“യെസ് സർ…..”
“അമ്മയെ ഒന്ന് കണക്ട് ചെയ്ത്…. സോറി മാഡത്തിനെ ഒന്ന് കണക്ട് ചെയ്തു തരാമോ… ഒന്ന് സംസാരിക്കാൻ….”
“മനുപ്രസാദ് സർ ആണോ….?”
“അതേ…”
“മാഡം പറഞ്ഞിരുന്നു… വന്നാൽ ഉടനെ കൂട്ടി കൊണ്ട് ചെല്ലാൻ….?”
“ഓ…..
സോറി.. ഓക്കേ ഫൈൻ…?”
*********************************************
MD ഓഫീസ്…….
ഡോർ തുറന്നു അകത്തേക് വന്ന മനുവിനെ കണ്ടതും അമ്മയുടെയും രവിയേട്ടന്റെയും മുഖത്തു ചിരി വിടർന്നു…. രവിയേട്ടൻ ഓടി വന്നു മനുവിനെ കെട്ടി പിടിച്ചു….
“നീ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു…..”
രവിയേട്ടൻ മനുവിനെ പിടിച്ചു അമ്മയുടെ മുന്നിലുള്ള ചെയറിൽ ഇരുത്തി. എന്നിട് വിശേഷങ്ങളുടെ കെട്ടഴിച്ചു….
അത്രയും നേരം ഒന്നും പറയാതെ മനുവിന്റെ ഓരോ ഭാവങ്ങളും നിരീക്ഷിച്ചു കൊണ്ടിരിക്കുവായിരുന്നു അമ്മ…..
“മനുവിന് എന്തോ പറയാനുണ്ടല്ലോ…..? ഇല്ലേ…..?”
“മ്മ്…”. മനു കയ്യിലിരുന്ന ഓർഡർ ടേബിളിന്റെ പുറത്തു വെച്ചു…..?
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??