അവനവളോട് പറഞ്ഞു …. അവളവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് അവന്റെ തോളിൽ തല ചായ്ച്ച് ചേർന്നിരുന്നു , മനസ്സിൽ ഇനി ഒരിക്കലും ഞങ്ങളെ വേർപിരിക്കരുതേ എന്ന പ്രാർത്ഥനയുമായി ……
…………………………
പിറ്റേന്ന് ,
മലമുകളിലെ ആ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ …..
അവരുടെ സന്തോഷവും സങ്കടവും കണ്ടറിഞ്ഞ ആ കണ്ണന്റെ മുന്നിൽ തന്നെ അവരിരുവരും വിവാഹവേഷത്തിൽ എത്തിച്ചേർന്നു . ആളോ ആരവങ്ങളോ ഒന്നുമില്ലാത്ത ഒരു ചെറിയ വിവാഹ ചടങ്ങ് ….. ബന്ധുക്കളായി മഹേന്ദ്രനാഥും യദുവും ദേവുവും അവരുടെ കുഞ്ഞ് കാന്താരിയും മാത്രം ….
ക്ഷേത്ര നടയിൽ ഒരുമിച്ച് അൽപ്പനേരം പ്രാർത്ഥനയോടെ നിന്ന ശേഷം പൂജിച്ച താലി പൂജാരി എടുത്ത് നൽകിയതും അജു അത് കയ്യിൽ വാങ്ങിയ ശേഷം അവളുടെ കഴുത്തിൽ ചാർത്തി …. സന്തോഷത്തോടെ , നിറകണ്ണുകളോടെ അവളത് സ്വീകരിച്ചു കൊണ്ട് തൊട്ട് തൊഴുതു , ശേഷം അവൻ തന്നെ അവളുടെ നെറ്റിയിൽ സിന്ധൂരവും ചാർത്തി .
വീണ്ടും ഒരു വട്ടം കൂടി ഒരുമിച്ച് നിന്ന് കണ്ണനെ തൊഴുത ശേഷം സന്തോഷത്തോടെ ഇരു കൈകളും കോർത്ത് പിടിച്ച് അവർ പടികളിറങ്ങി , ശേഷം അവിടുന്ന് നേരെ രജിസ്റ്റാർ ഓഫീസിലേയ്ക്ക് ….. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത ശേഷം അവിടുന്ന് തിരികെ വീട്ടിലേയ്ക്ക് …. അതിനു ശേഷം എല്ലാവരും ഒത്ത് ചേർന്ന് ഒരു ചെറിയ സദ്യയൊക്കെ റെഡിയാക്കുന്ന തിരക്കിലായി , അവരുടെ ജീവിതത്തിലേയ്ക്ക് വീണ്ടും സന്തോഷം തിരികെ കൊണ്ട് വന്ന നിമിഷങ്ങളായിരുന്നു അത് …..
Pdf aaki kittumbo. Its My Humbel Request
അടിപൊളി?
ഒത്തിരി ഇഷ്ട്ടായി…?
എന്നിട്ടെന്തായി എന്ന ആകാംക്ഷ കൊണ്ട് ഓരോ ഭാഗങ്ങളും വായിച്ചു പോന്നത് കൊണ്ട് അവിടെയൊന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല…?
തനിക്ക് സ്നേഹിക്കാനോ തന്നെ തിരിച് സ്നേഹിക്കാനോ സ്വന്തമായി ആരും തന്നെയില്ലാതെ വളർന്ന നായകന്റെ മാനസികാവസ്ഥയും സങ്കടങ്ങളും ഓവർ ആയി എടുത്ത് കാണിച്ചിട്ടില്ലെങ്കിൽ പോലും എനിക്കത് ശെരിക്കും ഫീൽ ചെയ്തു.?
അനാഥനായ നായകനെ പ്രണയിക്കുന്ന അതി സമ്പന്നയായ നായിക. ഈ തീം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ അതിനൊരു freshness ഫീൽ ചെയ്തിട്ടുണ്ട്. കാരണം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായകനെപോലെ തന്നെ നായികയും ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവളാണ്.
