? അരികത്തായാരോ – 12 ? { Climax Part } വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1052

 

 

            ഏകദേശം അഞ്ച് മാസത്തോളമായി ഈ കഥ എന്റെ മനസ്സിൽ കയറി കൂടിയിട്ട് , ഇന്ന് ഈ ഭാഗത്തോടു കൂടി ഈ കഥയ്ക്ക് ഞാനിവിടെ ഫുൾസ്റ്റോപ്പ് ഇടുകയാണ് …. ആദ്യം മനസ്സിൽ തോന്നിയതിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് കഥ പിന്നീട് മുന്നോട്ട് പോയത് . നാലോ അഞ്ചോ പാർട്ടിൽ ഒതുങ്ങുന്ന ഒരു ചെറിയ കഥ അതായിരുന്നു ആദ്യം മനസ്സിൽ ഉണ്ടായിരുന്നത് , ആദ്യത്തെ രണ്ട് ഭാഗങ്ങൾ എഴുതി കഴിഞ്ഞതിന് ശേഷമാണ് വായനക്കാർക്ക് കഥാന്ത്യം നിരാശ സമ്മാനിക്കും എന്ന് മനസ്സിലാക്കി കഥയുടെ ഗതിയിൽ മാറ്റം വരുത്തണം എന്ന് തോന്നിയതും പിന്നീട് മനസ്സിൽ തോന്നിയ വഴികളിലൂടെ സഞ്ചരിച്ച് ഇവിടെ വരെ കഥ എത്തിച്ചേർന്നതും ….

 

ഞാൻ ഒരു പൂർണ്ണ എഴുത്തുകാരനൊന്നുമല്ല ഒരിക്കലും അങ്ങനെ ആകാൻ എനിക്ക് സാധിക്കുകയുമില്ല , മനസ്സിൽ തോന്നുന്നത് ഇവിടെ എഴുതി ഇടുന്നു അത്രമാത്രം ….

 

ഇതുവരെ കഥ വായിച്ച എന്നെ സപ്പോർട്ട് ചെയ്ത എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ? .

കഥയുമായി മുന്നോട്ട് സഞ്ചരിച്ച ആദ്യ സമയങ്ങളിൽ മനസ്സിൽ തോന്നിയ ഒരു ക്ലൈമാക്സ് ഉണ്ട് , ചില കൂട്ടിച്ചേർക്കലുകൾ കൂടി ഉൾപ്പെടുത്തി ഞാനത് ഇവിടെ പബ്ലിഷ് ചെയ്യുന്നു .

കുറവുകളും കുറ്റങ്ങളും ഒരുപാടുണ്ടാകും കാരണം ഞാൻ അപൂർണ്ണനാണ് അതുപോലെ എന്റെ എഴുത്തും …. തെറ്റ് കുറ്റങ്ങൾക്ക് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു .

ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറഞ്ഞ് കൊണ്ട് …..

 

 

സ്നേഹത്തോടെ ….,

 

 

വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

119 Comments

  1. ?✨N! gHTL?vER✨?

    വളരെ നല്ല സ്റ്റോറി ആരുന്നു bro?❤️… ഒത്തിരി നന്ദിയുണ്ട്.. വീണ്ടും എഴുതു… അപേക്ഷ ആണ്.. ❤️??.. Love n support?

    1. ബി എം ലവർ

      ബ്രോ പൊളിച്ചു…? ഒരു രക്ഷയുമില്ല?

      വിചാരിച്ചതിലും അടിപൊളിയായിട്ടുണ്ട്…?

      വിവിചാരിച്ചത് പോലെ തന്നെ അവരുടെ സാധാരണ ഒരു അപകടമല്ല അജു കരുതിക്കൂട്ടി ചെയ്യിപ്പിച്ചതാണല്ലേ

      അവരുടെ ജീവിതം അവരിനി എൻജോയ് ചെയ്‌തു ജീവിക്കട്ടെ…?

      അടിപൊളിയായിട്ടുണ്ട് ബ്രോ…❤️❤️

      വൈകാതെ ഒരു പുതിയ കഥ ആയി വരും എന്ന് പ്രതീക്ഷിക്കുന്നു… വരില്ലേ…?

      കാത്തിരിക്കുന്നു…?

      1. ലവർ bro ❤️❤️♥️
        ഒത്തിരി സന്തോഷം …
        പുതിയ കഥയുമായി വരാൻ കഴിയുമോ എന്ന് ചോദിച്ചാൽ ഉറപ്പ് പറയാനാകില്ല …. സമയ കുറവ് തന്നെയാണ് കാരണം . മനസ്സിൽ ഒരു കഥയുണ്ട് പക്ഷെ അത് അപൂർണമാണ് , അത് അടുക്കി ചിട്ടപ്പെടുത്താൻ കഴിഞ്ഞാൽ എഴുതാൻ ശ്രമിക്കാം …

        സ്നേഹം മാത്രം ….???

    2. Night lover ,
      Bro ഒത്തിരി സന്തോഷം
      ലോക്ഡൗൺ കാരണം ബോറടിച്ചപ്പോൾ തുടങ്ങിയതാണ് എഴുത്ത് എന്ന സംഗതി , പക്ഷെ ഇപ്പൊ അങ്ങനെയല്ല തിരക്കുണ്ട് , ജോലി യാത്ര അങ്ങനെ . മനസ്സിൽ കഥകളൊന്നും ഇപ്പൊ ഇല്ല പക്ഷെ ഒരു Subject കിടപ്പുണ്ട് , അത് കഥയായി മാറിയാൽ സമയം കണ്ടെത്തി എഴുതാൻ ശ്രമിക്കാം ….

