? ഗൗരീശങ്കരം 13 ? [Sai] 1926

“നോക്കാനും വളമിടാനും വെള്ളമൊഴിക്കാനും ഒന്നും ആളില്ലാത്തോണ്ട് ഒക്കെ കരിഞ്ഞു പോയി…. എനിക്ക് വയ്യാണ്ടായി….”

 

“ഓ… പറയുന്ന കേട്ടാ തോന്നും വയസ്സ് 90 ആയിന്ന്…. നമ്മക് ഇവിടെ പൂന്തോട്ടം സെറ്റ് ആക്കിയാലോ….”

 

“വയ്യടാ…. കൊത്താനും കിളക്കാനും ഒന്നും….”

 

“അതിനു അമ്മേനോട് ആരാ കൊത്താനും കിളക്കാനും പറഞ്ഞെ… അതിനല്ലേ ഞാൻ… എന്താ എങ്ങനെയാ ന് പറഞ്ഞാൽ മാത്രം മതി….☺️”

 

“വേണ്ട വേണ്ട… രണ്ടൂസം കഴിയുമ്പോ ഈ ഉത്സാഹം ഒക്കെ അങ്ങ് പോകും… പിന്നേം ഞാൻ തന്നെ ഇതിന്റെ പുറകെ നടക്കേണ്ടി വരും…?”

 

“ഇല്ലമ്മ…. ഈ പൂന്തോട്ടം എനിക്ക് വേണം…. ഇത് ഞാൻ ഇങ്ങ്‌ എടുത്തു……”

 

“പോടാ…..?”

 

ബാക്കി ചെടികൾക് ഒക്കെ തടം ഇളക്കി വളം ഇട്ടു…. പിന്നെ എല്ലാ ചെടികൾക്കും വെള്ളം ഒഴിച്ചു….

 

വെയില് കൊള്ളുന്ന സ്ഥലങ്ങളൊക്കെ കിളച്ചു വളവും കുമ്മായവും ചേർത്തു റെഡി ആക്കി അന്നത്തെ അഭ്യാസം നിർത്തി….

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.