ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

“എന്താ ചന്ദ്രാ… എന്തിനാ താൻ കരയുന്നത്…”

“എന്റെ ഏട്ടനെക്കുറിച്ച് ആലോചിച്ചു പോയി…”

“തന്റെ ഏട്ടനോ… തനിക്കൊരു ഏട്ടൻ ഉള്ള കാര്യം എന്നോട് പറഞ്ഞിട്ടില്ലല്ലോ…”

“ഉണ്ട് എന്നല്ല ഉണ്ടായിരുന്നു,…നിങ്ങൾക്കറിയാം… ഡോക്ടർ ചന്ദ്രനാഥ്.”

“ഡോക്ടർ ചന്ദ്രനാഥ്…”

ആ പേര് അവനിൽ ഒരു ഞെട്ടൽ ഉണ്ടാക്കി, അവളുടെ ശരീരത്തിൽ ഉണ്ടായിരുന്ന അവന്റെ കൈകൾ യാന്ത്രികമായി പിൻ വലിക്കപ്പെട്ടു

“അപ്പൊ നീ….”

ജീവന് പറഞ്ഞുകൊണ്ടിരുന്നത് പൂർത്തിയാക്കാൻ സാധിച്ചില്ല, അവന് ചിന്തിക്കാനാവുന്നതിനു മുൻപ് തന്നെ അവളുടെ കയ്യിൽ ഇരുന്ന കത്തി അവന്റെ കഴുത്തിൽ ആഴത്തിൽ ഉള്ള മുറിവ് തീർത്തിരുന്നു

“ഇത് ചന്ദ്രേട്ടന് വേണ്ടി, എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി…”

അവൾ കട്ടിലിൽ കിടന്ന ജീവന്റെ മൊബൈൽ എടുത്തുകൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് നടന്നു

ഓരോന്ന് ആലോചിച്ചു കിടന്ന ദേവൻ അന്ന് ഒരുപാട് വൈകിയാണ് ഉറങ്ങിയത്, നിർത്താതെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അവൻ രാവിലെ ഉണർന്നത്

കണ്ണ് തുറക്കാതെ തന്നെ അവൻ കട്ടിലിൽ കിടന്ന ഫോൺ തപ്പിയെടുത്തു ചെവിയോട് ചേർത്തു

“ഹലോ…”

“,..,.,.,.,.,.,…..,,.,,.,.,”

അടഞ്ഞിരുന്ന കണ്ണ് എന്തോ കേട്ട് ഭയന്നിട്ടെന്ന പോലെ തുറന്ന് വന്നു, കയ്യിലിരുന്ന ഫോൺ കട്ടിലിലേക്ക് തന്നെ വലിച്ചെറിഞ്ഞു കൊണ്ട് അവൻ വെപ്രാളത്തോടെ റൂമിൽ നിന്നും പുറത്തേക്ക് കാലടികൾ വച്ചു

സ്റ്റെപ്പുകൾ ഓടിയിറങ്ങുമ്പോൾ അവന്റെ കണ്ണുകളിൽ ഉറക്കക്ഷീണം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല . ലിവിങ് റൂമിൽ ഇരുന്ന tv ഓൺ ആയി വരുന്ന സമയം അത്രയും അവന്റെ മുഖത്തു ടെൻഷൻ കൂടി വന്നു

“രാവിലെ ജോലിക്കാർ വന്നപ്പോൾ ആണ് ബെഡ്‌റൂമിൽ രക്തത്തിൽ കുളിച്ച് കിടന്ന മൃതദേഹം കണ്ടത് “

വാർത്താ ചാനലിൽ നിന്നും ആ വാർത്ത കേട്ടപ്പോൾ അവനിൽ ഒരു നിരാശ വന്നു മൂടി

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.