      സ്നേഹം മാത്രം ???

  2. Angane ellavarkum ishttamakunna oru climax thanne thannu kondu ahanayudeyum ajuvinteyum katha ivide theerunnu superb puthiya oru story kkai waiting sneham mathram

  3. Angane ellavarkum ishttamakunna oru climax thanne thannu kondu ahanayudeyum ajuvinteyum katha ivide theerunnu superb puthiya oru story kkai waiting

    1. ഒത്തിരി സന്തോഷം സനൂജ് bro …
      സ്നേഹം മാത്രം ♥️♥️♥️

  4. അളിയാ… തകർത്ത് ❤️❤️??

    ആഹാന അവനെ അവിശ്വസിച്ചതാ എനിക്ക് ദഹിക്കാത്തത്.. അത്രയ്ക്ക് അടുത്തറിഞ്ഞവരായിരുന്നല്ലോ അവർ..

    അജു പറഞ്ഞ പോലെ എല്ലാം വിധി ?

    അനിരുദ്ധനും മകനും നല്ല പോളപ്പൻ ട്രീറ്റ് തന്നെ കൊടുത്തു…???

    അവരുടെ കാലനെ കണ്ടു തന്നെയാ അവർ തീർന്നത്.. ??
    ഫാതറിന് അവനെ അവസാനമായി ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല ?
    നന്നായി തന്നെ അവസാനിപ്പിച്ച്..❤️❤️❤️

    കഥകൾ ഇനിയും വരട്ടെ… ???????

    1. തൃലോക് bro … ???
      ഒത്തിരി സന്തോഷം …..
      സ്നേഹം മാത്രം …❣️❣️❣️

  5. ❤️❤️❤️❤️❤️❤️

  6. അറക്കളം പീലി

    എന്താ പറയാ അടിപൊളി.ഇനിയും നല്ല കഥകൾ ആയി വരും എന്ന പ്രതീക്ഷയോടെ
    സസ്നേഹം
    ♥️♥️♥️♥️♥️♥️

    1. പീലിച്ചായോ …. ♥️♥️♥️
      ഒത്തിരി സന്തോഷം …
      സ്നേഹം മാത്രം …

  7. എനിക്ക് അവസാനത്തെ ഏട്ടാ വിളി അങ്ങോട്ട് ദഹിച്ചില്ല..കാരണം ഇത്രയും നാൾ പേര് വിളിച്ചവൾ പെട്ടെന്ന് മാറ്റിവിളിക്കും എന്ന് തോന്നുന്നില്ല(real ലൈഫിൽ സംഭവിക്കാൻ സാധ്യത ഇല്ല)…മാത്രമല്ല അവർ ഒപ്പം പഠിച്ചവർ കൂടിയല്ല

    1. സ്നേഹം കൂടുമ്പോൾ ഇതല്ല ഇതിനപ്പുറവും വിളിക്കും ??????

    2. Bro പറഞ്ഞത് ശരിയാണ് . പക്ഷെ അവർ കാമുകി കാമുകൻ മാത്രമല്ല ഭാര്യയും ഭർത്താവും കൂടിയാണ് … ഇതല്ല ഇതിലപ്പുറം വിളിക്കും ???

  8. ? ❤️❤️❤️

  9. Angane athum kayinju♥️♥️♥️♥️

  10. Eppozhatheyum pole thanne adipoli…
    ethupolulla super kadhayumayi veendum varnam bro

    1. Beast bro ❤️❤️❤️
      ഒത്തിരി സന്തോഷം ……
      സ്നേഹം മാത്രം …..

  11. നന്നായിട്ടുണ്ട്…. ഒതുക്കം ഉള്ള എഴുത്ത്..

    നല്ല അവതരണം…

    ഇനിയും എഴുതുക…..

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ഏവൂരാനെ …..
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ….
      സ്നേഹത്തോടെ …♥️♥️♥️

  12. ❤️❤️❤️❤️❤️

    Thank you vichuss

    കഥ വായിച്ചിട്ട് വിശദമായി പറയാം

  13. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  14. °~?അശ്വിൻ?~°

    Ellaa kadhakalum pole ithum valare nannayittund…❤️❤️❤️

  15. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️??❣️??❣️??❣️?❣️❣️?❣️?❣️?❣️?❣️?❣️?❣️?❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  16. തകർത്തു???????

  17. Adipoli bro ?

  18. Nice ending. ❤❤❤❤. Puthiya kadha undakumo. Ezhuthuka. Athinulla kazhiv ninak undu.

    1. ഒത്തിരി സന്തോഷം Saran bro . പുതിയ കഥ ഉണ്ടാകുമോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല , നല്ല തീമും സമയവും ലഭിച്ചാൽ എഴുതാൻ ശ്രമിക്കും …. ???

  19. ❤❤❤❤❤

  20. ഫാൻഫിക്ഷൻ

    ❤❤❤

  21. ??????????????

  22. മഹാദേവൻ

    ❤️❤️❤️

  23. Supper❤❤❤❤

  24. Super climax… ????????????????

  25. ഭൃഗു മോൻ

    First

Comments are closed.