യദുവിന്റെയും അജുവിന്റെയും സൗഹൃദം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഒരുപക്ഷേ അതിലും കുറച്ച് കൂടുതൽ ഇഷ്ട്ടപെട്ടത് ദേവുവിന്റെയും അഹാനയുടെയും friendship ആണോ എന്നും എനിക് സംശയമാണ്❤️?
അജുവിന്റെ അച്ഛന്റെയും അമ്മയുടെയും സീനിൽ എനിക് പുതുമയൊന്നും തോന്നിയില്ലെങ്കിലും. അജുവിനോട് അവസാനം അവർ കാണിച്ച ചതിയിൽ എനിക്ക് ചെറിയ പേടി തോന്നി. കാരണം അങ്ങനെ അത്രയും Perfect ആയിട്ടവനെ അവർ കുടുക്കിയില്ലേ. അതിൽ നിന്ന് എങ്ങനെ അവൻ അവന്റെ നിരപരാധിത്വം തെളിയിക്കും എന്നതായിരുന്നു എന്റെ പേടി.
അവന്റെ നിസ്സഹായത കൂടെ കണ്ടപ്പോൾ എനിക്ക് പിന്നെയും പേടി കൂടി.
പക്ഷെ അവന്റെ നിരപരാധിത്വം ആരാണോ അറിയേണ്ടിയിരുന്നത് അവർ അത് കൃത്യമായി തന്നെ അറിഞ്ഞു. ആ സീൻ എങ്ങാനും എഴുത്തുകാരന് പാളിപോകുമോ എന്നായിരുന്നു എനിക്ക് പിന്നെ തോന്നിയ ഒരു പേടി. (നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കഥ എഴുത്തുകാരന് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ അവതാളത്തിൽ ആയിട്ടുള്ള കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്?)
അവസാനം ആഹാനയെ അജു അനുഭവിച്ച കഷ്ട്ടപാടുകളും സങ്കടങ്ങളും ഒക്കെ പറഞ്ഞു Emotional ആയി ഒന്ന് തളർത്തിയിട്ട് അവളോട് ക്ഷമിച്ചാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളും അവൾ സ്വയം കൽപ്പിച്ച ശിക്ഷകളും ഒക്കെ അറിഞ്ഞപ്പോൾ അജു അവളെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ എന്ന് തോന്നിപ്പോയി?
താൻ അനാഥനാവാൻ കാരണം. ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ദുഃഖങ്ങള്ക്കും കാരണക്കാരൻ. അവനെ ഇനിയും ജീവിക്കാൻ അനുവദിക്കാൻ അജു ഒരു പുണ്ണ്യാളൻ ഒന്നും അല്ലല്ലോ…
പ്രതികാരം????
എല്ലാം കൊണ്ടും അടിപൊളി കഥ. അടിപൊളി എഴുത്ത്??
ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️❣️
???
❣️❣️❣️ oru suicide pratheksich but nadannilla
മച്ചാനെ പൊളിച്ചു ,ആദ്യം കുറച്ച് സംഘടപെടുതിങ്ങിലും, നല്ല സന്തോഷത്തോടെ വളരെ നന്നായി അവസാനിപ്പിച്ചു.ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദീഷികുന്നൂ .❤️❤️
? ⚔️ ?️ LOADING ……….
Thanks ? bro
For this wonderful
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹം മാത്രം
Puthiya Katha eyuthiyo
എഴുതി തുടങ്ങിയിട്ടില്ല ?
puthiya Katha ini undo
ഉണ്ടാകും ഈ മാസം തന്നെ
? Loading ….. ???
ഇഷ്ടായി…… ഒത്തിരി ഇഷ്ടായി ❤️❤️❤️
ഒത്തിരി സന്തോഷം സഹോ ???
സ്നേഹത്തോടെ