?കരിനാഗം 8? [ചാണക്യൻ] 384

“വിശ്വസിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുമാണ് ഈ വാർത്ത സർപ്പ രാജൻ……. വേണ്ടുന്നത് വേണ്ടതു പോലെ ചെയ്യുക…… അഞ്ചാലകൻ വിട വാങ്ങുന്നു.”

അഞ്ചാലകൻ കൈകൾ കൂപ്പിക്കൊണ്ട് സർപ്പ രാജനെ നമസ്കരിച്ചു.

ശേഷം തന്റെ ശിഷ്യന്മാരായ സർപ്പങ്ങളുമായി തിരികെ ഇടനാഴിയുടെ പ്രധാന വാതിലിലൂടെ പതിയെ പുറത്തേക്ക് ഇഴഞ്ഞു പോയി.

ഈ സമയം സർപ്പ സഭയിൽ എല്ലാവരും പരസ്പരം രഹസ്യം പറച്ചിൽ തുടങ്ങി.

കടന്നൽ കൂടുന്നത് പോലുള്ള മൂളൽ അവിടം വ്യാപിച്ചതും കാളിയൻ കൈകൾ ഉയർത്തി പിടിച്ചു.

അതോടെ സർപ്പ സഭ നിശബ്ദമായി.

“രുദ്രരൂപാ………..”

ആ സഭ കുലുങ്ങുമാറ് കാളിയൻ അലറി വിളിച്ചു.

വല്ലാത്തൊരു ഇടി മുഴക്കം പോലെ അയാളുടെ കണ്ഠത്തിൽ നിന്നുമുള്ള ശബ്ദം അവിടെ മുഴങ്ങി.

ആ ശബ്ദം അവിടമാകെ പ്രതിധ്വാനിച്ചു.

പൊടുന്നനെ ആ സഭയിലാകെ ചന്ദനത്തിന്റെ മണം വ്യാപിച്ചു.

മനം മയക്കുന്ന ചന്ദന ഗന്ധം.

പല സർപ്പങ്ങളും ആ പരിമളം ആവോളം നാസികയിലൂടെ വലിച്ചെടുത്തു.

ആ വാസന തിരിച്ചറിഞ്ഞതും കാളിയന്റെ മുഖത്തു സംതൃപ്തി വന്നു നിറഞ്ഞു.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.