“എന്താ രാജേട്ടാ…”
“ഗുഡ് നൈറ്റ് പറഞ്ഞതാ സർ”
“ആ… ഗുഡ് നൈറ്റ് രാജേട്ടാ…”
ദേവൻ ഇരുട്ട് മൂടിക്കിടന്ന ആ വീടിന്റെ ഉമ്മറത്തെ ലൈറ്റുകൾ ഓൺ ചെയ്തു, അവൻ വാതിൽ തള്ളിത്തുറന്നു
വീടിന്റെ ഉള്ളിലെ ലൈറ്റ് ഓൺ ചെയ്ത ദേവന്റെ കണ്ണുകൾ ആദ്യം പോയത് ചുവരിൽ മാലയിട്ട് തൂക്കിയിരിക്കുന്ന അവന്റെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോയിലേക്കാണ്
♦️♦️♦️♦️♦️
നെടുമ്പാശ്ശേരി എയർപോർട്ട് സമയം രാത്രി 12 മണി
“ജീവേട്ടാ…”
കയ്യിൽ ഒരു ഹാൻഡ് ബാഗും പിടിച്ചു നിന്ന അവൾ റേഞ്ച് റോവറിൽ നിന്നും ഇറങ്ങിയ ജീവനെ കണ്ടപ്പോൾ അവന്റെ അരികിലേക്ക് ഓടി
“ചന്ദ്ര…???”
“എന്താ ഇഷ്ടായില്ല…”
അവൾ അവനിൽ നിന്ന് വിട്ടുമാറിക്കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു
“അതല്ലെടോ… ആദ്യമായി കാണുന്നതിന്റെ എസ്‌ഐട്മെന്റ്,… ഞാൻ എന്റെ മനസ്സിൽ കണ്ടിരുന്ന അതേ രൂപമാണ് തനിക്ക്…”
“പിന്നെ… അതൊക്കെ ചുമ്മാ…”
“അല്ലടോ… സത്യം… ഞാൻ ചോദിച്ചപ്പോൾ ഒന്നും താൻ ഫോട്ടോ തരാത്തപ്പോൾ എനിക്കൊരു വിഷമം തോന്നിയിരുന്നു,.പക്ഷെ അന്ന് താൻ ഫോട്ടോ തന്നിരുന്നെങ്കിൽ തന്നെ കാണുമ്പോൾ എനിക്കിത്ര സന്തോഷം ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നുന്നു”
“അതാണ് ചന്ദ്ര…”
“ഓ പിന്നെ…അല്ല തനിക്ക് ലഗേജ് ഒന്നും ഇല്ലേ…”
“ഏയ്യ്… ഞാൻ നാളെ തന്നെ തിരിച്ചു പോകില്ലേ…”
അവൾ അത് പറഞ്ഞപ്പോൾ ജീവന്റെ മുഖം വിഷമത്താൽ മൂടി
“എന്റെ ജീവേട്ടാ… വെറുതെ സങ്കടപ്പെട്ട് ഒരു നല്ല രാത്രി നശിപ്പിക്കല്ലേ…”
“ശരി താൻ വാ, നമുക്കെന്തെങ്കിലും കഴിച്ചിട്ട് പോകാം…”
“വേണ്ട ജീവേട്ടാ… ഞാൻ ഫ്ലൈറ്റിൽ നിന്നും കഴിച്ചു, നമുക്ക് വീട്ടിലേക്ക് പോകാം”
അവൾ പറഞ്ഞ മറുപടിക്കൊപ്പം ഉണ്ടായിരുന്ന നോട്ടം അവനെ പ്രണയ പരവശനാക്കി
“പോകാം…”
“പോകാം ജീവേട്ടാ…”
അവൾക്കു വേണ്ടി അവൻ കാറിന്റെ ഇടത് വശത്തെ ഡോർ തുറന്നു പിടിച്ചു, അവൾ ഉള്ളിൽ കയറിയതും ഡോർ അടച്ചുകൊണ്ട് അവനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി
ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???
സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???
ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???
വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ
അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ് അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു
ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി
“എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”
ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???
ബ്രോ ♥️
Nice ???
അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…
Super bro
Thanks ബ്രോ
Nalla trilling aavunnundu
Thanks ബ്രോ
കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
അടുത്ത പാർട്ടിന് വേണ്ടി കട്ട waiting
സ്നേഹത്തോടെ
♥️♥️♥️
എല്ലാം വഴിയേ മനസ്സിലാകും ബ്രോ…
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
കൊള്ളാം.. കൊള്ളാം…❤❤❤
Thanks ബ്രോ
BRO adipoli. suspensil nirthi alle??
adutha partil kanam.
അടുത്ത പാർട്ടിൽ കാണാം
Pwoli
Thanks മിഥുൻ ബ്രോ
അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി
സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
ഭാവുകങ്ങൾ
Thanks ബ്രോ
???
,♥️♥️♥️
പൊളിച്ചു ബ്രോ….?????
Thanks ബ്രോ
??
♥️♥️♥️♥️
❤❤❤
♥️♥️♥️