? ഗൗരീശങ്കരം 13 ? [Sai] 1926

“അമ്മേ…. ഞാൻ ജിമ്മിൽ പോകുന്നതിനെ കുറിച് എന്താ അമ്മേടെ അഭിപ്രായം….???? മസിൽ? ഒക്കെ ഇച്ചിരി ഡൌൺ ആയോ ന്നു ഒരു ഡൌട്ട്….”

 

“ഇനിയിപ്പോ മസിലു കേറ്റിയിട് എന്തിനാ… മുന്നേ ആണെങ്കിൽ ആ മാനേജരെ ഇടിക്കുമ്പോളെങ്കിലും? ഉപകാരപ്പെടുമായിരുന്നു…..”

 

‘ഈ….. അമ്മ ട്രോള്ളിയതാണോ….”

 

“ഏയ്….. ഞാനോ…..?”

 

“‘ജിം വേണ്ടല്ലേ….”

 

അമ്മ മനുവിനെ നോക്കി ഒന്ന് ചിരിച്ചു… പിന്നെ പണിയിൽ മുഴുകി….

 

“അമ്മ എന്താ ചെയ്യണേ…..”

 

‘ഞാനേ… ഈ റോസാചെടിക് കുറച്ചു വളം ഇട്ടു കൊടുക്കുവാ….”

 

“പണ്ട് എത്ര ചെടി ഉണ്ടായിരുന്നതാ… ഇപ്പൊ കുറച്ചു അല്ലെ ഉള്ളൂ…. ബാക്കി എവിടെ പോയി…”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.