? ഗൗരീശങ്കരം 13 ? [Sai] 1926

“ഞാനും അവളോട് പറഞ്ഞതാ ഇതൊന്നും വേണ്ടാന്നു….. ബാക്കി ഒക്കെ നിന്റെ ഇഷ്ടം…  നിന്നെ ആരും നിർബന്ധിക്കാൻ ഒന്നും പോണില്ല….?”

 

റൂമിൽ എത്തിയ മനു കവർ തുറന്നു നോക്കി…… 

 

 ഡെപ്യൂട്ടി മാനേജർ പോസ്റ്റിലേക്കാണ് അപ്പോയിന്റമെന്റ്റ്, അതും അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിൽ…. കോഴിക്കോട് ഹെഡ് ഓഫീസിൽ തന്നെയാണ് പോസ്റ്റിങ്… ഒപ്പം നല്ല സാലറിയും…. പക്ഷെ……

 

ജോബ് ലെറ്റർ കാണുമ്പോഴൊക്കെ മനുവിന്റെ മനസ്സിൽ ദേവന്റെ മുഖം തെളിഞ്ഞു വന്നു…

 

???????????

 

“ടാ…. മനു…  എനിക്ക് നിന്നോട് അസൂയ തോന്നുന്നെടാ….”

 

“എന്നോടോ…. എന്തിനു… അതും കോടീശ്വരനായ നിനക്കു…”

 

“ഈ പൈസ ഒക്കെ എന്തിനാടാ… ജീവിതത്തിൽ സ്നേഹവും സന്തോഷവും ഇല്ലെങ്കിൽ “

 

“നിനക്കു സ്നേഹിക്കാനും നിന്നെ സ്നേഹിക്കാനും എത്ര പേരുണ്ട് ദേവാ…. നീ കാണാത്തതു പോലെ നടക്കുന്നത് കൊണ്ടല്ലേ…?”

 

“മ്മ്… ദേവൂട്ടിക്കും സുജാതേച്ചിക്കും രവിയേട്ടനും ഒക്കെ നിന്നെ വല്ല്യ കാര്യ…. അവരിപ്പോ ഇടക് എന്നോട് പറയാറുണ്ട്… നിന്നെ കണ്ട് പഠിക്കാൻ…. “

 

“എന്നെയോ….???”

 

“മ്മ്… നീ ചിരിക്കുന്ന കണ്ട്… നീ മറ്റുള്ളവരോട് കൂട്ടു കൂടുന്നത് കണ്ട് പഠിക്കാൻ…. എന്റെ അമ്മ പോലും പറയാറുണ്ട്… നിന്റെ ആറ്റിട്യൂട് നെ കുറിച്….”

 

“മതിയെടാ ഊതിയത്….”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.