കൊണ്ട് …..

 

 

സ്നേഹത്തോടെ ….,

 

 

വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

119 Comments

  1. Pdf aaki kittumbo. Its My Humbel Request

  2. നീലത്താമര

    അടിപൊളി?
    ഒത്തിരി ഇഷ്ട്ടായി…?

    എന്നിട്ടെന്തായി എന്ന ആകാംക്ഷ കൊണ്ട് ഓരോ ഭാഗങ്ങളും വായിച്ചു പോന്നത് കൊണ്ട് അവിടെയൊന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല…?

    തനിക്ക് സ്നേഹിക്കാനോ തന്നെ തിരിച് സ്നേഹിക്കാനോ സ്വന്തമായി ആരും തന്നെയില്ലാതെ വളർന്ന നായകന്റെ മാനസികാവസ്ഥയും സങ്കടങ്ങളും ഓവർ ആയി എടുത്ത് കാണിച്ചിട്ടില്ലെങ്കിൽ പോലും എനിക്കത് ശെരിക്കും ഫീൽ ചെയ്തു.?

    അനാഥനായ നായകനെ പ്രണയിക്കുന്ന അതി സമ്പന്നയായ നായിക. ഈ തീം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ അതിനൊരു freshness ഫീൽ ചെയ്തിട്ടുണ്ട്. കാരണം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായകനെപോലെ തന്നെ നായികയും ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവളാണ്.

    യദുവിന്റെയും അജുവിന്റെയും സൗഹൃദം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഒരുപക്ഷേ അതിലും കുറച്ച് കൂടുതൽ ഇഷ്ട്ടപെട്ടത് ദേവുവിന്റെയും അഹാനയുടെയും friendship ആണോ എന്നും എനിക് സംശയമാണ്❤️?

    അജുവിന്റെ അച്ഛന്റെയും അമ്മയുടെയും സീനിൽ എനിക് പുതുമയൊന്നും തോന്നിയില്ലെങ്കിലും. അജുവിനോട് അവസാനം അവർ കാണിച്ച ചതിയിൽ എനിക്ക് ചെറിയ പേടി തോന്നി. കാരണം അങ്ങനെ അത്രയും Perfect ആയിട്ടവനെ അവർ കുടുക്കിയില്ലേ. അതിൽ നിന്ന് എങ്ങനെ അവൻ അവന്റെ നിരപരാധിത്വം തെളിയിക്കും എന്നതായിരുന്നു എന്റെ പേടി.
    അവന്റെ നിസ്സഹായത കൂടെ കണ്ടപ്പോൾ എനിക്ക് പിന്നെയും പേടി കൂടി.
    പക്ഷെ അവന്റെ നിരപരാധിത്വം ആരാണോ അറിയേണ്ടിയിരുന്നത്‌ അവർ അത് കൃത്യമായി തന്നെ അറിഞ്ഞു. ആ സീൻ എങ്ങാനും എഴുത്തുകാരന് പാളിപോകുമോ എന്നായിരുന്നു എനിക്ക് പിന്നെ തോന്നിയ ഒരു പേടി. (നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കഥ എഴുത്തുകാരന് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ അവതാളത്തിൽ ആയിട്ടുള്ള കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്?)

    അവസാനം ആഹാനയെ അജു അനുഭവിച്ച കഷ്ട്ടപാടുകളും സങ്കടങ്ങളും ഒക്കെ പറഞ്ഞു Emotional ആയി ഒന്ന് തളർത്തിയിട്ട് അവളോട് ക്ഷമിച്ചാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളും അവൾ സ്വയം കൽപ്പിച്ച ശിക്ഷകളും ഒക്കെ അറിഞ്ഞപ്പോൾ അജു അവളെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ എന്ന് തോന്നിപ്പോയി?

    താൻ അനാഥനാവാൻ കാരണം. ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ദുഃഖങ്ങള്ക്കും കാരണക്കാരൻ. അവനെ ഇനിയും ജീവിക്കാൻ അനുവദിക്കാൻ അജു ഒരു പുണ്ണ്യാളൻ ഒന്നും അല്ലല്ലോ…
    പ്രതികാരം????

    എല്ലാം കൊണ്ടും അടിപൊളി കഥ. അടിപൊളി എഴുത്ത്??
    ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️❣️
    ???

  3. ❣️❣️❣️ oru suicide pratheksich but nadannilla

    1. മച്ചാനെ പൊളിച്ചു ,ആദ്യം കുറച്ച് സംഘടപെടുതിങ്ങിലും, നല്ല സന്തോഷത്തോടെ വളരെ നന്നായി അവസാനിപ്പിച്ചു.ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദീഷികുന്നൂ .❤️❤️

  4. Thanks ? bro
    For this wonderful

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹം മാത്രം

      1. ചെകുത്താൻ

        Puthiya Katha eyuthiyo

          1. ചെകുത്താൻ

            puthiya Katha ini undo

  5. ആന പ്രാന്തൻ

    ഇഷ്ടായി…… ഒത്തിരി ഇഷ്ടായി ❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.