ഗേറ്റിനരികിലേക്കെത്തിയ ഗംഗ ഗേറ്റ് വലിച്ചു തുറന്നു,
തുരുമ്പെടുത്ത ഗേറ്റ് തുറന്നപ്പോൾ ലോഹങ്ങൾ തമ്മിൽ ഉറഞ്ഞുണ്ടായ ശബ്ദം ദേവന് അരോചകമായി തോന്നി
“വളരെ നന്ദി ഉണ്ട് സർ…”
ദേവനെ കണ്ടിട്ടും അവനെ അവഗണിച്ചുകൊണ്ട് ഗംഗ രാജന്റെ അരികിലേക്ക് നടന്നു
“മോൾടെ കാലിന് വേദന മാറിയില്ലേ… ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞതല്ലേ…”
രാജൻ ബൊലേറോ ഓഫ് ചെയ്തുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും പറത്തിറങ്ങി
“കുറവുണ്ട് സർ… ചൂട് പിടിച്ചു, പിന്നെ മൂവും പുരട്ടിയിട്ടുണ്ട്”
“നാളെയും വേദന മാറിയില്ലെങ്കിൽ ഹോസ്പിറ്റലിൽ പോണം കേട്ടോ…”
“ശരി സർ…”
“ഖഹ്…ഖഹ് …”
രാജന്റെയും ഗംഗയുടെയും സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന ദേവൻ അവരുടെ ശ്രദ്ധ ക്ഷണിക്കാൻ എന്നോണം രണ്ട് വട്ടം ചുമച്ചു. ദേവനെ തിരിഞ്ഞുനോക്കിയ ഗംഗ വീണ്ടും രാജന്റെ മുഖത്തേക്ക് തന്നെ തന്റെ കണ്ണുകൾ പായിച്ചു
“രാജേട്ടാ… നിങ്ങൾ പറഞ്ഞിട്ടാ ഞാൻ വണ്ടി കൊണ്ട് വന്നത്… ദേ ഇരിക്കുന്നു വേണമെങ്കിൽ എടുത്തുകൊണ്ടു പോകാൻ പറ…”
ദേവൻ സ്കൂട്ടർ സ്റ്റാൻഡിൽ വച്ചുകൊണ്ട് പുറത്തിറങ്ങി, ഗംഗ തന്നെ ശ്രദ്ധിക്കാതെ അവഗണിക്കുന്നതിൽ ഉള്ള രോക്ഷം അവന്റെ മുഖത്തു പ്രകടമായിരുന്നു
“ഞാൻ ആരോടും കൊണ്ടുവരാൻ പറഞ്ഞില്ലല്ലോ… എന്തായാലും നന്ദി…”
ദേവന്റെയും ഗംഗയുടെയും സംസാരം കേട്ട് ചിരിക്കുകയായിരുന്നു രാജൻ
“വരൂ സർ… ഒരു ചായ കുടിച്ചിട്ട് പോകാം…”
“ആ മേഡം വിളിച്ചത് കേട്ടില്ലേ… ചെല്ല് സാറേ…,,,വീട് കണ്ടിട്ട് തൊഴുത്ത് പോലെ ഉണ്ട്. ചായ എന്ന് പറഞ്ഞു മിക്കവാറും കാടിവെള്ളം കലക്കി തരും…”
“അതിന് ഇയാളെ വിളിച്ചില്ലല്ലോ…”
ഗംഗയും വിട്ടുകൊടുക്കക്കുവാൻ ഒരുക്കമായിരുന്നില്ല
“ദേ… മര്യാദക്ക് സംസാരിക്കണം… പാവമല്ലേ എന്ന് കരുതി ഒരു സഹായം ചെയ്തപ്പോൾ തലയിൽ കയറുന്നോ…”
“ഞാൻ ആരുടേയും തലയിൽ കയറിയില്ല… കാര്യം പറഞ്ഞതാണ്..”
“നീ എന്ത് കാര്യം പറഞ്ഞെന്ന്…”
“ദേ എടി പോടീ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ…”
ദേവൻ എന്തോ പറയാൻ വന്നതും രാജൻ അവർക്കിടയിൽ കയറി,
ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???
സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???
ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???
വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ
അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ് അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു
ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി
“എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”
ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???
ബ്രോ ♥️
Nice ???
അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…
Super bro
Thanks ബ്രോ
Nalla trilling aavunnundu
Thanks ബ്രോ
കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
അടുത്ത പാർട്ടിന് വേണ്ടി കട്ട waiting
സ്നേഹത്തോടെ
♥️♥️♥️
എല്ലാം വഴിയേ മനസ്സിലാകും ബ്രോ…
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
കൊള്ളാം.. കൊള്ളാം…❤❤❤
Thanks ബ്രോ
BRO adipoli. suspensil nirthi alle??
adutha partil kanam.
അടുത്ത പാർട്ടിൽ കാണാം
Pwoli
Thanks മിഥുൻ ബ്രോ
അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി
സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
ഭാവുകങ്ങൾ
Thanks ബ്രോ
???
,♥️♥️♥️
പൊളിച്ചു ബ്രോ….?????
Thanks ബ്രോ
??
♥️♥️♥️♥️
❤❤❤
♥️♥️♥️