“എന്താടോ ഇത്… ലവ് ലെറ്റെറോ…”
“പ്രണയത്തിന് പ്രായം ഇല്ലല്ലോ സർ…”
“ഇത് പ്രണയമല്ല… കഴപ്പാണ്,അല്ലെങ്കിൽ ഇതുവരെ കാണാത്ത തന്റെ പ്രണയിനിയെ കാത്തിരിക്കുമ്പോൾ അയാൾ എന്തിനാ കോണ്ടവും കയ്യിൽ വച്ചുകൊണ്ട് ഇരിക്കുന്നത്…”
ദൂരെനിന്നും അടുത്ത് വരുന്ന സൈറൺ ശബ്ദം കേട്ടതും ദേവനും മരക്കാരും കൂടി വീടിന്റെ ഉമ്മറത്തേക്ക് നടന്നു നീങ്ങി
അവർ പുറത്തേക്ക് നടക്കുന്ന സമയത്ത് അവർക്കെതിരെ വെള്ള വസ്ത്ര ധാരികൾ ആയ രണ്ട് പേർ നടന്നു വന്നു , അവരുടെ കയ്യിൽ സ്‌ട്രെച്ചർ ഉണ്ടായിരുന്നു. അവർ ദേവനെയും മരക്കാരെയും നോക്കി ബഹുമാന സൂചകമായി തല കുനിച്ചു അവരെ നോക്കി ചിരിച്ചുകൊണ്ട് ദേവനും മരക്കാരും നടന്നു നീങ്ങി
അവർ പുറത്തെത്തിയപ്പോഴേക്കും ആ സൈറൺ ശബ്ദം അടുത്തെത്തിയിരുന്നു. പോർച്ചിലേക്ക് പാഞ്ഞു വന്ന് ഇന്നോവ നിർത്തിയതും ദേവനും മരക്കാരും അങ്ങോട്ടേക്ക് പാഞ്ഞു
മന്ത്രിയെ കണ്ടതും തടിച്ചു കൂടിയ മീഡിയക്കാരെ വകഞ്ഞു മാറ്റി മന്ത്രിക്കരികിൽ എത്താൻ അവർ നന്നായി പണിപ്പെട്ടു
“സർ…”
ദേവനും മരക്കാരും മന്ത്രിയെ കണ്ടതും അയാൾക്ക് സല്യൂട് ചെയ്തു .
അപ്പോഴേക്കും കോൺസ്റ്റബിൾസ് എല്ലാം ചേർന്ന് മന്ത്രിക്കു സുഗമമായി വീടിന്റെ ഉള്ളിലേക്ക് പോകാൻ വഴിയൊരുക്കി
“വരൂ സർ…”
മന്ത്രിയെ മുന്നിൽ വിട്ടുകൊണ്ട് അയാൾക്ക് പിന്നിലായി അവരും നടന്നു
അവർ ഉള്ളിൽ എത്തിയപ്പോഴേക്കും വെള്ള തുണിയാൽ മൂടിയ മൃതദേഹം മുറിയിൽ നിന്നും പുറത്തേക്ക് സ്‌ട്രെച്ചറിൽ കൊണ്ട് വന്നു
“എനിക്കൊന്ന് കാണണം…”
മന്ത്രി അത് മൃതദേഹത്തെ നോക്കിയാണ് പറഞ്ഞത്
ദേവൻ സ്‌ട്രെച്ചറുമായി വന്നവരെ അരികിലേക്ക് വിളിച്ചു .
അവർ അടുത്ത് വന്നതും അവൻ ആ മൃതദേഹത്തിന്റെ മുഖത്തുനിന്നും തുണി മാറ്റി
കുറച്ചു സമയം നോക്കിനിന്ന മന്ത്രി കണ്ണുകൾ തുടച്ചുകൊണ്ട് മൃതദേഹത്തിൽ നിന്നും കണ്ണുകൾ മാറ്റി
“എന്തായെടോ… എന്തെങ്കിലും സൂചന…”
ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???
സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???
ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???
വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ
അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ് അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു
ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി
“എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”
ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???
ബ്രോ ♥️
Nice ???
അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…
Super bro
Thanks ബ്രോ
Nalla trilling aavunnundu
Thanks ബ്രോ
കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
അടുത്ത പാർട്ടിന് വേണ്ടി കട്ട waiting
സ്നേഹത്തോടെ
♥️♥️♥️
എല്ലാം വഴിയേ മനസ്സിലാകും ബ്രോ…
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
കൊള്ളാം.. കൊള്ളാം…❤❤❤
Thanks ബ്രോ
BRO adipoli. suspensil nirthi alle??
adutha partil kanam.
അടുത്ത പാർട്ടിൽ കാണാം
Pwoli
Thanks മിഥുൻ ബ്രോ
അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി
സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
ഭാവുകങ്ങൾ
Thanks ബ്രോ
???
,♥️♥️♥️
പൊളിച്ചു ബ്രോ….?????
Thanks ബ്രോ
??
♥️♥️♥️♥️
❤❤❤
♥️♥️♥️