?കരിനാഗം 8? [ചാണക്യൻ] 384

അതായത് എല്ലാ നാഗങ്ങളും പരസ്പരം മനസ് കൊണ്ട് സംസാരിച്ചിരുന്നു.

ഒരു നാഗത്തിന് മറ്റൊരു നാഗത്തിന്റെ മനസിൽ സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നു.

അങ്ങനെയാണ് ശിലായുഗ കാലഘട്ടം മുതൽക്കേ ഭൂമിയിലേക്ക് പര്യവേക്ഷണം ചെയ്യുന്ന നാഗങ്ങളുമായി അവരുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവർ ബന്ധം പുലർത്തിയിരുന്നത്.

ഇതുപോലെ സഹ നാഗങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ള നാഗങ്ങൾ എന്തേലും മുന്നറിയിപ്പുകളോ സൂചനകളോ നൽകാനായി ഇത്തരത്തിൽ നംഗഭാഷ ഉപയോഗിച്ച് വന്നു.

“മോൾക്ക് ഇതാരാ എഴുതിയതെന്ന് അറിയുമോ?”

ആ ഗുഹാലിഖിതത്തിൽ തൊട്ടു കാണിച്ചുകൊണ്ട് മാദ്രിയമ്മ ചോദിച്ചു.

“ഇല്ല മാദ്രിയമ്മേ ആരാ?”

“എന്റെ മുതു മുതു മുത്തശ്ശിയാ…… നാല് തലമുറകൾക്ക് മുന്നേയുള്ളത്”

കള്ള ചിരിയോടെ മാദ്രിയമ്മ പറഞ്ഞു.

“അമ്പടി കള്ളി എന്നിട്ടെന്തായിരുന്നു മഹിയുടെ മുന്നിൽ നാടകം……. എന്തൊരു അഭിനയമായിരുന്നു……. ഞാൻ പോലും ഞെട്ടിപ്പോയി”

യക്ഷമി അവരെ വാനോളം പുകഴ്ത്തി.

“കണ്ടു പഠിച്ചോ പെണ്ണെ നിനക്കും ആവശ്യം വരും”

മാദ്രിയമ്മ വീണ്ടും ചിരി തുടങ്ങി.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.