വീണ്ടും ഫോൺ റിങ് ചെയ്തപ്പോൾ ആണ് അവൻ tv യിൽ നിന്നും കണ്ണെടുക്കുന്നത്
ഡിസ്‌പ്ലേയിൽ സി ഐ എന്ന് എഴുതി വന്നപ്പോൾ tv യുടെ വോളിയം കുറച്ചുകൊണ്ട് അവൻ ഫോൺ അറ്റൻഡ് ചെയ്തു
“സർ…”
“,.,..,.,.,.,.,.,.,.,.,,.,.,.,”
“സോറി സർ…ഉറങ്ങിയപ്പോൾ വൈകി അതുകൊണ്ടാണ് ഫോൺ ബെല്ലടിച്ചത് അറിയാത്തത്…”
“,.,.,….,.,.,.,.,.,.,”
“ശരി സർ… ഇപ്പൊ എത്താം…”
ദേവൻ കാൾ കട്ട് ചെയ്ത് ടേബിളിൽ ഇട്ടുകൊണ്ട് തിരികെ റൂമിലേക്ക് നടന്നു
ദേവൻ യൂണിഫോം ഇട്ട് റെഡി ആയപ്പോൾ അവനെ കൂട്ടികൊണ്ട് പോകാനായി രാജനും അങ്ങോട്ടേക്ക് എത്തി
“ഗുഡ് മോർണിംഗ് സർ…”
ദേവനെ കണ്ടതും രാജൻ ചിരിച്ചുകൊണ്ട് അവനെ വിഷ് ചെയ്തു
“അവസ്ഥ കണ്ടിട്ട് അത്ര നല്ല മോർണിംഗ് ആയിട്ട് തോന്നുന്നില്ലല്ലോ രാജേട്ടാ…”
“ഇതൊക്കെ നമ്മുടെ ജോലി അല്ലെ സർ… എന്തായാലും നമുക്ക് അങ്ങോട്ട് പോകാം… ഇനിയും വൈകിയാൽ കേൾക്കുന്ന വഴക്കിന്റെ അളവ് കൂടും..”
“ശരിയാ പോകാം…”
രാജനും ദേവനും കൂടി എത്തുമ്പോൾ സംഭവസ്ഥലം മുഴുവനും നാട്ടുകാരാലും മീഡിയക്കാരാലും നിറഞ്ഞിരുന്നു .
സൈറൺ മുഴക്കി ചെന്ന അവരുടെ വാഹനത്തിന് പോകുവാനായി ,ആളുകൾ വഴിമാറിക്കൊടുത്തു
വീടിന്റെ അരികിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്ന മീഡിയക്കാരെ തടഞ്ഞു നിർത്താൻ പോലീസ് നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു
വീടിനുള്ളിലേക്ക് കയറുന്ന സമയത്ത് ദേവൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു, വീടിന്റെ ഒരു വശത്തായി ആംബുലൻസ് നിർത്തിയിരിക്കുന്നു
“എവിടെയാടോ ഇത്… എത്ര പ്രാവശ്യം വിളിച്ചു…”
ഉള്ളിലേക്ക് ചെന്ന ദേവനെ കണ്ടതും സി ഐ ഹൈദർ മരക്കാർ അവനോട് ചൂടായി
ഹൈദർ മരക്കാർ,പ്രായം അന്പതിനോട് അടുത്തെങ്കിലും കൃത്യമായ വ്യായാമത്തിലൂടെ ശരീരം സംരക്ഷിച്ചു പോരുന്ന ആൾ, പുരുഷത്വത്തിന്റെ അടയാളമായി വളർത്തിയ മീശ പിരിച്ചു വച്ചിരിക്കുന്നു, തന്റെ ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് അയാൾ ഒരു കല്യാണം പോലും കഴിച്ചിട്ടില്ല , തന്റെ കീഴുദ്യോഗസ്ഥരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സി ഐ
ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???
സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???
ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???
വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ
അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ് അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു
ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി
“എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”
ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???
ബ്രോ ♥️
Nice ???
അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…
Super bro
Thanks ബ്രോ
Nalla trilling aavunnundu
Thanks ബ്രോ
കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
അടുത്ത പാർട്ടിന് വേണ്ടി കട്ട waiting
സ്നേഹത്തോടെ
♥️♥️♥️
എല്ലാം വഴിയേ മനസ്സിലാകും ബ്രോ…
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
കൊള്ളാം.. കൊള്ളാം…❤❤❤
Thanks ബ്രോ
BRO adipoli. suspensil nirthi alle??
adutha partil kanam.
അടുത്ത പാർട്ടിൽ കാണാം
Pwoli
Thanks മിഥുൻ ബ്രോ
അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി
സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
ഭാവുകങ്ങൾ
Thanks ബ്രോ
???
,♥️♥️♥️
പൊളിച്ചു ബ്രോ….?????
Thanks ബ്രോ
??
♥️♥️♥️♥️
❤❤❤
♥️♥️♥️