🔺🔻ജോക്കർ 5️⃣ [𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷] 3288

Views : 165468

ജോക്കർ ആരാണെന്നു അറിയാൻ തിരക്കില്ലല്ലോ അല്ലെ 😎….

 

  🔺🔻 🅹🅾🅲🅺🅴🆁🔺🔻5️⃣

                     #The_Card_Game…..

Author: 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷 | Previous Part

Jockeer

വാർഡനൊപ്പം വിസിറ്റർസ് റൂമിലേക്ക് കയറിയ അശ്രിതയുടെ കണ്ണുകളിൽ ഞെട്ടലുളവായി…

മുന്നോട്ടുള്ള ഓരോ ചുവടുകൾക്ക് ഒപ്പവും  ജോക്കറിന്റെ വാക്കുകൾ അവളെ തേടി വന്നു….

 

“അശ്രു…..  ഇതുപോലെ സെയിം പാറ്റെർണിൽ ഉള്ള ഒരു റിപ്പോർട്ട് പോലീസിന്റെ കയ്യിൽ കിട്ടിയാൽ  പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർനെയും അസ്സിസ്റ് ചെയ്ത ആൾക്കാരെയും എന്തായാലും അവർ ചോദ്യം ചെയ്യും…  നാളെ നീ ആണ് ഡോക്ടർനേ അസ്സിസ്റ്റ് ചെയ്യുന്നതെങ്കിൽ…. നിന്നെയും….”

“ചേട്ടായിക്ക് പേടി ഉണ്ടോ… ഞാൻ കാട്ടികൊടുക്കും എന്ന്….”

“ഹഹഹഹഹ…. കാട്ടികൊടുക്കാൻ നിനക്കു എന്നെക്കുറിച്ച് എന്തറിയാം….. എന്റെ പേരോ വീടോ നാടോ ഒന്നും നിനക്കു അറിയില്ലല്ലോ…. ആകെ അറിയുന്നത് ജോക്കർ എന്നൊരു പേരു മാത്രം….”

“മ്മ്… അതും ശെരിയാ….”

“ടെൻഷൻ ഉണ്ടോ അശ്രു…….”

Recent Stories

The Author

𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

24 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    Pwoli ❤️❤️❤️❤️❤️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩🤡

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം😁

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      സംശയിക്കേണ്ടി ഇരിക്കുന്നു… 🥳🥳🤡🤡🤡🤡🤡🤡🤡🤡

  3. 💖💖💖💖💖💖

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤡🤡🤡🥳

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🍭😍

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🍭 tnku…… ടോം ആൻഡ് jerry✌️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      💝💝💝💝

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. 💛♥️നർദാൻ💛♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .💛♥️💛♥️💛♥️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🥳തങ്കു….. 🤡

  8. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku🥳

    1. Inna njan second

      1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

        ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

    2. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤡🤡🤡🤡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com